545
Subscribers
No data24 hours
+17 days
+430 days
Data loading in progress...
Similar Channels
Tags Cloud
No data
Any problems? Please refresh the page or contact our support manager.
Incoming and Outgoing Mentions
---
---
---
---
---
---
Attracting Subscribers
September '26
September '26
+5
in 0 channels
August '26
+9
in 0 channels
Get PRO
July '26
+20
in 0 channels
Get PRO
June '26
+12
in 0 channels
Get PRO
May '26
+10
in 0 channels
Get PRO
April '26
+10
in 0 channels
Get PRO
March '26
+8
in 0 channels
Get PRO
February '26
+8
in 0 channels
Get PRO
January '26
+6
in 0 channels
Get PRO
December '25
+8
in 0 channels
Get PRO
November '25
+44
in 0 channels
Get PRO
October '25
+10
in 0 channels
Get PRO
September '25
+7
in 0 channels
Get PRO
August '25
+5
in 0 channels
Get PRO
July '250
in 0 channels
Get PRO
June '250
in 0 channels
Get PRO
May '25
+7
in 0 channels
Get PRO
April '25
+32
in 0 channels
Get PRO
March '25
+9
in 0 channels
Get PRO
February '25
+5
in 0 channels
Get PRO
January '25
+39
in 0 channels
Get PRO
December '24
+50
in 0 channels
Get PRO
November '24
+9
in 0 channels
Get PRO
October '24
+10
in 0 channels
Get PRO
September '24
+6
in 0 channels
Get PRO
August '24
+480
in 0 channels
| Date | Subscriber Growth | Mentions | Channels | |
| 08 September | +1 | |||
| 07 September | 0 | |||
| 06 September | +3 | |||
| 05 September | +1 | |||
| 04 September | 0 | |||
| 03 September | 0 | |||
| 02 September | 0 | |||
| 01 September | 0 |
Channel Posts
❗ആ മഹാ വിപത്ത് നടക്കുന്ന ദിവസം..!!
🌅 Qur'an Status Video 2495
Ⓜ️ Malayalam & English
📖 Surah An Naziat: 34-41
🎙️ Qari Hazza Al Balushi
➖➖➖➖➖➖➖➖
🪀ᴊᴏɪɴ ᴡʜᴀᴛꜱᴀᴩᴩ ᴄʜᴀɴɴᴇʟ
https://qr1.be/4M9V
| 2 | Audio from خديجة بنت أحمد | 1 |
| 3 | ═══════﷽═══════
നേർവഴി 4090
https://youtu.be/n8Ky3DkfGtw?si=m8a1vjjSOQSs_qrn
📌നബി (സ) യെ അനുധാവനം ചെയ്യേണ്ട രീതി 🎙️ MUJEEBULLA ANSARI
═══════════════
🪀 കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
https://qr1.be/4M9V | 1 |
| 4 | വഴിവിളക്ക് -2650
🟦 Follow us on Telegram
https://t.me/WisdomMediaChannel
🟩 Follow our WhatsApp channel
https://whatsapp.com/channel/0029VaDb5UnInlqM08M2eF0Q | 2 |
| 5 | Audio from Muhsina P | 3 |
| 6 | സ്രഷ്ടാവിൻ്റെ
വചനങ്ങൾ കേൾക്കാം
🔊
*മാർഗദീപം : 105*
🚥🚥🚥🚥🚥🚥🚥
Daily Quran Verses
✒️
https://tinyurl.com/DailyQuran-105
ക്ഷമ കൈക്കൊള്ളുന്നവരും, സത്യം പാലിക്കുന്നവരും, ഭക്തിയുള്ളവരും ചെലവഴിക്കുന്നവരും, രാത്രിയുടെ അന്ത്യയാമങ്ങളില്‍ പാപമോചനം തേടുന്നവരുമാകുന്നു അവര്‍ (അല്ലാഹുവിന്‍റെ ദാസന്‍മാര്‍.) താനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്ന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു.) അവന്‍ നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍.
