en
Feedback
Current Affairs For Competitive Exams

Current Affairs For Competitive Exams

Open in Telegram

Prime Direction E learning

Show more
3 175
Subscribers
-224 hours
-27 days
-2130 days
Posts Archive
Repost from PSC TOPPER
ബംഗ്ലാദേശിൽ പ്രധാനമന്ത്രിയായി വീണ്ടും ഷേക്ക് ഹസീന ▪️അഞ്ചാം തവണയാണ് പ്രധാനമന്ത്രിയാകുന്നത് ▪️തുടർച്ചയായി നാലാം തവണ
ബംഗ്ലാദേശിൽ പ്രധാനമന്ത്രിയായി വീണ്ടും ഷേക്ക് ഹസീന ▪️അഞ്ചാം തവണയാണ് പ്രധാനമന്ത്രിയാകുന്നത് ▪️തുടർച്ചയായി നാലാം തവണ

Please watch, like , comment your congratulatory remarks and subscribe to the channel 👍🙏

Prime Direction Achievers’ Conclave 2024👍🎉🎉 https://youtube.com/shorts/0YqDBtnkkyg?si=1agu3bgETNBFE5e9

Repost from PSC TOPPER
പൊതുമേഖലയിൽ ആദ്യമായി ക്യാൻസർ ചികിത്സയ്ക്ക് റോബോട്ടിക് സർജറി യൂണിറ്റ് തിരുവനന്തപുരം റീജിയൻ കാൻസർ സെന്ററിൽ
പൊതുമേഖലയിൽ ആദ്യമായി ക്യാൻസർ ചികിത്സയ്ക്ക് റോബോട്ടിക് സർജറി യൂണിറ്റ് തിരുവനന്തപുരം റീജിയൻ കാൻസർ സെന്ററിൽ

Repost from PSC TOPPER
അർദ്ധ സൈനിക വിഭാഗമായ ITBP ഇന്തോ ടിബറ്റൻ ബോർഡർ പോലീസിന്റെ പുതിയ മേധാവി രാഹുൽ രസ ഗോത്ര CISF : Central Industrial Security Force
അർദ്ധ സൈനിക വിഭാഗമായ  ITBP ഇന്തോ ടിബറ്റൻ ബോർഡർ പോലീസിന്റെ പുതിയ മേധാവി രാഹുൽ രസ ഗോത്ര CISF : Central Industrial Security Force പുതിയ മേധാവി നീന സിംഗ് #

Repost from PSC TOPPER
അർദ്ധ സൈനിക വിഭാഗമായ CRPF ന്റെ പുതിയ മേധാവി അനീഷ് ദയാൽ
അർദ്ധ സൈനിക വിഭാഗമായ CRPF ന്റെ പുതിയ മേധാവി അനീഷ് ദയാൽ

Repost from PSC TOPPER
◽️2022ലെ ആശാൻ സ്മാരക കവിതാ പുരസ്‌കാരം ലഭിച്ചത് ആർക്ക്? കുരീപ്പുഴ ശ്രീകുമാർ കേരള സാഹിത്യ അക്കാദമി പുരസ്കാരം (2011) കീഴാളൻ എന്ന
◽️2022ലെ ആശാൻ സ്മാരക കവിതാ പുരസ്‌കാരം ലഭിച്ചത് ആർക്ക്? കുരീപ്പുഴ ശ്രീകുമാർ കേരള സാഹിത്യ അക്കാദമി പുരസ്കാരം (2011) കീഴാളൻ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു.

Repost from PSC TOPPER
രക്തർബുദ്ധ്ത്തിനെതിരെ രാജ്യത്തെ ആദ്യത്തെ ഓറൽ കീമൊ മരുന്ന് വികസിപ്പിച്ചു ടാറ്റാ മെമോറിയാൽ ഹോസ്പിറ്റൽ മുംബൈ

Repost from PSC TOPPER
അർദ്ധ സൈനിക വിഭാഗമായ CISF ന്റെ ആദ്യ വനിത മേധാവി നീന സിംഗ്
അർദ്ധ സൈനിക വിഭാഗമായ  CISF ന്റെ ആദ്യ വനിത മേധാവി നീന സിംഗ്

Repost from PSC TOPPER
🔰അർജുന അവാർഡ് - 2023 ✍️അർജുന അവാർഡ് ലഭിച്ച മലയാളി ലോങ്ങ്‌ജമ്പ് താരം - എം. ശ്രീശങ്കർ ✍️അർജുന അവാർഡ് ലഭിച്ച ക്രിക്കറ്റ് താരം -
🔰അർജുന അവാർഡ് - 2023 ✍️അർജുന അവാർഡ് ലഭിച്ച മലയാളി ലോങ്ങ്‌ജമ്പ് താരം -  എം. ശ്രീശങ്കർ ✍️അർജുന അവാർഡ് ലഭിച്ച ക്രിക്കറ്റ് താരം - മുഹമ്മദ്‌ ഷമി 📌26 കായിക താരങ്ങൾക്കാണ് ആകെ അർജുന അവാർഡ് ലഭിച്ചത്. ✍️മികച്ച പരിശീലകനുള്ള ദ്രോണാചാര്യ ആജീവനാന്ത പുരസ്‌കാരം ലഭിച്ചത് - ഇ. ഭാസ്‌ക്കരൻ (മലയാളിയായ കബഡി പരിശീലകൻ ) 📌രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഗേൽ രത്ന പുരസ്‌കാരം ലഭിച്ച പുരുഷ ഡബിൾസ് ബാഡ്മിന്റൺ താരങ്ങൾ - സാത്വിക് സായ്രാജ്, ചിരാഗ് ഷെട്ടി