cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

VOICE OF QURAN

Advertising posts
3 222
Subscribers
+424 hours
+137 days
+5330 days

Data loading in progress...

Subscriber growth rate

Data loading in progress...

00:24
Video unavailableShow in Telegram
*നിശ്ചയമായും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരാകട്ടെ,* *പ്രവാചകന്‍മാരെ യാതൊരു ന്യായവും കൂടാതെ വധിക്കുകയും,* *ജനങ്ങളില്‍ നിന്നും* *നീതി പാലിക്കാന്‍ കൽപ്പിക്കുന്നവരെ വധിക്കുകയും ചെയ്യുന്നുവോ,അവര്‍ക്ക് വേദനയേറിയ ശിക്ഷയെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുക.* *[QURAN 3:21]* _ *✆ WhatsApp Community* *https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0* *⌲ Telegram Channel* *http://t.me/voiceofquraan*
Show all...
1.89 MB
00:28
Video unavailableShow in Telegram
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍പ്പുകാര്‍) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. [QURAN 58:22] _ ✆ WhatsApp Community https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0 ⌲ Telegram Channel http://t.me/voiceofquraan
Show all...
2.57 MB
00:27
Video unavailableShow in Telegram
(നബിയേ), ഖുർആനിൽ നിന്നും താങ്കൾക്ക് വഹ്'യ് നല്‍കപ്പെട്ടത് ഓതുകയും, നിസ്കാരം കൃത്യമായി നിലനിർത്തുകയും ചെയ്യുക. തീര്‍ച്ചയായും, നിസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവിനെ സ്മരിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യമാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തും അല്ലാഹു നന്നായി അറിയുന്നവനാകുന്നു. [QURAN 29:45] _ ✆ WhatsApp Community https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0 ⌲ Telegram Channel http://t.me/voiceofquraan
Show all...
13.10 MB
Photo unavailableShow in Telegram
#Poster _ ✆ WhatsApp Community https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0 ⌲ Telegram Channel http://t.me/voiceofquraan
Show all...
00:28
Video unavailableShow in Telegram
*സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്ക് തന്നെയാണ് (നിങ്ങൾ എല്ലാവരുടെയും) മടക്കം.* *[QURAN 3:28]* _ *✆ WhatsApp Community* *https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0* *⌲ Telegram Channel* *http://t.me/voiceofquraan*
Show all...
2.49 MB
00:31
Video unavailableShow in Telegram
നിശ്ചയമായും,(വിശ്വാസികൾ) തങ്ങളുടെ റബ്ബിനെ പേടിക്കുന്നതിനാല്‍, സൂക്ഷിച്ചു ജീവിക്കുന്നവരും, തങ്ങളുടെ റബ്ബിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും, തങ്ങളുടെ റബ്ബിനോട് യാതൊന്നും പങ്ക് ചേര്‍ക്കാത്തവരും, തങ്ങള്‍ കൊടുക്കുന്നത് (ദാനങ്ങള്‍) കൊടുത്തു കൊണ്ടിരിക്കുന്നവരും, അവരുടെ ഹൃദയങ്ങളാകട്ടെ, നിശ്ചയമായും തങ്ങള്‍ തങ്ങളുടെ റബ്ബിങ്കലേക്ക് മടങ്ങിച്ചെല്ലുന്നവരാണെന്ന് പേടിച്ചവയായിരിക്കും. [QURAN 23:57-60] _ ✆ WhatsApp Community https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0 ⌲ Telegram Channel http://t.me/voiceofquraan
Show all...
4.76 MB
00:30
Video unavailableShow in Telegram
*അതല്ല, യാതൊരുത്തൻ സാഷ്ടാംഗം (സുജൂദ്) ചെയ്തും, നിന്നു (നമസ്കരിച്ചു) കൊണ്ടും പരലോകത്തെ പറ്റി ജാഗ്രത പുലർത്തിയും തന്‍റെ റബ്ബിന്റെ കാരുണ്യം ആശിച്ചും കൊണ്ടും രാത്രി സമയങ്ങളില്‍ (ആല്ലാഹുവിനോട്) ഭക്തി കാണിക്കുന്നുവോ,(ഇങ്ങനെയുള്ളവനോ അതല്ല സത്യനിഷേധിയോ ഉത്തമന്‍?) പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ?* *[QURAN 39:9]* _ *✆ Join Our WhatsApp Community* *https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0* *⌲ Join Telegram* *http://t.me/voiceofquraan*
Show all...
1.21 MB
00:31
Video unavailableShow in Telegram
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും. [QURAN 51:56-58] _ ✆ WhatsApp Community https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0 ⌲ Telegram Channel http://t.me/voiceofquraan
Show all...
1.01 MB
00:32
Video unavailableShow in Telegram
അല്ലാഹുവിനാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധിപത്യം. അന്ത്യനാള്‍ നിലവില്‍ വരുന്ന ദിവസമാകട്ടെ, അന്ന് അസത്യവാദികൾ നഷ്ടക്കാരായിരിക്കും. (അന്ന്‌) എല്ലാ സമുദായങ്ങളെയും മുട്ടുകുത്തിയ നിലയില്‍ നീ കാണുന്നതാണ്‌. ഓരോ സമുദായവും അതിന്‍റെ രേഖയിലേക്ക് വിളിക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന് ഇന്ന് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നതാണ്‌ (എന്ന് പറയപ്പെടും). [QURAN 45:27-28] _ ✆ WhatsApp Community https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0 ⌲ Telegram Channel http://t.me/voiceofquraan
Show all...
2.57 MB
00:31
Video unavailableShow in Telegram
അല്ലാഹു (കല്‍പിച്ച്) അരുളിയിരിക്കുന്നു: രണ്ട് ആരാധ്യന്മാരെ നിങ്ങള്‍ സ്വീകരിക്കരുത്‌. അവന്‍ ഒരേ ഒരു ആരാധ്യന്‍ മാത്രമേയുള്ളൂ. അതിനാല്‍ (ഏക ഇലാഹായ) എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുക. അവന്‍റെതാകുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ളത്. സ്ഥിരമായുള്ള കീഴൊതുക്കവും അവന്ന് മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ ഭക്തികാണിക്കുന്നത്‌? [QURAN 16:51-52] _ ✆ WhatsApp Community https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0 ⌲ Telegram Channel http://t.me/voiceofquraan
Show all...
4.27 MB
Choose a Different Plan

Your current plan allows analytics for only 5 channels. To get more, please choose a different plan.