| Holy Quran 3: 17; 18 |
🔷 Follow us on X
https://x.com/WisdomMedia_?t=rFEwvocd00iv2ZS-kFh2mQ&s=08
🔷 Join our WhatsApp group
https://qr1.be/4M9V
➖➖➖➖➖➖➖
📲
https://www.wisdomislam.org | 3 |
| 7 | *💥ലൈവ് ആരംഭിച്ചു🔥*
_👉പീസ് റേഡിയോ_
_ലൈവ് കൗൺസിലിംഗ്_
*_🤝സങ്കടങ്ങൾ പങ്കുവെക്കാം_*
ലൈവ് കാണാം👇
*◆🔥Youtube*
https://www.youtube.com/live/EWRG40sDFas?si=4K77lbMfabf5XbvQ
*◆🔥Facebook*
https://www.facebook.com/share/v/1W8AD4ZoZN/
*🔹പീസ് റേഡിയോ ഫീഡ്ബാക്ക് ഓപ്ഷൻ വഴിയും 9544845840 എന്ന വാട്ട്സ്ആപ് നമ്പറിലും സംശയങ്ങൾ ചോദിക്കാം*
*_❇️വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക_👇*
https://whatsapp.com/channel/0029VaDb5UnInlqM08M2eF0Q | 8 |
| 8 | മതപരിവർത്തന നിരോധന നിയമം ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. നിർബന്ധിതം, പ്രലോഭനം പോലുള്ള വാക്കുകൾ
തുടർന്നു വായിക്കാൻ: https://nerpatham.com/vol-no-10/mathasvaathanthryaththinumel-koochchuvilangng-veezhunnuvo.html
🟧നേർപഥം വാരിക വരി ചേരാനുള്ള ലിങ്ക്
https://subscribe.nerpatham.com/
🟩join our what's app channel
https://whatsapp.com/channel/0029VbBsQfRDZ4LU8hO5xY0z | 10 |
| 9 | ഹിജാബ് എങ്ങിനെ പഴഞ്ചനാകും ? | ഹാരിസ് ബിൻ സലീം
🔹ഹിജാബ് പഴഞ്ചനാണെന്ന് വിശ്വസിക്കുന്നവരോട്!
🔹Follow us Youtube
https://youtube.com/shorts/bYqVl-lLQ6I?si=V6x0XbP2TjPkL4dr
🔹Follow us on X
https://x.com/HarisIbnuSaleem?t=0AQGxqE2r2lL0Fmcj-AyuQ&s=08
🔹Join our WhatsApp Group
https://qr1.be/4M9V | 8 |
| 10 | https://youtube.com/shorts/xN8pyk4_M3Q?feature=share
*#WisdomShorts*
*< 60 SECONDS ONLY*
🟥
*ജീവിത ലക്ഷ്യം*
▪️ഡോ.മുഹമ്മദ് കുട്ടി കണ്ണിയൻ
🟩
കൂടുതൽ പോസ്റ്റുകൾ
ലഭിക്കാൻ ഗ്രൂപ്പിൽ
ജോയിൻ ചെയ്യുക
https://qr1.be/4M9V
🟥
കൂടുതൽ വീഡിയോകൾ
ലഭിക്കാൻ ചാനൽ
സബ്സ്ക്രൈബ് ചെയ്യുമല്ലോ
https://youtube.com/@WisdomMediaChannel | 5 |
| 11 | ♦️ വീഡിയോ കാണാം
https://www.youtube.com/live/Ap9KQniKPXI?si=TigI8u9M3TWRY-26
🍁 ചാനൽ പൊതുബോധങ്ങൾക്ക് ഒരു തിരുത്ത്! | വിസ്‌ഡം സ്പോട്ലൈറ്റ് | EP 162
▪️ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതപ്രബോധനത്തിനും വിശ്വാസസ്വാതന്ത്ര്യത്തിനും എതിരായ ചര്‍ച്ചകളും പ്രചാരണങ്ങളും പൊതുധാരയിൽ വർദ്ധിച്ചുവരുന്നത് കേരളത്തിലെ ഇസ്‌ലാമോഫോബിക് സാഹചര്യത്തെയാണ് വ്യക്തമാക്കുന്നത്. മാധ്യമ പ്രവര്‍ത്തനങ്ങളുടെ മറവിൽ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വംശീയമായി അധിക്ഷേപിക്കുന്ന പ്രവണത ഇനിയെങ്കിലും ഇല്ലാതാവണം.
