en
Feedback
PSC TOPPER

PSC TOPPER

Open in Telegram

Learn about new trends in PSC exams. Get authentic materials👍 Be informed about Quality coaching programs, Attend free orientation programs Get hundreds of questions and prepare! This channel helps our students and others to streamline their PSC prep!

Show more
The country is not specifiedThe category is not specified
317
Subscribers
No data24 hours
No data7 days
No data30 days
Posts Archive
4.അന്താരാഷ്ട്ര ഡ്രൈവർ എജുക്കേഷൻ കമ്പനിയായ സുറ്റോബിയുടെ പഠനങ്ങൾ പ്രകാരം ലോകത്തിൽ ഏറ്റവും സുരക്ഷിതമായ റോഡുകളുള്ള രാജ്യം-
Anonymous voting

3.ലോകത്തിലെ ഏറ്റവും വലിയ സോളാർ പാടങ്ങൾ നിർമ്മിക്കുന്ന രാജ്യം ? 
Anonymous voting

2.സരസ്വതി നദിയുടെ പഠനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെന്റ് രൂപീകരിച്ച അഡ്വൈസറി കമ്മിറ്റിയുടെ തലവൻ ?
Anonymous voting

1.അടുത്തിടെ രാജിവെച്ച് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ ഉപദേഷ്ടാവ് ?
Anonymous voting

