Current Affairs For Competitive Exams
Open in Telegram
3 175
Subscribers
-224 hours
-27 days
-2130 days
Posts Archive
Repost from PSC TOPPER
സാംസ്കാരിക വകുപ്പിന്റെ പരമോന്നത അംഗീകാരം രാജാരവിവർമ്മ പുരസ്കാരം
2022 ലെ പുരസ്കാര ജേതാവ് ചിത്രകാരൻ സുരേന്ദ്രൻ നായർ
Repost from PSC TOPPER
🗞️ ജെയിൻ യൂണിവേഴ്സിറ്റിക്ക് കേന്ദ്ര യുവജനകാര്യ , കായിക മന്ത്രാലയത്തിന്റെ രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാരം ലഭിച്ചു.
❇️ രാജ്യത്തെ കായിക പ്രചാരണത്തിനും വികസനത്തിനും സംഘടനകൾക്കു നൽകുന്ന ഏറ്റവും വലിയ അവാർഡ് ആണിത്.
❇️ യുവ പ്രതിഭകളെ തിരിച്ചറിയുന്നതിലും വളർത്തുന്നതിനുമുള്ള മികവിനാണു ജെയിനിന് അംഗീകാരം ലഭിച്ചത്.
❇️ ജെയിൻ യൂണിവേഴ്സിറ്റി ചാൻസലർ - ഡോ.ചെൻരാജ് റോയ് ചന്ദ്
❇️ജെയിൻ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം - ബെoഗളൂരു
Repost from PSC TOPPER
🗞️ അന്താരാഷ്ട്ര കായിക ഉച്ചകോടി വേദി - തിരുവനന്തപുരo
❇️ സംസ്ഥാന കായിക മന്ത്രി- വി അബ്ദുറഹ്മാൻ
Repost from PSC TOPPER
Mario Zogallo അന്തരിച്ചു
കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ബ്രസീലിനെ നാല് ലോകകപ്പ് ചാമ്പ്യൻഷിപ്പുകളിലേക്ക് നയിക്കാൻ സഹായിച്ച മാരിയോ സഗല്ലൊ അന്തരിച്ചു
കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ലോകകപ്പ് നേടിയ ആദ്യ വ്യക്തി ആണ് അദ്ദേഹം.
Repost from PSC TOPPER
🗞️ വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞനും പത്മഭൂഷൻ ജേതാവുമായ ഉസ്താദ് റാഷിദ് ഖാൻ അന്തരിച്ചു
