en
Feedback
VADANAPPALLI MARKAZ

VADANAPPALLI MARKAZ

Open in Telegram

KHUTUBA ,DARS, CLIPS... MASJIDU RAHMAN & SALAFI CENTRE VADANAPPALLI . THRISHUR

Show more
1 501
Subscribers
+124 hours
+27 days
No data30 days

Data loading in progress...

Tags Cloud
No data
Any problems? Please refresh the page or contact our support manager.
Incoming and Outgoing Mentions
---
---
---
---
---
---
Attracting Subscribers
September '26
September '26
+9
in 0 channels
August '26
+25
in 0 channels
Get PRO
July '26
+21
in 0 channels
Get PRO
June '26
+20
in 0 channels
Get PRO
May '26
+15
in 0 channels
Get PRO
April '26
+16
in 0 channels
Get PRO
March '26
+29
in 0 channels
Get PRO
February '26
+14
in 0 channels
Get PRO
January '26
+21
in 0 channels
Get PRO
December '25
+20
in 0 channels
Get PRO
November '25
+19
in 0 channels
Get PRO
October '25
+69
in 0 channels
Get PRO
September '25
+21
in 0 channels
Get PRO
August '25
+70
in 0 channels
Get PRO
July '25
+24
in 0 channels
Get PRO
June '25
+17
in 0 channels
Get PRO
May '25
+45
in 0 channels
Get PRO
April '25
+22
in 0 channels
Get PRO
March '25
+38
in 0 channels
Get PRO
February '25
+31
in 0 channels
Get PRO
January '25
+86
in 0 channels
Get PRO
December '24
+160
in 0 channels
Get PRO
November '24
+52
in 0 channels
Get PRO
October '24
+54
in 0 channels
Get PRO
September '24
+26
in 0 channels
Get PRO
August '24
+30
in 0 channels
Get PRO
July '24
+30
in 0 channels
Get PRO
June '24
+21
in 1 channels
Get PRO
May '24
+35
in 2 channels
Get PRO
April '24
+25
in 1 channels
Get PRO
March '24
+26
in 1 channels
Get PRO
February '24
+21
in 0 channels
Get PRO
January '24
+64
in 1 channels
Get PRO
December '23
+39
in 0 channels
Get PRO
November '23
+42
in 0 channels
Get PRO
October '23
+11
in 2 channels
Get PRO
September '23
+10
in 0 channels
Get PRO
August '23
+13
in 0 channels
Get PRO
July '23
+7
in 0 channels
Get PRO
June '23
+7
in 0 channels
Get PRO
May '23
+9
in 0 channels
Get PRO
April '23
+18
in 0 channels
Get PRO
March '23
+9
in 0 channels
Get PRO
February '23
+17
in 0 channels
Get PRO
January '23
+31
in 0 channels
Get PRO
December '22