പി.എസ്.സി ആനുകാലികം - ചോദ്യങ്ങൾ. ഏപ്രിൽ23 , 2021-

കേരള ചരിത്രം ◆ സംഘകാലത്ത് നിലനിന്നിരുന്ന നാണയങ്ങള്‍: ദിനാരം, കാണം ◆ സംഘകാലത്തെ പ്രധാന കൃതികള്‍: അകനാന്നൂറ്, പുറനാന്നൂറ് ◆ സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികള്‍ എഴുതിയ വിദേശ സഞ്ചാരികള്‍: മെഗസ്തനീസ്, പ്ലീനി ◆ കേരളത്തിലെ അശോകന്‍ എന്നറിയപ്പെട്ടിരുന്ന രാജാവ് ആരായിരുന്നു? വിക്രമാദിത്യ വരഗുണന്‍ ◆ ശൈവ മതം പ്രോത്സാഹിപ്പിച്ചിരുന്ന ആയ് രാജാവ് ആരായിരുന്നു? ആയ് ആണ്ടിരന്‍ ◆ മഹാകവിയായ കാളിദാസന്റെ ഏതു കൃതിയിലാണ് കേരളത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്? രഘുവംശം ◆ കുലശേഖര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം മഹോദയപുരത്തുനിന്ന് കൊല്ലത്തേക്ക് മാറ്റിയ കുലശേഖര രാജാവ് ആര്? രാമവര്‍മ്മ കുലശേഖരന്‍ ◆ വേണാടിന്റെ തലസ്ഥാനം തിരുവിതാംകോടു നിന്ന് കല്‍ക്കുളത്തേക്ക് മാറ്റിയതാര്? രവി വര്‍മ്മന്‍ ◆ വേണാട് ഭരിച്ച ആദ്യ വനിതാ ഭരണാധികാരി: അശ്വതി തിരുനാള്‍ ഉമയമ്മ റാണി(ആറ്റിങ്ങല്‍ റാണി) ◆ 1684-ല്‍ അഞ്ചുതെങ്ങില്‍ ഇംഗ്ലീഷ് കാര്‍ക്ക് വ്യാപാരശാല സ്ഥാപിക്കാന്‍ അനുമതി നല്കിയ വേണാട് ഭരണാധികാരി ആര്? ഉമയമ്മ റാണി (ആറ്റിങ്ങല്‍ റാണി) ◆ അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് കുലശേഖര രാജാവിന്റെ കാലത്താണ്? സ്ഥാണു രവി വര്‍മ്മ ◆ അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് വര്‍ഷമാണ്? എ ഡി 851 ◆ ചോളരാജാവ് ആയിരുന്ന രാജരാജചോളന്‍ ആയ് രാജ്യത്തിലെ വിഴിഞ്ഞവും കാന്തളൂര്‍ശാലയും ആക്രമിച്ചപ്പോള്‍ കുലശേഖര രാജാവ് ആരായിരുന്നു? ഭാസ്കര രവിവര്‍മ്മന്‍ ◆ പ്രാചീന കേരളത്തിലെ ആയ് രാജാക്കന്മാരുടെ ഔദ്യോഗിക ചിഹ്നം എന്തായിരുന്നു? ആന ◆ ആയ് രാജാവായിരുന്ന വിക്രമാദിത്യ വരഗുണന്‍ന്‍റെ മതസഹിഷ്ണുതക്ക് തെളിവു നല്കുന്ന ചരിത്ര രേഖ: പാലിയം ശാസനം ◆ മദ്ധേഷ്യയിലെ ഏത് പ്രദേശത്തു നിന്നാണ് ജൂതന്മാര്‍ കേരളത്തിലേക്ക് കുടിയേറിയത്? പാലസ്തീന്‍ ◆ സംഘകാലത്തെ പ്രസിദ്ധനായ രാജാവ് ആരായിരുന്നു? ഏഴിമല നന്ദന്‍ ◆ സംഘകാലത്തെ ഏറ്റവും വലിയ കവയിത്രി: ഔവ്വയാര്‍ ◆ ചിലപ്പതികാരം രചിച്ചതാര്? ഇളങ്കോ അടികള്‍ ◆ ഇളങ്കോ അടികളുടെ ആസ്ഥാനം: തൃക്കണാമതിലകം ◆ കേരളത്തിലെ രണ്ടാം ചേര സാമ്രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന കുലശേഖര സാമ്രാജ്യത്തിന്‍റെ സ്ഥാപകന്‍: കുലശേഖര ആഴ്വാര്‍ ◆ കുലശേഖര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം: മഹോദയപുരം (തിരുവഞ്ചിക്കുളം) ◆ സംഘകാലകൃതികളില്‍ ഏറ്റവും പഴയതായ തൊല്‍ക്കാപ്പിയത്തിന്‍റെ രചയിതാവ് ആര്? തൊല്‍ക്കാപ്പിയാര്‍ ◆ സംഘകാലത്ത് ഏറ്റവുമധികം വ്യാപാര ബന്ധമുണ്ടായിരുന്ന വിദേശരാജ്യം ഏത്? റോം ◆ പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകം രചിച്ച വേണാട് രാജാവ്: രവിവര്‍മ്മ കുലശേഖരന്‍ ◆ കോട്ടയം ചെപ്പേട്, സ്ഥാണു രവി ശാസനം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ശാസനം ഏത്? തരിസാപ്പള്ളി ശാസനം ◆ മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച കുലശേഖര രാജാവ് ആര്? സ്ഥാണു രവി വര്‍മ്മ ◆ പുരാതന കേരളത്തില്‍ ഏറെ പ്രചാരം സിദ്ധിച്ച ചികിത്സാ രീതി ഏത്? ആയുര്‍വേദം ◆ ഓണത്തെക്കുറിച്ച് പരാമര്‍ശമുള്ള പ്രാചീന തമിഴ് കൃതി ഏത്? മധുരൈകാഞ്ചി ◆ സംഗ്രാമധീരന്‍ എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവ് ആരായിരുന്നു? രവിവര്‍മ്മ കുലശേഖരന്‍ ◆ സംഘകാലഘട്ടത്തില്‍ കേരളത്തില്‍ പ്രബലരായിരുന്ന രാഷ്ട്രശക്തികളില്‍ ഉള്‍പ്പെടാത്തത് ഏത്? ചോള രാജവംശം To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning To subscribe direction Facebook page , please click on link given below. https://www.facebook.com/directionclt To know course details of Direction, please log on to;- https://directionelearning.com/ To be with Direction on insta:- https://www.instagram.com/direction_clt/ To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning To subscribe direction Facebook page , please click on link given below. https://www.facebook.com/directionclt To know course details of Direction, please log on to;- https://directionelearning.com/ To be with Direction on insta:- https://www.instagram.com/direction_clt/

5.ഇന്ത്യയിലെ ആദ്യത്തെ സെൻട്രലൈസ്ഡ് എ.സി. റെയിൽവേ ടെർമിനൽ നിലവിൽ വന്ന നഗരം ? 
Anonymous voting

4.2021- ലെ ലോക ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം ലോകത്ത് സ്ത്രീകൾക്ക് പൂർണ്ണ തുല്യ അവകാശങ്ങൾ നൽകുന്ന രാജ്യങ്ങളുടെ എണ്ണം ?
Anonymous voting

3.ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി ഡെസ്ക് നിലവിൽ വന്നത് ?
Anonymous voting

2. ‘Karunanidhi :A Life’ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
Anonymous voting

1.2021 മാർച്ചിൽ ISRO വിക്ഷേപിച്ച സൗണ്ടിംഗ് റോക്കറ്റ് ?  
Anonymous voting

പി.എസ്.സി ആനുകാലികം - ചോദ്യങ്ങൾ. ഏപ്രിൽ22 , 2021-

5.മാദിയോ പെലിക്കോൺ റാങ്കിംഗ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാ രുടെ 65 കി.ഗ്രാം. വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം ?
Anonymous voting

