en
Feedback
Current Affairs For Competitive Exams

Current Affairs For Competitive Exams

Open in Telegram

Prime Direction E learning

Show more
3 175
Subscribers
-224 hours
-27 days
-2130 days
Posts Archive
Repost from PSC TOPPER
28 ആമത് IFFK സമാപിച്ചു ▪️ ആജീവനാന്ത പുരസ്കാരം സംവിധായകൻ ക്രിസ്റ്റോഫ് സനൂസി, പൊളിഷ് സംവിധായകൻ ▪️ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് വ
28 ആമത് IFFK സമാപിച്ചു ▪️ ആജീവനാന്ത പുരസ്കാരം സംവിധായകൻ ക്രിസ്റ്റോഫ് സനൂസി,  പൊളിഷ് സംവിധായകൻ ▪️ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്  വനൂരി കഹിയു, കെനിയൻ സംവിധായക   ▪️ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ് ( ജപ്പാനീസ് ചിത്രം) ▪️മികച്ച സംവിധായകനുള്ള രജത ചകോരംഷോഖിർ ഖോലികോവ് ( ചിത്രം സൺഡേ  ▪️മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം ആട്ടം ▪️മലയാള സിനിമയിലെ നവാ​ഗത സംവിധായകർക്ക് നൽകുന്ന ഫിപ്രസ്കി പുരസ്കാരം ശ്രുതി ശരണ്യം (32 മുതൽ 44 വരെ )

Dear friends, Please join me in congratulating these great minds who proved that consistent hard work will definitely pay off
Dear friends, Please join me in congratulating these great minds who proved that consistent hard work will definitely pay off 🎉🎉.Please share this and make WhatsApp status too👍👍