+13
in 0 channels
Get PRO
November '22
+18
in 0 channels
Get PRO
October '22
+13
in 0 channels
Get PRO
September '22
+10
in 0 channels
Get PRO
August '22
+10
in 0 channels
Get PRO
July '22
+6
in 0 channels
Get PRO
June '22
+21
in 0 channels
Get PRO
May '22
+14
in 0 channels
Get PRO
April '22
+28
in 0 channels
Get PRO
March '22
+11
in 0 channels
Get PRO
February '22
+12
in 0 channels
Get PRO
January '22
+22
in 0 channels
Get PRO
December '21
+35
in 0 channels
Get PRO
November '21
+18
in 0 channels
Get PRO
October '21
+28
in 0 channels
Get PRO
September '21
+12
in 0 channels
Get PRO
August '21
+8
in 0 channels
Get PRO
July '21
+6
in 0 channels
Get PRO
June '21
+5
in 0 channels
Get PRO
May '21
+23
in 0 channels
Get PRO
April '21
+35
in 0 channels
Get PRO
March '21
+17
in 0 channels
Get PRO
February '21
+18
in 0 channels
Get PRO
January '21
+18
in 0 channels
Get PRO
December '20
+780
in 0 channels
Date
Subscriber Growth
Mentions
Channels
11 September+1
10 September+1
09 September+1
08 September+2
07 September0
06 September+1
05 September+1
04 September+1
03 September0
02 September+1
01 September0
Channel Posts
260910_1905.mp317.52 MB

2
#LALITHAMAYA_AMALUKAL_MAHATHAYA_PRETHIFALANGAL_ *ലളിതമായ അമലുകൾ, മഹത്തായ പ്രതിഫലങ്ങൾ* 🔥കോപം നിയന്ത്രിക്കാൻ ചില പരിഹാരങ്ങൾ💦 💧അല്ലാഹുവിനോട് നിരന്തരം ദുആ ചെയ്യുക 💦ക്ഷമ ഉണ്ടാകാനുള്ള താല്പര്യം വർധിപ്പിക്കുക 💧ക്ഷമിക്കാൻ പരിശ്രമിക്കുന്നവന് അല്ലാഹു ക്ഷമ നൽകുമെന്ന് നബി ﷺ 🔥കോപത്തിന്റെ അനന്തര ഫലങ്ങളെ കുറിച്ച് ചിന്തിക്കുക 💧കോപത്തിന്റെ തുടക്കം ഭ്രാന്തും ഒടുക്കം ഖേദവുമാണ് 💦 കോപം നിയന്ത്രിക്കാൻ കഴിയുന്നതാണ് യഥാർത്ഥ ശക്തി എന്ന് തിരിച്ചറിയുക 🌀നബി ﷺ യുടെ “നീ കോപിക്കരുത് ” എന്ന വസിയ്യത്ത് ഓർത്തു കൊണ്ടിരിക്കുക 💦 ഓരോ സാഹചര്യത്തിലും തൽസ്ഥാനത്ത് നബി ﷺ യെ താരതമ്യം ചെയ്യുക 💧അല്ലാഹുവിനെ ധാരാളമായി ഓർക്കുക 🔥ശൈത്വാന്റെ ഉപദ്രവത്തിൽ നിന്നും രക്ഷ തേടുക 🚫കോപം വന്ന സമയത്ത് മിണ്ടാതിരിക്കുക 💦 ദേഷ്യം വന്ന അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറുക 💧കോപം നിയന്തിച്ചാൽ ലഭിക്കുന്ന നേട്ടങ്ങളെ കുറിച്ച് ഓർക്കുക #ربيع_الأول_٢٨_١٤٤٨_ #2026_ September_10_ *അബൂ അബ്ദില്ലാഹ് ഹാഷിം സ്വലാഹി* #ABOO_ABDILLAH_HASHIM_SWALAHI_ وفقه الله تعالى 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 https://t.me/thadkiravadanappally/204 ⬇⬇⬇⬇⬇⬇⬇⬇⬇ ⬇⬇ ഇത് വരെയുള്ള ദർസുകൾ താഴെ കാണുന്ന ടെലിഗ്രാം ചാനലിൽ ലഭിക്കുന്നതാണ് - إن شاء الله - Join: https://t.me/thadkiravadanappally