ചാനൽ പൊതുബോധങ്ങൾക്ക് ഒരു തിരുത്തുമായി വിസ്ഡം സ്പോട്ട് ലൈറ്റ്.
🪀Follow our WhatsApp Channel
https://whatsapp.com/channel/0029VaDb5UnInlqM08M2eF0Q | 4 |
| 12 | അല്ലയോ ജനങ്ങളെ...! | സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി | Sirajul Islam Balussery
പരിശുദ്ധ ക്വുർആൻ വിശ്വാസിക്ക് നൽകുന്ന ആശ്വാസവും നിർഭയത്വവും സമാധാനവും എത്ര വലുതാണെന്ന് പ്രത്യേകം പറയേണ്ടതില്ല. 'അല്ലയോ ജനങ്ങളെ..' എന്ന് വിളിച്ചുകൊണ്ടുള്ള എത്രയെത്ര സദുപദേശങ്ങളാണ് അതിലുള്ളത്. അത്തരം ഉപദേശങ്ങളായിരുന്നു നമ്മുടെ മുൻഗാമികളുടെ കരുത്ത്. ആ കരുത്താണ് നാമും ആർജിക്കേണ്ടത്.
▫️ Youtube:
https://youtube.com/shorts/oxKow_ngC_k?si=wkZFgCfxZ2Hlqd1O
▫️ Facebook:
https://www.facebook.com/share/v/1PAqasjhiL/
🟩
കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://qr1.be/4M9V
▪️▪️▪️VC 2157▪️▪️ | 7 |
| 13 | 𝐖𝐢𝐬𝐝𝐨𝐦𝐑𝐞𝐞𝐥𝐬
episode 818
റബ്ബ്
ഡോ: മുഹമ്മദ് കുട്ടി കണ്ണിയൻ
*Youtube Channel*
https://youtube.com/shorts/VUqOIp_KG6M?si=gMvgb3zHhe0cXp6X
𝙒𝙝𝙖𝙩𝙨𝘼𝙥𝙥 𝙂𝙧𝙤𝙪𝙥
https://qr1.be/4M9V
𝙡𝙞𝙠𝙚 𝙘𝙤𝙢𝙢𝙚𝙣𝙩 𝙨𝙝𝙖𝙧𝙚 | 5 |
| 14 | സ്ത്രീകൾക്ക് പുറത്തിറങ്ങാം..!! | ഹാരിസ് ബിൻ സലീം
🔹
ഏത് കാര്യത്തിലും ഇസ്‌ലാം സ്ത്രീകളെ ആദരിക്കുകയാണ് ചെയ്യുന്നത്. സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് തെറ്റിദ്ധരിച്ചവരോട്..
🔹 Follow us Youtube
https://youtube.com/shorts/zcboLZlGNiw?si=BjIk47VBl_JQaSnJ
🔹Follow us on Instagram
https://www.instagram.com/haris_ibn_saleem?igsh=bHdpYWhvaXI5azN1
🔹Follow our WhatsApp Channel
https://whatsapp.com/channel/0029Va5naY73gvWgrSdVu925 | 9 |
| 15 | {നിങ്ങള്‍ക്ക് നാം നല്‍കിയത് നിങ്ങള്‍ ബലത്തോടെ ഏറ്റെടുക്കുകയും} വേദഗ്രന്ഥത്തിൽ നിന്നും തൗറാത്തിൽ നിന്നും നാം നിങ്ങൾക്ക് നൽകിയ കാര്യങ്ങൾ മുഴുവനായും നിങ്ങൾ കൈക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുക; അതായത്: അതിൽ വിശ്വസിക്കുകയും അതിലെ കൽപ്പനകൾക്ക് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുക.
