en
Feedback
Current Affairs For Competitive Exams

Current Affairs For Competitive Exams

Open in Telegram

Prime Direction E learning

Show more
3 175
Subscribers
-224 hours
-27 days
-2130 days
Posts Archive
Repost from PSC TOPPER
അശ്വിനും ജദേജക്കും റെക്കോഡ്; ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യൻ ജോഡികള്‍
അശ്വിനും ജദേജക്കും റെക്കോഡ്; ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യൻ ജോഡികള്‍

Repost from PSC TOPPER
🗞️ ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽ പാലം - മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ❇️ മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും ❇️ താനേ കടലിടുക്കിന് കുറുകെ മുംബൈയെയും നവിമുംബയെയും ബന്ധിപ്പിക്കുന്നു ⚕️ പാലത്തിന്റെ ആകെ നീളം - 22 കിലോമീറ്റർ ⚕️ കടലിനു മുകളിൽ നീളം - 16.5 കിലോമീറ്റർ ⚕️ വീതി - 27 മീറ്റർ ⚕️ ചെലവ് - 17843 കോടി രൂപ ⚕️ ഇരുവശത്തും മൂന്നു വരി വീതം ആറുവരിപ്പാത ⚕️ യാത്രാസമയം നിലവിൽ 90 മിനിറ്റ്.      🫧 കടൽ പാലം വഴി 20 മിനിറ്റ്