10
3
*കിതാബു തൗഹീദ്* ശൈഖ് മുഹമ്മദ്‌ ബ്നു അബ്ദിൽ വഹാബ് رحمه الله യുടെ കിതാബുത്തൗഹീദ് വിശദീകരണം #PART_21_ 2️⃣1️⃣ 🕹️ ആരായിരുന്നു ലാത്ത ❓ 🕹️ ഖബ്ർ സിയാറത്ത് പുരുഷന് സുന്നത്തും സ്ത്രീകൾക്ക് നിഷിദ്ധവും ⁉️ 🕹️ ഖബ്ർ സന്ദർശനത്തിന്റെ ലക്ഷ്യം? 🕹️️ എന്താണ് “വഥനുകൾ”⁉️ 🕹️ എന്താണ് ഇബാദത്ത്? 🕹️ അല്ലാഹുവിന്റെ കഠിനമായ കോപം ആരുടെ മേലാണ് ❓ 🕹️ വീടുകളെ ഖബ്റുകൾ ആക്കരുത് എന്ന നബി ﷺ യുടെ വചനത്തിന്റെ താല്പര്യം ❓ 🕹️ഖബ്ർ സന്ദർശനം ലക്ഷ്യം വെച്ചുകൊണ്ട് യാത്ര ചെയ്യരുത് ⁉️ 🎙️ *അബ്ദു റഊഫ് ബാഖവി* وفقه الله 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* #ربيع_الأول_٢٧_١٤٤٨_ #2026_SEPTEMBER_09_ #ABDURAOOF_BAQAWI_ (وفقه الله) @MASJIDU_RAHMAN_VADANAPPALLY_ 📙📙📙📙📙📙📙📙📙📙📙 https://t.me/kithabuthouheedvadanappally/46 ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️ *ദർസ് പൂർണമായും കേൾക്കാൻ താഴെ ചാനലിൽ ജോയിൻ ചെയ്യുക!* JOIN:https: https://t.me/kithabuthouheedvadanappally
39
4
#QURAN_PADANA_CLASS_PART_213_ #ക്വുർആൻ_പഠന_ക്‌ളാസ്_213_ المجادلة - അല്‍ മുജാദിലഃ - 58:14 ۞ أَلَمْ تَرَ إِلَى ٱلَّذِينَ تَوَلَّوْا۟ قَوْمًا غَضِبَ ٱللَّهُ عَلَيْهِم مَّا هُم مِّنكُمْ وَلَا مِنْهُمْ وَيَحْلِفُونَ عَلَى ٱلْكَذِبِ وَهُمْ يَعْلَمُونَ (നബിയേ) നീ നോക്കിക്കാണുന്നില്ലേ, അല്ലാഹു കോപിച്ചിട്ടുള്ളതായ ഒരു ജനതയോടു മൈത്രീബന്ധം സ്ഥാപിച്ചവരെ?! അവര്‍ [ആ ജനത] നിങ്ങളില്‍പെട്ടവരല്ല, അവരില്‍ പെട്ടവരുമല്ല; അറിഞ്ഞുകൊണ്ടു (തന്നെ) അവര്‍ വ്യാജത്തിന്റെപേരില്‍ ശപഥം ചെയ്യുകയും ചെയ്യുന്നു. المجادلة - അല്‍ മുജാദിലഃ - 58:15 أَعَدَّ ٱللَّهُ لَهُمْ عَذَابًا شَدِيدًا ۖ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ അല്ലാഹു അവര്‍ക്കു കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. (കാരണം) നിശ്ചയമായും, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു എത്രയോ ദുഷിച്ചതാണ്. المجادلة - അല്‍ മുജാദിലഃ - 58:16 ٱتَّخَذُوٓا۟ أَيْمَٰنَهُمْ جُنَّةً فَصَدُّوا۟ عَن سَبِيلِ ٱللَّهِ فَلَهُمْ عَذَابٌ مُّهِينٌ തങ്ങളുടെ സത്യങ്ങളെ അവര്‍ ഒരു തടവാക്കിത്തീര്‍ത്തു; അങ്ങനെ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു അവര്‍ (ജനങ്ങളെ) തടഞ്ഞു. അതിനാല്‍, അവര്‍ക്കു അപമാനകരമായ ശിക്ഷയുണ്ട്. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #ربيع_الاول_٢٦_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) 🗑🗑🗑🗑🗑🗑🗑🗑🗑🗑🗑 https://t.me/thajweedclassweekly/472 🖇🖇🖇🖇🖇🖇🖇🖇🖇🖇🖇 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly
47
5
നന്മക്ക് നന്മയല്ലാതെ മറ്റെന്ത് പ്രതിഫലം എന്ന് അല്ലാഹു ചോദിച്ചത് എത്ര സത്യമാണ്.! നന്മയിൽ പെട്ട ഒരു കാര്യത്തെയും നീ അവഗണിച്ചു ക
നന്മക്ക് നന്മയല്ലാതെ മറ്റെന്ത് പ്രതിഫലം എന്ന് അല്ലാഹു ചോദിച്ചത് എത്ര സത്യമാണ്.! നന്മയിൽ പെട്ട ഒരു കാര്യത്തെയും നീ അവഗണിച്ചു കൂടാ എന്ന് അവന്റെ റസൂൽ ﷺ പറഞ്ഞതും എത്ര സത്യമാണ്. ഒരു സഹോദരി പറഞ്ഞ സംഭവം: എന്റെ കല്യാണം കഴിഞ്ഞു അഞ്ചു വർഷം പിന്നിട്ടിട്ടും എനിക്ക് കുട്ടി ആയില്ല. ഒരു പാട് ഡോക്ടർമാരെ കണ്ടു നോക്കി. ഒരുഫലവും ഉണ്ടായില്ല. എന്റെ അവസ്ഥക്ക് ചികിത്സകളൊന്നും ഇല്ലെന്നു ബോധ്യമായി. അങ്ങനെയിരിക്കെ ഒരു നാൾ അവശനായ ഒരു കുഞ്ഞു പൂച്ചയെ ഞാൻ കണ്ടു. അതിനെ കയ്യിലെടുത്തു ഭക്ഷണവും വെള്ളവും വേണ്ട പരിചരണവും ഞാൻ നൽകി. ശേഷം ഒരു മാസം കഴിയുമ്പോഴേക്കും ഞാൻ ഗർഭിണി ആയി. അല്ലാഹുവാണേ സത്യം! നിന്റെ കാര്യങ്ങൾ നടക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം നീ ദുർബലർക്ക് നന്മ ചെയ്യലാണ്. നബി ﷺ പറഞ്ഞു :- *നിങ്ങൾ എനിക്കായി ബലഹീനരായവരെ കണ്ടെത്തുക. അവരെ കൊണ്ട് മാത്രമാണ് നിങ്ങൾ സഹായിക്കപ്പെടുന്നതും, നിങ്ങൾക്ക് ഉപജീവനം നൽകപ്പെടുന്നതും.* (✍️ശൈഖ് സുലൈമാൻ അർറഹൈലി -حفظه الله- ട്വിറ്ററിൽ കുറിച്ചത്)
41
6
260904_1251.mp3
103
7
#ISLAM_AJAYYAM_ACHANJALAM_ “ഇസ്‌ലാം; അജയ്യം അചഞ്ചലം ” *ജുമുഅ ഖുതുബ* #Jumua_Quthuba_ 🎙*അബുൽ വഫാ അനസ് അലി* (وفقه الله) #ANAS_ALI_ (وفقه الله) #ربيع الأول_٢٢_١٤٤٨_ 04/09/2026 *മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* ☝️☝️☝️☝️☝️☝️☝️☝️☝️☝️ ✌️✌️✌️✌️✌️✌️✌️✌️✌️✌️ Join:-https://t.me/masjidurahman
100
8
#LALITHAMAYA_AMALUKAL_MAHATHAYA_PRETHIFALANGAL_ *ലളിതമായ അമലുകൾ, മഹത്തായ പ്രതിഫലങ്ങൾ* 🔥കോപം നിയന്ത്രിക്കുന്നതിന്റെ ശ്രേഷ്ടത 🔥 🔥നിന്റെ വീട്ടിൽ നീ എങ്ങനെയാണ് ?! 🔥ഒരാളുടെ സൽസ്വഭാവത്തിന്റെ മാനദണ്ഡം വീട്ടിലെ പെരുമാറ്റം 🔥ആരെങ്കിലും മൗനം പാലിച്ചാൽ അവൻ വിജയിച്ചിരിക്കുന്നു 🔥അല്ലാഹു നിന്നോട് കോപിക്കാതിരിക്കാൻ നീ കോപം നിയന്ത്രിക്കുക. #ربيع_الأول_٢١_١٤٤٨_ #2026_ September_3_ *അബൂ അബ്ദില്ലാഹ് ഹാഷിം സ്വലാഹി* #ABOO_ABDILLAH_HASHIM_SWALAHI_ وفقه الله تعالى 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 https://t.me/thadkiravadanappally/203 ⬇⬇⬇⬇⬇⬇⬇⬇⬇ ⬇⬇ ഇത് വരെയുള്ള ദർസുകൾ താഴെ കാണുന്ന ടെലിഗ്രാം ചാനലിൽ ലഭിക്കുന്നതാണ് - إن شاء الله - Join: https://t.me/thadkiravadanappally
