Current Affairs For Competitive Exams
Open in Telegram
3 175
Subscribers
-224 hours
-27 days
-2130 days
Posts Archive
Repost from PSC TOPPER
✍️2023ലെ ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽ വനിതാ കിരീടം നേടിയത് ആരാണ്?
തായ് സൂ യിംഗ്
📌മത്സരംനടന്നത്- ചൈനയിലെ ഹാങ്‌ഷൗ
Repost from PSC TOPPER
🥰Zaara
4 വയസ്
എവെർസ്റ്റ് ബേസ് കാമ്പിൽ എത്തിയ പ്രായം കുറഞ്ഞ വ്യക്തിയായി സാറാ, ചെക് റിപ്പബ്ലിക്
Repost from PSC TOPPER
ദേശീയ startup റാങ്കിങ്ങിൽ കേരളം ഒന്നാമത്
▪️മൂന്ന് തവണ ടോപ്പ് പെർഫോമർ റാങ്ക് നേടിയ കേരളം ആദ്യമായാണ് പരമോന്നത പുരസ്കാരം സ്വന്തമാക്കുന്നത്
▪️ ദേശീയ സ്റ്റാർട്ടപ്പ് ദിനം ജനുവരി 16
▪️ കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ
