Current Affairs For Competitive Exams
Open in Telegram
3 175
Subscribers
-224 hours
-27 days
-2130 days
Posts Archive
Repost from PSC TOPPER
✍️2023 നവംബർ 1 മുതൽ രജിസ്റ്റേർഡ് തപാൽ, കൊറിയർ എന്നിവയ്ക്ക് ഏർപ്പെടുത്തിയ GST എത്ര ശതമാനമാണ്?
18%
S PM, [Dec 4, 2023 at 7:03 PM]
https://youtube.com/shorts/rjDySuEBLpY?si=0L_9tEefu61RygpI
Hi dears,
Please share to those planning to write
LDC 2024 psc exam.
Also
Please subscribe and share this channel . Thank you in advance 👍🙏
Repost from PSC TOPPER
ആദിത്യ എൽ വൺ ന്റെ രണ്ടാമത്തെ ഉപഗ്രഹം സോളാർ വിൻഡ് അയൊൺ സ്പെക്ട്രോമീറ്റർ SWIS ആക്ടീവായി
സൗരവാതകങ്ങളെക്കുറിച്ച് പഠിക്കുന്നതാണ് സ്വിസ്
Repost from PSC TOPPER
🥀ആദരാഞ്ജലികൾ
സാറാ ജോസഫിന്റെ ബുധനി എന്ന കഥയ്ക്ക് ആസ്പദമായ..
നെഹ്റുവിനെ മാലയിട്ട് സ്വീകരിച്ചതിന്റെ പേരിൽ ഗോത്രത്തിൽ നിന്നും മാറ്റി നിർത്തിയ...
ഇന്ത്യയുടെ സ്വന്തം ധീര ഗോത്ര വനിത ബുധിനി അന്തരിച്ചു..
Repost from PSC TOPPER
Diana Edulji
ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം
Repost from PSC TOPPER
▪️വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ രണ്ടാമത്തെ കപ്പലിന്റെ പേര് ഷെൻഹുവാ 29
▪️ആദ്യ കപ്പൽ ഷെൻഹുവാ 15
▪️ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനവൽ
Repost from PSC TOPPER
പെരുമഴയത്തെ കുഞ്ഞിതാളുകൾ പുസ്തകം എഴുതിയത് പ്രിയ എ എസ്
കേന്ദ്ര ബാല സാഹിത്യ പുരസ്കാരം കേരള ബാലസാഹിത്യ പുരസ്കാരം എന്നിവ നേടി #literature
ജിൻസി_ജോലിയോടൊപ്പം റാങ്കിന്റെ പൊൻതിളക്കവും |
https://youtu.be/ZsUzZCWXnkA
Repost from PSC TOPPER
പ്രധാനമന്ത്രിയുടെ മില്ലറ്റ് ഗീതം ഗ്രാമീ നോമിനേഷൻ നേടി
2023 അന്താരാഷ്ട്ര ചെറു ചെറുധാന്യവർഷമായി കൊണ്ടാടുന്നതിന്റെ ഭാഗമാണ് ഈ ഒരു ഗാനം
Repost from PSC TOPPER
ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ സാമൂഹ്യ മിഷന്റെ പദ്ധതി മിട്ടായി
Repost from PSC TOPPER
✍️സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള 2022ലെ മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി ലഭിച്ച പോലീസ് സ്റ്റേഷൻ ഏത്?
പെരുന്തൽമണ്ണ പോലീസ് സ്റ്റേഷൻ
കണ്ണൂർ സിറ്റിയിലെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനാണ് രണ്ടാമത്തെ മികച്ച സ്റ്റേഷൻ.
മൂന്നാമത്തെ മികച്ച സ്റ്റേഷനായി തിരുവനന്തപുരം റൂറലിലെ വിതുര പൊലീസ് സ്റ്റേഷൻ തെരഞ്ഞെടുക്കപ്പെട്ടു.
Repost from PSC TOPPER
ഏകദിന ലോകക്കപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം എന്ന റെക്കോർഡ് കരസ്തമാക്കിയത് ആരാണ്?
മുഹമ്മദ് ഷമി
📌2023 ഏകദിന ക്രിക്കറ്റ് ലോകക്കപ്പിന്റെ വേദി - ഇന്ത്യ