88
9
*കിതാബു തൗഹീദ്* ശൈഖ് മുഹമ്മദ്‌ ബ്നു അബ്ദിൽ വഹാബ് رحمه الله യുടെ കിതാബുത്തൗഹീദ് വിശദീകരണം #PART_20_ 2️⃣0️⃣ 👉മുസ്‌ലിംകളുടെ ഖബറിനെ ഇബാദത്തിന്റെ കേന്ദ്രമാക്കുന്നതിനെ സംബന്ധിച്ച് ഇമാം ശാഫി رحمه الله യുടെ വാക്കുകൾ 👉 ഇമാം നവവിയുടെ رحمه الله വാക്കുകൾ 👉 ഉമ്മു സലമ رضى الله عنها അബ്സീനിയയിൽ കണ്ട ഖബർ ആരാധനയുടെ കാഴ്ചകൾ നബി ﷺയോട് പറഞ്ഞപ്പോൾ 👉ജീവനുള്ളവയുടെ ചിത്രങ്ങളും രൂപങ്ങളും നിർമ്മിക്കുന്നതിന്റെ അപകടങ്ങൾ 👉ഖബറാളികളോട് പ്രാർത്ഥിക്കുന്നവർ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ അലഞ്ഞു കൊണ്ടേ ഇരിക്കുന്നതിന്റെ കാരണം 🎙️ *അബ്ദു റഊഫ് ബാഖവി* وفقه الله 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* #ربيع_الأول_٢٠_١٤٤٨_ #2026_SEPTEMBER_02_ #ABDURAOOF_BAQAWI_ (وفقه الله) @MASJIDU_RAHMAN_VADANAPPALLY_ 📙📙📙📙📙📙📙📙📙📙📙 https://t.me/kithabuthouheedvadanappally/44 ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️ *ദർസ് പൂർണമായും കേൾക്കാൻ താഴെ ചാനലിൽ ജോയിൻ ചെയ്യുക!* JOIN:https: https://t.me/kithabuthouheedvadanappally
93
10
ആഇശ (റ) ജിഹാദിന് പുറപ്പെട്ടു, എന്ന് ഏതെങ്കിലും പൊട്ടന്മാർ മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ " അവർ അറിഞ്ഞു കൊള്ളുക, നമ്മുടെ ഉമ്മ ആഇശ
ആഇശ (റ) ജിഹാദിന് പുറപ്പെട്ടു, എന്ന് ഏതെങ്കിലും പൊട്ടന്മാർ മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ " അവർ അറിഞ്ഞു കൊള്ളുക, നമ്മുടെ ഉമ്മ ആഇശ (റ) മുസ്ലിമീങ്ങൾക്കിടയിൽ ഒരു മസ്ലഹത്ത് ഉണ്ടാക്കാൻ വേണ്ടി പുറപ്പെട്ടതായിരുന്നു, കലാപകാരികളിൽ പെട്ട ചില ആളുകൾ മുസ്ലിമീങ്ങൾ തമ്മിൽ ഏറ്റുമുട്ടാനുള്ള കുതന്ത്രം കളിച്ചു പിന്നീട് അതൊരു യുദ്ധത്തിൽ കലാശിക്കുകയാണ് ഉണ്ടായത്, ഈ ചരിത്രം പോലും ശരിക്ക് പഠിക്കാത്ത ചില പൊട്ടന്മാർ പറയുന്നു, ആഇശ (റ) യുദ്ധത്തിനു പോയി എന്ന് والله المستعان
98
11
#QURAN_PADANA_CLASS_PART_212_ #ക്വുർആൻ_പഠന_ക്‌ളാസ്_212_ المجادلة - അല്‍ മുജാദിലഃ - 58:12 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نَٰجَيْتُمُ ٱلرَّسُولَ فَقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَةً ۚ ذَٰلِكَ خَيْرٌ لَّكُمْ وَأَطْهَرُ ۚ فَإِن لَّمْ تَجِدُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുന്നതായാല്‍, നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പില്‍ (എന്തെങ്കിലും) ഒരു ദാനധര്‍മ്മം സമര്‍പ്പിക്കുവിന്‍. അതു, നിങ്ങള്‍ക്കു ഉത്തമമായതും, കൂടുതല്‍ ശുദ്ധമായതുമായിരിക്കും. എനി, നിങ്ങള്‍ക്കു (അതു) കിട്ടിയില്ലെങ്കില്‍ - എന്നാല്‍ - അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്. المجادلة - അല്‍ മുജാദിലഃ - 58:13 ءَأَشْفَقْتُمْ أَن تُقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَٰتٍ ۚ فَإِذْ لَمْ تَفْعَلُوا۟ وَتَابَ ٱللَّهُ عَلَيْكُمْ فَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ നിങ്ങളുടെ രഹസ്യഭാഷണത്തിനു മുമ്പില്‍ വല്ല ദാനധര്‍മ്മങ്ങളും സമര്‍പ്പിക്കുന്നതിനു നിങ്ങള്‍ ഭയപ്പെട്ടുവോ?! എന്നാല്‍, നിങ്ങള്‍ (അതു) ചെയ്യാതിരിക്കുകയും, അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തിരിക്കയാല്‍, നിങ്ങള്‍ നമസ്ക്കാരം നിലനിറുത്തുകയും, 'സകാത്തു' കൊടുക്കുകയും, അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്തുകൊള്ളുവിന്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #ربيع_الاول_١٩_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) 🗑🗑🗑🗑🗑🗑🗑🗑🗑🗑🗑 https://t.me/thajweedclassweekly/470 🖇🖇🖇🖇🖇🖇🖇🖇🖇🖇🖇 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly
88
12
തട്ടമിട്ടവരുടെ ആഘോഷം; ചിലത് പറയാനുണ്ട്. ശിർക്കിൻ്റെയും കുഫ്റിൻ്റെയും ആഘോഷങ്ങളിൽ ആടിപ്പാടുന്ന സമുദായാംഗംങ്ങൾക്കും, അവരെ നോക്കി, ഇസ്‌ലാം ഇനി ബാക്കിയില്ലെന്ന് നിർവൃതിയടയുന്നവർക്കും ഇടയിൽ ചില കാര്യങ്ങൾ പറയാനുണ്ട്... https://youtu.be/KxNd6plw6SU കൂടുതൽ ഇസ്‌ലാമിക പ്രഭാഷണങ്ങൾക്കും ലേഖനങ്ങൾക്കുമായി ജോയിൻ ചെയ്യുക:
144
13
260828_1252.mp3
163
14
#NANMAKALAKKU_THINMAKAL_VAZHI_MUDAKKUMPOL_ *നന്മകൾക്ക് തിന്മകൾ വഴി മുടക്കുമ്പോൾ* *ജുമുഅ ഖുതുബ* #Jumua_Quthuba_ 🎙*അബുൽ വഫാ അനസ് അലി* (وفقه الله) #ANAS_ALI_ (وفقه الله) #ربيع الأول_١٥_١٤٤٨_ 29/8/2026 *മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* ♻️♻️♻️♻️♻️♻️♻️♻️♻️♻️ ♨️♨️♨️♨️♨️♨️♨️♨️♨️♨️ Join:-https://t.me/masjidurahman
164
15