بِقُوَّةٍ (ബലത്തോടെ) അതായത്: പൂർണ്ണ ശക്തിയോടും ഉറപ്പോടും കൂടിയ നിലയിൽ, അഥവാ: കൽപ്പനകൾ അനുസരിക്കുന്നതിലും പ്രവർത്തിക്കുന്നതിലും യാതൊരുവിധ ദൗർബല്യമോ അലസതയോ മടിയോ കൂടാതെ ഉറച്ച തീരുമാനത്തോടും ജാഗ്രതയോടും ഉന്മേഷത്തോടും കഠിനാധ്വാനത്തോടും കൂടെ സ്വീകരിക്കുക; അല്ലാഹു പറഞ്ഞതുപോലെ:
يَٰيَحْيَىٰ خُذِ ٱلْكِتَٰبَ بِقُوَّةٍ
ഹേ, യഹ്‌യാ വേദഗ്രന്ഥം ബലമായി സ്വീകരിച്ച് കൊള്ളുക. (ഖു൪ആന്‍:19/12)
➖➖➖➖➖➖➖
Like Our Twitter:
https://twitter.com/WisdomMedia_
➖➖➖➖➖➖➖➖
{അതില്‍ നിര്‍ദേശിച്ചത് ഓര്‍മിച്ചുകൊണ്ടിരിക്കുകയും ചെയ്യുക} അതായത്: അതിലടങ്ങിയിരിക്കുന്ന വിധിവിലക്കുകൾ, കൽപ്പനകൾ, നിരോധനങ്ങൾ, വിശേഷങ്ങൾ, വാഗ്ദാനങ്ങൾ, താക്കീതുകൾ, ഉപദേശങ്ങൾ തുടങ്ങിയവയെല്ലാം നിങ്ങൾ സ്മരിക്കുകയും; അത് പാരായണം ചെയ്യുകയും, പഠിക്കുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക.
{നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കാം} അതായത്: നിങ്ങൾ അല്ലാഹുവെ ഭയപ്പെടുന്നവരാകുന്നതിനായി, അല്ലെങ്കിൽ നിങ്ങൾ ‘തഖ്‌വ’യുടെ ആളുകളിൽ പെട്ടവരാകുന്നതിന് വേണ്ടി.
➖➖➖➖➖➖➖➖➖
Source: Kanzul uloom | 9 |
| 16 | أَنفُسَكُمْ وَتُخْرِجُونَ فَرِيقًا مِّنكُم مِّن دِيَٰرِهِمْ تَظَٰهَرُونَ عَلَيْهِم بِٱلْإِثْمِ وَٱلْعُدْوَٰنِ وَإِن يَأْتُوكُمْ أُسَٰرَىٰ تُفَٰدُوهُمْ وَهُوَ مُحَرَّمٌ عَلَيْكُمْ إِخْرَاجُهُمْ ۚ أَفَتُؤْمِنُونَ بِبَعْضِ ٱلْكِتَٰبِ وَتَكْفُرُونَ بِبَعْضٍ ۚ فَمَا جَزَآءُ مَن يَفْعَلُ ذَٰلِكَ مِنكُمْ إِلَّا خِزْىٌ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَيَوْمَ ٱلْقِيَٰمَةِ يُرَدُّونَ إِلَىٰٓ أَشَدِّ ٱلْعَذَابِ ۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعْمَلُونَ ﴿٨٥﴾
അല്ലാഹുവെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്രായീല്‍ സന്തതികളേ,) പിന്നീട് നിങ്ങളില്‍ കുറച്ച് പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ് ചെയ്തത്. നിങ്ങള്‍ അന്യോന്യം രക്തം ചിന്തുകയില്ലെന്നും, സ്വന്തമാളുകളെ കുടിയൊഴിപ്പിക്കുകയില്ലെന്നും നിങ്ങളോട് നാം ഉറപ്പ് വാങ്ങിയ സന്ദര്‍ഭവും (ഓര്‍ക്കുക). എന്നിട്ട് നിങ്ങളത് സമ്മതിച്ച് ശരിവെക്കുകയും ചെയ്തു. നിങ്ങളതിന് സാക്ഷികളുമാകുന്നു. എന്നിട്ടും നിങ്ങളിതാ സ്വജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തെ തന്നെ അവരുടെ വീടുകളില്‍ നിന്നും ഇറക്കി വിട്ടുകൊണ്ടിരിക്കുന്നു. തികച്ചും കുറ്റകരമായും അതിക്രമപരമായും അവര്‍ക്കെതിരില്‍ നിങ്ങള്‍ അന്യോന്യം സഹായിക്കുകയും ചെയ്യുന്നു. അവര്‍ നിങ്ങളുടെ അടുത്ത് യുദ്ധത്തടവുകാരായി വന്നാല്‍ നിങ്ങള്‍ മോചനമൂല്യം നല്‍കി അവരെ മോചിപ്പിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവരെ പുറം തള്ളുന്നത് തന്നെ നിങ്ങള്‍ക്ക് നിഷിദ്ധമായിരുന്നു. നിങ്ങള്‍ വേദ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയുമാണോ ? എന്നാല്‍ നിങ്ങളില്‍ നിന്ന് അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാവട്ടെ അതി കഠിനമായ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. (ഖു൪ആന്‍:2/83-85)
➖➖➖➖➖➖➖➖
Join Our WhatsApp Group:
https://qr1.be/4M9V
➖➖➖➖➖➖➖➖
{നിങ്ങള്‍ക്കു മീതെ പര്‍വ്വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സന്ദര്‍ഭം} അതായത്: നിങ്ങളുടെ തലകൾക്ക് മീതെ നാം ‘ത്വൂർ’ പർവ്വതം ഉയർത്തിപ്പിടിച്ചു. അല്ലാഹു സൂറ: നിസാഅ് 154 ൽ പറഞ്ഞതുപോലെ:
وَرَفَعْنَا فَوْقَهُمُ ٱلطُّورَ بِمِيثَٰقِهِمْ
അവരോട് കരാര്‍ വാങ്ങുവാന്‍ വേണ്ടി നാം അവര്‍ക്ക് മീതെ പര്‍വ്വതത്തെ ഉയര്‍ത്തുകയും ചെയ്തു. (ഖു൪ആന്‍ :4/154)
الطُّور (പര്‍വ്വതം) എന്നാൽ അല്ലാഹു മൂസാ നബി عليه السلام യോട് അതിന്റെ ഭാഗത്തുനിന്ന് സംസാരിച്ച പ്രശസ്തമായ പർവ്വതമാകുന്നു; അല്ലാഹു പറഞ്ഞതുപോലെ:
وَنَٰدَيْنَٰهُ مِن جَانِبِ ٱلطُّورِ ٱلْأَيْمَنِ وَقَرَّبْنَٰهُ نَجِيًّا
പര്‍വ്വതത്തിന്‍റെ വലതുഭാഗത്ത് നിന്ന് നാം അദ്ദേഹത്തെ വിളിക്കുകയും, രഹസ്യസംഭാഷണത്തിനായി നാം അദ്ദേഹത്തിന് സാമീപ്യം നല്‍കുകയും ചെയ്തു. (ഖു൪ആന്‍:19/52)
عن ابن جريج قال: قال لي ابن عباس: “الطور: الجبل الذي أنزلت عليه – يعني: على موسى – التوراة، وكانت بنو إسرائيل أسفل منه.
ഇബ്നു ജുറൈജ് رحمة الله പറയുന്നു: ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ എന്നോട് പറഞ്ഞു: “‘ത്വൂർ’ എന്നാൽ മൂസാ നബി عليه السلام ക്ക് തൗറാത്ത് ഇറക്കിക്കൊടുക്കപ്പെട്ട പർവ്വതമാകുന്നു. ബനൂ ഇസ്രായേലുകാർ അതിന്റെ താഴെയായിരുന്നു. [أخرجه الطبري في “جامع البيان (20/5).]
അല്ലാഹു അത് ബനൂ ഇസ്രായേലുകാരുടെ മീതെ ഉയർത്തി; അവരെ ഭയപ്പെടുത്താനും താക്കീത് ചെയ്യാനും വേണ്ടിയാണിത്. അല്ലാഹു സൂറ: അഅ്റാഫിൽ പറഞ്ഞതുപോലെ:
➖➖➖➖➖➖➖➖
Like Our Thread page:
https://www.threads.net/@wisdom_media_channel
➖➖➖➖➖➖➖➖
وَإِذْ نَتَقْنَا ٱلْجَبَلَ فَوْقَهُمْ كَأَنَّهُۥ ظُلَّةٌ وَظَنُّوٓا۟ أَنَّهُۥ وَاقِعُۢ بِهِمْ خُذُوا۟ مَآ ءَاتَيْنَٰكُم بِقُوَّةٍ وَٱذْكُرُوا۟ مَا فِيهِ لَعَلَّكُمْ تَتَّقُونَ
നാം പര്‍വ്വതത്തെ അവര്‍ക്കു മീതെ ഒരു കുടയെന്നോണം ഉയര്‍ത്തി നിര്‍ത്തുകയും അതവരുടെ മേല്‍ വീഴുക തന്നെ ചെയ്യുമെന്ന് അവര്‍ വിചാരിക്കുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക. (നാം പറഞ്ഞു:) നാം നിങ്ങള്‍ക്ക് നല്‍കിയത് മുറുകെപിടിക്കുകയും, അതിലുള്ളത് നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം. (ഖു൪ആന്‍:7/171)
അല്ലാഹുവിന്റെ സമ്പൂർണ്ണമായ കഴിവിനെ അറിയിക്കുന്ന പ്രപഞ്ചത്തിലെ അവന്റെ ഏറ്റവും വലിയ ദൃഷ്ടാന്തങ്ങളിൽ പെട്ട ഒന്നാകുന്നു ഇത്. | 4 |
| 17 | സ്രഷ്ടാവിൻ്റെ
വചനങ്ങൾ കേൾക്കാം
🔊
*മാർഗദീപം : 104*
🚥🚥🚥🚥🚥🚥🚥
Daily Quran Verses
✒️
https://tinyurl.com/DailyQuran-104
ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും, നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാര്‍ത്ഥിക്കുന്നവരും,
| Holy Quran 3: 16|
🔷 Follow us on X
https://x.com/WisdomMedia_?t=rFEwvocd00iv2ZS-kFh2mQ&s=08
🔷 Join our WhatsApp group
https://qr1.be/4M9V
➖➖➖➖➖➖➖
📲
https://www.wisdomislam.org | 3 |
| 18 | 📖നേർവായന
എപ്പിസോഡ്: 1542
ഇന്നത്തെ വിഷയം:
പര്‍വ്വതത്തെ ഉയര്‍ത്തിയ സന്ദര്‍ഭം
◼️ ഭാഗം -01
➖➖➖➖➖➖➖➖➖
🔲
وَإِذْ أَخَذْنَا مِيثَٰقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ …
നിങ്ങളോട് നാം കരാര്‍ വാങ്ങുകയും, നിങ്ങള്‍ക്കു മീതെ പര്‍വ്വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സന്ദര്‍ഭം ….
വമ്പിച്ച ദൃഷ്ടാന്തങ്ങള്‍ നേരില്‍ കാണുകയും, അല്ലാഹുവി്നറെ വിധിവിലക്കുകള്‍ അനുസരിച്ച് കൊള്ളാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ട് പിന്നെയും അനുസരണക്കേടില്‍ തന്നെ മുഴുകിക്കൊണ്ടിരുന്ന ഇസ്‌റാഈല്യരെ കുറിച്ചാണ് വിശുദ്ധ ഖുര്‍ആന്റെ ഈ പരാമര്‍ശം.
