cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

Audios Of Dr:Niyaf Bin Khalid

സഹോദരൻ ഡോ:നിയാഫ് ബിൻ ഖാലിദ് (وفقه الله)പൂർത്തീകരിച്ച ദറസ്സുകളുംഎടുത്ത് കൊണ്ടിരിക്കുന്ന ദറസ്സുകളും മാത്രം ആയിരിക്കും ഈ ചാനലിൽ ലഭിക്കുക إن شاء الله

Show more
The country is not specifiedMalayalam743Religion & Spirituality50 362
Advertising posts
840
Subscribers
No data24 hours
+27 days
-130 days

Data loading in progress...

Subscriber growth rate

Data loading in progress...

ദിക്റുല്ലാഹ് / ذكر اللّه 🎙️ ഡോ: നിയാഫ് ബിൻ ഖാലിദ് (وَفَّقَهُ اللَّه) 22 July 2023 Salafi Masjid Choori
Show all...
Dikrullah - Niyaf bin Khalid - Choori Program.mp312.00 MB
പരിശുദ്ധ ഖുർആൻ തഫ്സീർ 🎙️ഡോ. നിയാഫ് ബിൻ ഖാലിദ്  وفقه الله https://t.me/QuranTafseerByNiyaf
Show all...
Qur'an Tafseer | Dr. Niyaf Bin Khalid

പരിശുദ്ധ ഖുർആൻ തഫ്സീർ

നോമ്പിന്റെ വിധിവിലക്കുകൾ Part 1 ▪️ എന്താണ് നോമ്പ്? ▪️ നോമ്പിന്റെ ഇനങ്ങൾ ▪️ നോമ്പിന്റെ ഗുണഫലങ്ങൾ ▪️ നോമ്പ് നിർബന്ധമാകാനുള്ള ശ്വർത്വുകൾ ▪️ ശ്രദ്ധിക്കുക; ഈ രണ്ടു കാര്യങ്ങൾ ഇല്ലാതെ നോമ്പ് ശരിയാവുകയില്ല. https://t.me/masjidhulmujahidheen
Show all...
2023_02_26_19_06_21_1.m4a12.55 MB
https://youtu.be/CxxkQMG0VcU ഔലിയാക്കളുടെ പേരിൽ കുഫ്റിന്റെ വാദങ്ങളും കള്ള കറാമത്തുകളും പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടി. ഇന്ന് രാത്രി 9: 30ന് إن شاء الله
Show all...
അല്ലാഹുവിന്റെ ഔലിയാഅ് | Dr. Niyaf Bin Khalid

#niyafbinkhalid #thouheed #salafi ആരാണ് അല്ലാഹുവിന്റെ ഔലിയാഅ്? അവരും പിശാചിന്റെ ഔലിയാഉം തമ്മിലുള്ള വ്യത്യാസം എന്ത്?

https://youtu.be/CxxkQMG0VcU

Join:

https://t.me/niyafbinkhalid

Repost from MARKAZ VADANAPPALLI
ലൈവ് ദർസുകൾക്കും. .റെക്കോർഡ് ദർസുകൾക്കും. . ഡൗൺലോഡ് ചെയ്യുക. . https://tunein.com/radio/MANHAJUSSALAF-s218075/
Show all...
MANHAJUSSALAF

MANHAJUSSALAF - India - Listen to free internet radio, news, sports, music, and podcasts. Stream live CNN, FOX News Radio, and MSNBC. Plus 100,000 AM/FM radio stations featuring music, news, and local sports talk.

Photo unavailableShow in Telegram
ബിസ്മില്ലാഹ്. ഇന്നാണ് തിരൂർ ടൗൺ ഹാളിലെ പരിപാടി. 4.30 ന് നമ്മൾ ആരംഭിക്കും -ഇൻഷാ അല്ലാഹ്-. മുസ്‌ലിം സഹോദരങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലേക്ക് മതനിഷേധികൾ തങ്ങളുടെ മാലിന്യവുമായി കയറിപറ്റാൻ ശ്രമം ആരംഭിച്ചിട്ട് കാലങ്ങളായി. അല്ലാഹുവിന്റെ അനുഗ്രഹത്താൽ കാര്യമായ ഒരു ചലനവും ഇക്കൂട്ടർക്ക് സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. അടുത്ത കാലങ്ങളിൽ നമ്മുടെ മക്കളെയാണ് ഇവർ ലക്ഷ്യം വെച്ചിരിക്കുന്നത്. പരലോകത്തേക്ക് നമുക്കുള്ള കാത്തുവെപ്പാണ് നമ്മുടെ മക്കൾ. അവരെ നാം എന്തു വന്നാലും ഈ വൃത്തികേട് ചവിട്ടാൻ വിടില്ല. തിരൂരിലെ ഈ പരിപാടി ഒരു പ്രതിരോധമാണ്. മനസ്സുകളിൽ ഈമാനും ഇസ്‌ലാമും നിലനിർത്താൻ -അല്ലാഹുവിന്റെ തൗഫീഖ് കഴിഞ്ഞാൽ- നമ്മുടെ ഭാഗത്ത് നിന്നുള്ള ഒരു എളിയ ശ്രമം. സ്നേഹാദരണീയരായ സഹോദരങ്ങൾ കുടുംബ സമേതം മറക്കാതെ പങ്കെടുക്കും എന്ന് പ്രതീക്ഷിക്കുന്നു. ഏവരെയും സ്നേഹത്തോടെ തിരൂരിലേക്ക് ക്ഷണിക്കുന്നു. നിങ്ങളുടെ പരിചയത്തിലുള്ള യുവാക്കളെയും കൗമാരക്കാരെയും പരിപാടിയിലേക്ക് എത്തിക്കാൻ ശ്രമിക്കണം എന്ന് കൂടെ ഓർമ്മപ്പെടുത്തുന്നു. അല്ലാഹു സഹായിക്കട്ടെ. നാമേവരുടെയും പ്രവർത്തനങ്ങൾ സ്വീകരിക്കുകയും ചെയ്യട്ടെ. - അബ്ദുൽ മുഹ്സിൻ ഐദീദ്
Show all...
ബിദ്അത്തിന്റെ വക്താക്കളോട് അഹ്ലുസ്സുന്നയുടെ നിലപാട് 🎙 ഡോ: നിയാഫ് ബിൻ ഖാലിദ് മസ്ജിദു തഖ്'വ, ഉലൈബെട്ടു, മാംഗ്ലൂർ 17 ഡിസംബർ 2022 https://youtu.be/MfKMrdTl68o
Show all...
Niyaf Mangalore Program.mp338.15 MB
അൽ ഉസ്വൂലുസ്സലാസ (മൂന്ന് അടിസ്ഥാന തത്വങ്ങൾ) ഡോ. നിയാഫ് ബിൻ ഖാലിദ് Part 1to 18 t.me/UsoolThalathaByNiyaf
Show all...
الأصول الثلاثة

Channel for Al Usoolu Thalatha Duroos by Dr. Niyaf Bin Khalid

17 - الأصول الثلاثة (1).mp312.69 MB
18 - الأصول الثلاثة (1).mp312.48 MB
Choose a Different Plan

Your current plan allows analytics for only 5 channels. To get more, please choose a different plan.