#QURAN_PADANA_CLASS_PART_211_ #ക്വുർആൻ_പഠന_ക്‌ളാസ്_211_ المجادلة - അല്‍ മുജാദിലഃ - 58:11 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قِيلَ لَكُمْ تَفَسَّحُوا۟ فِى ٱلْمَجَٰلِسِ فَٱفْسَحُوا۟ يَفْسَحِ ٱللَّهُ لَكُمْ ۖ وَإِذَا قِيلَ ٱنشُزُوا۟ فَٱنشُزُوا۟ يَرْفَعِ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَٱلَّذِينَ أُوتُوا۟ ٱلْعِلْمَ دَرَجَٰتٍ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ ഹേ, വിശ്വസിച്ചവരേ, 'ഇരിപ്പിടങ്ങളില്‍ വിശാലത [സൗകര്യം] ചെയ്യുവിന്‍' എന്നു നിങ്ങളോടു പറയപ്പെട്ടാല്‍, നിങ്ങള്‍ വിശാലത നല്‍കുവിന്‍, (എന്നാല്‍) അല്ലാഹു നിങ്ങള്‍ക്കു വിശാലത നല്‍കുന്നതാണ്. നിങ്ങളോടു 'എഴുന്നേല്‍ക്കുവിന്‍' എന്നു പറയപ്പെട്ടാല്‍, നിങ്ങള്‍ എഴുന്നേല്‍ക്കുകയും ചെയ്യുവിന്‍; നിങ്ങളില്‍നിന്നു വിശ്വസിച്ചവരെയും, അറിവു നല്‍കപ്പെട്ടിട്ടുള്ളവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായറിയുന്നവനാകുന്നു. 🪑ഇരിപ്പിടങ്ങളിൽ വിശാലത ചെയ്തു കൊടുക്കൽ 💺ഒരാളെ മഹത്വപ്പെടുത്താൻ വേണ്ടി ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേൽക്കൽ 🪑ഒരാളെ സ്വീകരിക്കാൻ ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേറ്റ് ചെല്ലൽ 📚ദീൻ പഠിക്കുന്നവർക്കുള്ള ശ്രേഷ്ഠത ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #ربيع_الاول_١٢_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) 🗑🗑🗑🗑🗑🗑🗑🗑🗑🗑🗑 https://t.me/thajweedclassweekly/468 🖇🖇🖇🖇🖇🖇🖇🖇🖇🖇🖇 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly
171
16
"ഉപദേശിച്ച ഉസ്താദുമാർ ഇനി മിണ്ടാതിരുന്നോ.. തട്ടമിട്ട ഉമ്മച്ചിക്കുട്ടികൾ ആഘോഷങ്ങളിൽ നിറഞ്ഞാടി!" സോഷ്യൽ മീഡിയയിൽ ഇന്ന് കണ്ട ഒരു പരിഹാസ പ്രചരണമാണിത്. ഇത് കാണുന്ന, കേൾക്കുന്ന വിശ്വാസിയെ സംബന്ധിടത്തോളം അവന് യാതൊരു അത്ഭുതമോ പുതുമയോ ഈ വിഷയത്തിൽ തോന്നിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. കാരണം പടച്ച റബ്ബിൻ്റെ വചനങ്ങളിലൂടെ മുൻകാല പ്രവാചകന്മാരുടെ ചരിത്രവും മുഹമ്മദ് നബിﷺയുടെ തന്നെ ജീവിത ചരിത്രവും നമ്മെ എക്കാലവും പഠിപ്പിച്ച പല വിഷയങ്ങളിൽ ഒരു വിഷയം മാത്രമാണിത്. അഥവാ പ്രബോധനം ചെയ്യുമ്പോൾ സമൂഹത്തിൽ സ്വീകരിക്കുന്നവരും ധിക്കരിക്കുന്നവരും പ്രവാചകന്മാരുടെ സമൂഹത്തിൽ വരെ ഉണ്ടായിട്ടുണ്ടെങ്കിൽ വർത്തമാന കാലത്ത് അങ്ങനെ സംഭവിക്കുന്നതിൽ ഒരു മുസ്ലിമിനെന്ത് പുതുമയാണുള്ളത്? മാത്രവുമല്ല, മുൻകാല സമുദായങ്ങൾ പ്രവാചകന്മാരെ ധിക്കരിച്ചുവെന്ന് മാത്രമല്ല, പരിഹസിച്ചതാലും, കല്ലെറിഞ്ഞതായും കൊന്നുകളയുക പോലും ചെയ്തിട്ടുണ്ടെന്ന് അല്ലാഹു വിശുദ്ധ ഖുർആനിൽ എത്രയോ തവണ നമ്മെ പഠിപ്പിച്ചിട്ടില്ലേ... എന്നാൽ അപ്പോഴെല്ലാം ക്ഷമ കൈകൊണ്ട് മരണം വരെ സത്യത്തിൽ ഉറച്ച് നിൽക്കണമെന്നും ദുനിയാവിൽ ഈ അനുഭവിച്ചതിനെല്ലാം ക്ഷമിച്ചവർക്കാണ് പരലോകത്ത് സ്വർഗ്ഗമെന്നും പ്രബോധകരെ ആശ്വസിപ്പിച്ച് അല്ലാഹു