ഇസ്‌റാഈല്യര്‍ അല്ലാഹുവിലും മൂസാ നബി عليه السلام യിലും വിശ്വസിച്ചിരിക്കുന്നത് കൊണ്ട് തൗറാത്തിലെ വിധിവിലക്കുകള്‍ സ്വീകരിക്കുവാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ അതില്‍ അവര്‍ വീഴ്ചവരുത്തുകയും അതിനെ അഗണ്യമാക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ക്ക് അല്ലാഹു കാണിച്ചുകൊടുത്ത ഒരു ദൃഷ്ടാന്തമാണ് പര്‍വ്വതം ഉയര്‍ത്തല്‍. തങ്ങളുടെ മേല്‍ അത് വീണേക്കുമോ എന്ന് അവര്‍ ഭയപ്പെട്ടു. ഈ അവസരത്തില്‍ തൗറാത്തിനെ മുറുകെ പിടിക്കണമെന്നും, അതിലെ വിധിവിലക്കുകള്‍ ശരിക്ക് പാലിക്കണമെന്നും അവരോട് അല്ലാഹു കല്‍പിച്ചു. അങ്ങിനെ ചെയ്തുകൊള്ളാമെന്ന് അവര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. എന്നിട്ട് പിന്നെയും അവര്‍ പഴയപടി തന്നെ അതെല്ലാം അവഗണിക്കുകയാണ് ചെയ്തത്. എങ്കിലും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിമിത്തം അവരെ അവന്‍ എല്ലാം നഷ്ടപ്പെട്ടവരാക്കിയില്ല. (അമാനി തഫ്സീര്‍)
അല്ലാഹു പറയുന്നു:
وَإِذْ أَخَذْنَا مِيثَٰقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُوا۟ مَآ ءَاتَيْنَٰكُم بِقُوَّةٍ وَٱذْكُرُوا۟ مَا فِيهِ لَعَلَّكُمْ تَتَّقُونَ ﴿٦٣﴾ ثُمَّ تَوَلَّيْتُم مِّنۢ بَعْدِ ذَٰلِكَ ۖ فَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ لَكُنتُم مِّنَ ٱلْخَٰسِرِينَ ﴿٦٤﴾
നാം നിങ്ങളോട് കരാര്‍ വാങ്ങുകയും നിങ്ങള്‍ക്ക് മീതെ പര്‍വ്വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങള്‍ക്ക് നാം നല്‍കിയത് നിങ്ങള്‍ ബലത്തോടെ ഏറ്റെടുക്കുകയും, അതില്‍ നിര്‍ദേശിച്ചത് ഓര്‍മിച്ചുകൊണ്ടിരിക്കുകയും ചെയ്യുക. നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കാം. (എന്ന് നാം അനുശാസിച്ചു). എന്നിട്ടതിന് ശേഷവും നിങ്ങള്‍ പുറകോട്ട് പോയി. അല്ലാഹുവിന്റെ അനുഗ്രഹവും അവന്റെ കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ നഷ്ടക്കാരില്‍ പെടുമായിരുന്നു. (ഖു൪ആന്‍:2/63-64)
അവരിൽ നിന്ന് കരാർ വാങ്ങിയതും, വിശ്വസിക്കുന്നതിന് വേണ്ടി അവരെ ഭയപ്പെടുത്താൻ അവരുടെ മീതെ ‘ത്വൂർ’ പർവ്വതം ഉയർത്തിപ്പിടിച്ചതും, അതിനുശേഷമുള്ള അവരുടെ പിന്മാറ്റവും, തുടർന്ന് അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചുകൊണ്ട് അവർക്ക് ചെയ്ത അനുഗ്രഹവും കാരുണ്യവും പരാമര്‍ശിച്ചിരിക്കുന്നു.