4.‘Undertow' എന്ന നോവലിന്റെ രചയിതാവ് ? 
Anonymous voting

3.2021- ലെ ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ? 
Anonymous voting

2.2021 മാർച്ചിൽ ജപ്പാനും അമേരിക്കയും തമ്മിൽ സംഘടിപ്പിച്ച സംയുക്ത പാരചൂട്ട് എക്സർസൈസ് ?
Anonymous voting

1.ബി.ബി.സി. യുടെ സ്പോർട്സ് വുമൺ ഓഫ് ദി ഇയറിന് അർഹയായത്?
Anonymous voting

പി.എസ്.സി ആനുകാലികം - ചോദ്യങ്ങൾ. ഏപ്രിൽ , 2021-

കൊല്ലം ജില്ല ◆ കൊല്ലം ജില്ല നിലവിൽ വന്ന വർഷം- 1949 ജൂലൈ 1 ◆ പ്രാചീന കാലത്ത് ചൈനയുമായി വിപുലമായ വ്യാപാര ബന്ധമുണ്ടായിരുന്ന ജില്ല. ◆ പ്രസിദ്ധമായ ചീന കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല. ◆ പീരങ്കി മൈതാനം സ്ഥിതി ചെയ്യുന്ന ജില്ല. ◆ കൊല്ലം തുറമുഖത്തെ കേരളത്തിലെ പ്രധാനപ്പെട്ട തുറമുഖങ്ങളിൽ ഒന്നായി പ്രതിപാദിച്ച വ്യക്തി- ഇബ്നു ബത്തൂത്ത ◆ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം- കൊല്ലം( ഒന്നാമത്തേത് കൊച്ചി) ◆ കൊല്ലം നഗരത്തെപ്പറ്റി തെളിവ് തരുന്ന പ്രാചീന ഗ്രന്ഥം- ട്രോപ്പോഗ്രഫിയാ ഇൻഡിക്ക ക്രിസ്ററ്യാന ◆ ട്രോപ്പോഗ്രഫിയാ ഇൻഡിക്ക ക്രിസ്ററ്യാന എന്ന ഗ്രന്ഥം എഴുതിയത്- കോസ്മോസ് ഇൻഡിക്കസ് പ്ലിസ്റ്റസ് ◆ കൊല്ലം നഗരത്തെപ്പറ്റി തെളിവ് തരുന്ന പ്രാചീന സന്ദേശ കാവ്യങ്ങൾ- ശുകസന്ദേശം, ഉണ്ണിനീലിസന്ദേശം ◆ തങ്കശ്ശേരി ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്- കൊല്ലം ◆ ആംഗ്ലോ ഇന്ത്യൻ സംസ്കാരം നിലനിൽക്കുന്ന കൊല്ലത്തെ സ്ഥലം- തങ്കശ്ശേരി ◆ പ്രാചീന കാലത്ത് ദേശിംഗനാട്, ജയ് സിംഹ നാട്, തേൻ വഞ്ചി എന്നിങ്ങനെ അറിയപ്പെട്ട ജില്ല ◆ ചെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ( 1984 ലാണ് ചെന്തുരുണി വന്യജീവി സങ്കേതം നിലവിൽ വന്നത് ) ◆ കേരളത്തിൽ ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യ ജീവി സങ്കേതം- ചെന്തുരുണി ◆ ചെന്തുരുണി യുടെ ശാസ്ത്രീയ നാമം- ഗ്ലുസ്കോ ട്രാവൻകുറിക്ക ◆ ചെന്തുരുണി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന റിസർവ് വനം- കുളത്തൂപ്പുഴ ◆ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ- അഷ്ടമുടി കായൽ( കൊല്ലം ജില്ല) ◆ കേരളത്തിൽ കായലുകളുടെ കവാടം എന്നറിയപ്പെടുന്നത് - അഷ്ടമുടി കായൽ(61.4 ചതുരശ്ര കിലോമീറ്റർ) ◆ പനയുടെ ആകൃതിയിലുള്ള കേരളത്തിലെ കായൽ- അഷ്ടമുടി ◆ തെന്മല ഇക്കോ ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ◆ കേരളത്തിലെ ഏറ്റവും ചൂട് കൂടിയ സ്ഥലം- പുനലൂർ ◆ പശ്ചമഘട്ടത്തിലെ മടിത്തട്ട് എന്നറിയപ്പെടുന്ന സ്ഥലം- പുനലൂർ ◆ ജല നഗരം എന്നറിയപ്പെടുന്നത്- പുനലൂർ ◆ കേരളത്തിലെ ആദ്യത്തെ തൂക്കുപാലം- പുനലൂർ( 1877 പണികഴിപ്പിച്ചത് ബ്രിട്ടീഷുകാരനായ ആൽബർട്ട് ഹെൻ റി ) ◆ ട്രാവൻകൂർ പ്ലൈവുഡ് ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം- പുനലൂർ ◆ ട്രാവൻകൂർ പ്ലൈവുഡ് ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം- പുനലൂർ ◆ കേരളത്തിൽ ഇൽമനൈറ്റ്, മോണോസൈറ്റ് എന്നിവയുടെ നിക്ഷേപം വളരെയധികം ഉള്ള സ്ഥലങ്ങൾ - ചവറ, നീണ്ടകര ◆ മോണോസൈറ്റ് നിന്നും വേർതിരിച്ചെടുക്കുന്ന ഇന്ധന ധാതു - തോറിയം ◆ എള്ള്, ചെമ്മീൻ എന്നിവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല. ◆ കേരളത്തിലെ ആദ്യ അബ്കാരി കോടതി നിലവിൽ വന്ന സ്ഥലം - കൊട്ടാരക്കര ◆ കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം ഉടലെടുത്ത സ്ഥലം- കൊട്ടാരക്കര( രൂപംനൽകിയത് കൊട്ടാരക്കര തമ്പുരാൻ) ◆ കൊല്ലം നഗരത്തിന്റെ ശില്പി- മാർസാപ്പിർ ഈശോ( സിറിയൻ വ്യാപാരി ). ◆ കൊല്ലം നഗരത്തിലെ ഹോൾമാർക്ക് എന്നറിയപ്പെടുന്നത് - തേവള്ളി കൊട്ടാരം ◆ അറബിക്കടലിലെ രാജകുമാരൻ എന്നറിയപ്പെടുന്ന ജില്ല- കൊല്ലം ◆ ലക്ഷം വീട് പദ്ധതി ആരംഭിച്ച ജില്ല(1972, ചിതറ ) ◆ ലക്ഷം വീട് പദ്ധതി ആരംഭിച്ച വ്യക്തി- എം എൻ ഗോവിന്ദൻ നായർ ◆ കൊല്ലം ജില്ലയിലെ പ്രധാന നദിയായ കല്ലടയാർ പതിക്കുന്ന കായൽ- അഷ്ടമുടി ◆ പ്രസിഡൻസി ട്രോഫി വള്ളംകളി നടക്കുന്ന കായൽ- അഷ്ടമുടി കായൽ( എല്ലാ വർഷവും കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ് വള്ളംകളി നടക്കുന്നത് ). ◆ കല്ലടയാറിന്റെ നീളം- 121km ◆ പാലരുവി, മണലാർ, കുംഭാവുരുട്ടി വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല- കൊല്ലം ◆ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം പദ്ധതി ആരംഭിച്ചത്- മൺറോത്തുരുത്ത് ◆ അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്തു സ്ഥിതി ചെയ്യുന്ന ദ്വീപ്- മൺറോ തുരുത്ത് ◆ കൊല്ലം ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങൾ- നീണ്ടകര, ശക്തികുളങ്ങര ◆ ഇൻഡോ നോർവീജിയൻ ഫിഷറീസ് പ്രോജക്ട് സ്ഥിതി ചെയ്യുന്നത്- നീണ്ടകര(1953) ◆ നീണ്ടകര പാലം അറിയപ്പെടുന്ന മറ്റൊരു പേര്- സേതുലക്ഷ്മിഭായ്പാലം. ◆ വിഴിഞ്ഞം പദ്ധതിക്ക് തറക്കല്ലിട്ട വർഷം-2015 ഡിസംബർ 5( തറക്കല്ലിട്ടത് ഉമ്മൻചാണ്ടി) ◆ തിരമാലയിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന കൊല്ലം ജില്ലയിലെ സ്ഥലം- വിഴിഞ്ഞം ◆ കൺസ്യൂമർഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോർ ആരംഭിച്ച ജില്ല ◆ കൊല്ലം -ചെങ്കോട്ട റെയിൽ പാത കടന്നു പോകുന്ന ചുരം- ആര്യങ്കാവ് ചുരം ◆ കേരളത്തിൽ കടൽ തീരം ഏറ്റവും കുറഞ്ഞ ജില്ല ◆ കേരളത്തിലെ ആദ്യത്തെ സുനാമി മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം- അഴീക്കൽ To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning To subscribe direction Facebook page , please click on link given below. https://www.facebook.com/directionclt To know course details of Direction, please log on to;- https://directionelearning.com/ To be with Direction on insta:- https://www.instagram.com/direction_clt/

5.ത്രിവേന്ദ്രസിങ് റാവത്ത് ഏതു സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു ?
Anonymous voting