അറിയിച്ചിട്ടുമുണ്ട്. അത് കൊണ്ട് ചുരുക്കി പറയാനുളളത് ധിക്കാരവും പരിഹാസവുമൊന്നും ഒരു പ്രബോധകനെ ഒരു നിലക്കും തളർത്തുമെന്ന് അത്തരക്കാർ ആരും വിചാരിക്കേണ്ടതില്ല. മാത്രമല്ല, അങ്ങനെ തന്നെ ധിക്കാര സ്വഭാവവുമായി അവർ മുന്നോട്ട് പോയാലും പ്രബോധകർക്കോ അവരുടെ പ്രയത്നങ്ങൾക്കോ യാതൊരു നഷ്ടവുമില്ല, മറിച്ച് അവരുടെ ഇത്തരം പ്രബോധന പ്രവർത്തനങ്ങളുടെ ലക്ഷ്യം പരലോക പ്രതിഫലം മാത്രമാണെന്ന് കൂടി അത്തരക്കാർ അറിഞ്ഞു കൊള്ളുക.. ഇനി ഇത്തരം ധിക്കാര സ്വഭാവത്തോടെ കൂത്താടുന്ന മുസ്ലിം മക്കളോട് പറയാനുള്ളത് : ''മക്കളേ നിങ്ങൾ യഥാർത്ഥത്തിൽ ധിക്കരിക്കുന്നത് നിങ്ങളുടെ പടച്ച റബ്ബിനെയാണെന്ന ബോധ്യം നിങ്ങൾക്കുണ്ടായാൽ നിങ്ങൾക്കാണ് ഗുണം. മറിച്ചാണെങ്കിൽ നിങ്ങളുടെ ഈ തുള്ളുന്ന ശരീരമായിരിക്കും നരകത്തീയിൽ തുള്ളിക്കളിക്കുക എന്ന ചിന്തയുണ്ടായി നിങ്ങൾ പശ്ചാത്തപിച്ച് മടങ്ങിയാൽ നിങ്ങൾക്ക് തന്നെയാണ് അതിൻ്റെയും ഗുണം എന്നു മാത്രമാണ് പറയാനുള്ളത്.. അല്ലാഹു ഖുർആനിൽ പറഞ്ഞില്ലേ... { تَلۡفَحُ وُجُوهَهُمُ ٱلنَّارُ وَهُمۡ فِيهَا كَٰلِحُونَ } "നരകാഗ്നി അവരുടെ മുഖങ്ങള്‍ കരിച്ചു കളയും. അവരതില്‍ പല്ലിളിച്ചവരായിരിക്കും!! " { أَلَمۡ تَكُنۡ ءَايَٰتِي تُتۡلَىٰ عَلَيۡكُمۡ فَكُنتُم بِهَا تُكَذِّبُونَ } 'അവരോട് പറയപ്പെടും: "എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിക്കപ്പെട്ടിരുന്നില്ലേ? അപ്പോള്‍ നിങ്ങള്‍ അവയെ നിഷേധിച്ചു തള്ളുകയായിരുന്നുവല്ലോ!" ( വിശുദ്ധ ഖുർആൻ സൂറതുൽ മുഅ്മിനൂൻ:104, 105) അത് കൊണ്ട് നമ്മളെത്ര ന്യൂജെൻ ആയിട്ടുണ്ടെങ്കിലും നമുക്കെത്ര കോടി ലൈക്കും ഫോളോവേഴ്സുമുണ്ടെങ്കിലും നരക ശിക്ഷയിൽ നിന്ന് നമ്മെ രക്ഷപ്പെടുത്താൻ അവർക്കാർക്കും സാധിക്കുകയില്ലെന്ന സത്യം മനസ്സിലാക്കുക!" അല്ലാഹു നമ്മെയും നമ്മുടെ മക്കളെയും നമ്മുടെ സമുദായത്തേയും എല്ലാ വിധ ഫിത്നകളിൽ നിന്നും കാത്തുരക്ഷിക്കുമാറാകട്ടെ.. ആമീൻ 🤲🏻 ▫️▫️▫️▫️▫️▫️▫️▫️ ✍🏻 അബു നൂഹ്
204
17
260821_1251.mp3
194
18
#AA_VIYOGATHINTE_VITHUMPALUKAL_ * ആ വിയോഗത്തിന്റെ വിതുമ്പലുകൾ…* *ജുമുഅ ഖുതുബ* #Jumua_Quthuba_ 🎙*അബുൽ വഫാ അനസ് അലി* (وفقه الله) #ANAS_ALI_ (وفقه الله) #ربيع الأول_٨_١٤٤٨_ 22/8/2026 *മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* 🌑🌑🌑🌑🌑🌑🌑🌑🌑🌑 🌘🌘🌘🌘🌘🌘🌘🌘🌘🌘 Join:-https://t.me/masjidurahman
208
19
*"ബിദ്അത്തിനെതിരെ ശക്തമായ ശബ്ദമായിരുന്നു നമ്മുടെ ഉസ്താദ് Dr KK സകരിയ്യ സ്വലാഹി رحمه الله"*
*"ബിദ്അത്തിനെതിരെ ശക്തമായ ശബ്ദമായിരുന്നു നമ്മുടെ ഉസ്താദ് Dr KK സകരിയ്യ സ്വലാഹി رحمه الله"*
190
20
No text...
39