ഖുർആൻ അവതരിക്കുന്ന സമയത്ത് ജീവിച്ചിരുന്ന ബനൂ ഇസ്രായേലുകാരെയാണ് അഭിസംബോധന ചെയ്തിരിക്കുന്നത്; കാരണം, അവരുടെ മുൻഗാമികളിൽ നിന്ന് വാങ്ങിയ ആ കരാർ അവർക്കും ബാധകമായ ഒരു കരാറാണ്.
ഈ ആയത്ത് താഴെ പറയുന്ന വചനം പോലെയാകുന്നു:
وَإِذْ أَخَذْنَا مِيثَٰقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُوا۟ مَآ ءَاتَيْنَٰكُم بِقُوَّةٍ وَٱسْمَعُوا۟ ۖ قَالُوا۟ سَمِعْنَا وَعَصَيْنَا وَأُشْرِبُوا۟ فِى قُلُوبِهِمُ ٱلْعِجْلَ بِكُفْرِهِمْ ۚ قُلْ بِئْسَمَا يَأْمُرُكُم بِهِۦٓ إِيمَٰنُكُمْ إِن كُنتُم مُّؤْمِنِينَ ﴿٩٣﴾
നിങ്ങളോട് നാം കരാര്‍ വാങ്ങുകയും, നിങ്ങള്‍ക്കു മീതെ പര്‍വ്വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സന്ദര്‍ഭവും (ശ്രദ്ധിക്കുക). നിങ്ങള്‍ക്ക് നാം നല്‍കിയ സന്ദേശം മുറുകെപിടിക്കുകയും (നമ്മുടെ കല്‍പനകള്‍) ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യുക (എന്ന് നാം അനുശാസിച്ചു). അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ കേട്ടിരിക്കുന്നു. അനുസരിക്കേണ്ടെന്നു വെക്കുകയും ചെയ്തിരിക്കുന്നു. അവരുടെ നിഷേധസ്വഭാവത്തിന്റെ ഫലമായി കാളക്കുട്ടിയോടുള്ള ഭക്തി അവരുടെ മനസ്സുകളില്‍ ലയിച്ചു ചേര്‍ന്നു കഴിഞ്ഞിരുന്നു. (നബിയേ,) പറയുക: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ ആ വിശ്വാസം നിങ്ങളോട് നിര്‍ദേശിക്കുന്ന കാര്യം വളരെ ചീത്തതന്നെ. (ഖു൪ആന്‍:2/93)
الميثاق (കരാര്‍) എന്നാൽ, ദൃഢവും കനത്തതുമായ (ഏറ്റവും ഗൗരവമുള്ള) ഉറച്ച കരാർ എന്നാകുന്നു. അതായത്: മൂസാ നബി عليه السلام വഴി നാം നിങ്ങളിൽ നിന്ന് ഉറപ്പിച്ചതും ദൃഢപ്പെടുത്തിയതുമായ ആ കരാര്‍ എടുത്ത സന്ദർഭം നിങ്ങൾ ഓർക്കുക; അല്ലാഹു പറഞ്ഞതുപോലെ:
وَإِذْ أَخَذْنَا مِيثَٰقَ بَنِىٓ إِسْرَٰٓءِيلَ لَا تَعْبُدُونَ إِلَّا ٱللَّهَ وَبِٱلْوَٰلِدَيْنِ إِحْسَانًا وَذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَقُولُوا۟ لِلنَّاسِ حُسْنًا وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًا مِّنكُمْ وَأَنتُم مُّعْرِضُونَ ﴿٨٣﴾ وَإِذْ أَخَذْنَا مِيثَٰقَكُمْ لَا تَسْفِكُونَ دِمَآءَكُمْ وَلَا تُخْرِجُونَ أَنفُسَكُم مِّن دِيَٰرِكُمْ ثُمَّ أَقْرَرْتُمْ وَأَنتُمْ تَشْهَدُونَ ﴿٨٤﴾ ثُمَّ أَنتُمْ هَٰٓؤُلَآءِ تَقْتُلُونَ | 7 |
| 19 | Photo from ashikha av | 7 |
| 20 | Audio from Muhsina P | 10 |
