en
Feedback
Current Affairs For Competitive Exams

Current Affairs For Competitive Exams

Open in Telegram

Prime Direction E learning

Show more
3 175
Subscribers
-224 hours
-27 days
-2130 days
Posts Archive
Repost from PSC TOPPER
✍️2023ൽ കേരള കാർട്ടൂൺ അക്കാദാമിയുടെ ചെയർമാൻ ആയി നിയമിതനായ വ്യക്തി ആരാണ്? സുധീർ നാഥ്
✍️2023ൽ കേരള കാർട്ടൂൺ അക്കാദാമിയുടെ ചെയർമാൻ ആയി നിയമിതനായ വ്യക്തി ആരാണ്? സുധീർ നാഥ്

Repost from PSC TOPPER
🗞️ 54 ആമത് ഗോവ അന്തരാഷ്ട്ര ചലച്ചിത്രമേള 2023 ❇️ഉദ്ഘാടന ചിത്രം  - 'കാച്ചിങ് ഡസ്റ്റ്' ❇️ അന്താരാഷ്ട്ര  മത്സര വിഭാഗം ജൂറി ചെയർമാൻ  - ശേഖർ കപൂർ ❇️ഇന്ത്യൻ പനോരമയുടെ ജൂറി ചെയർമാൻ  - ഡോ. ടി. എസ്.നാഗാഭരണം ❇️പനോരമയിൽ  ഉദ്ഘാടന ചിത്രം ആകുന്ന ആനന്ദ് ഏകർഷക സംവിധാനം ചെയ്ത ചിത്രം - ആട്ടം (മലയാളം)

Repost from PSC TOPPER
ചാറ്റ് ജിടിക്ക് ബദലായി ഇന്ത്യൻ ചാറ്റ് ബോട്ട് "കൃത്രിം " ▪️ അവതരിപ്പിച്ചത് ഓല ▪️ 22 ഇന്ത്യൻ ഭാഷകൾ മനസ്സിലാക്കും ▪️CEO : ഭവിഷ്
ചാറ്റ് ജിടിക്ക് ബദലായി ഇന്ത്യൻ ചാറ്റ് ബോട്ട് "കൃത്രിം " ▪️ അവതരിപ്പിച്ചത് ഓല ▪️ 22  ഇന്ത്യൻ ഭാഷകൾ മനസ്സിലാക്കും ▪️CEO : ഭവിഷ് അഗർവാൾ

✅ 2023 ഖേൽ രത്ന പുരസ്കാരം ഇന്ത്യയുടെ ബാഡ്മിന്റൺ ജോഡികൾ : സ്വാതിക് റെഡി ചിരാഗ് ഷെട്ടി KERSS
2023 ഖേൽ രത്ന പുരസ്കാരം ഇന്ത്യയുടെ ബാഡ്മിന്റൺ ജോഡികൾ : സ്വാതിക് റെഡി ചിരാഗ് ഷെട്ടി KERSS

✅ 2023 ഖേൽ രത്ന പുരസ്കാരം ഇന്ത്യയുടെ ബാഡ്മിന്റൺ ജോഡികൾ : സ്വാതിക് റെഡി ചിരാഗ് ഷെട്ടി KERSS
2023 ഖേൽ രത്ന പുരസ്കാരം ഇന്ത്യയുടെ ബാഡ്മിന്റൺ ജോഡികൾ : സ്വാതിക് റെഡി ചിരാഗ് ഷെട്ടി KERSS

Repost from PSC TOPPER
ഓസ്കാർ പ്രാരംഭ പട്ടികയിൽ ഇടം നേടി ഫയ്സ് ഓഫ് ദി ഫെയ്സ്ലസ് സംവിധാനം ഷെയ്സൺ പി ജോസഫ്
ഓസ്കാർ പ്രാരംഭ പട്ടികയിൽ ഇടം നേടി ഫയ്സ് ഓഫ് ദി ഫെയ്സ്ലസ് സംവിധാനം ഷെയ്സൺ പി ജോസഫ്

Repost from PSC TOPPER
2023 വിജയ് ഹസാരെ ക്രിക്കറ്റ് ചാമ്പ്യന്മാർ ഹരിയാന തോൽപ്പിച്ച രാജസ്ഥാനെ
2023 വിജയ് ഹസാരെ ക്രിക്കറ്റ് ചാമ്പ്യന്മാർ ഹരിയാന തോൽപ്പിച്ച രാജസ്ഥാനെ

Repost from PSC TOPPER
✍️2023ൽ കേരള കാർട്ടൂൺ അക്കാദാമിയുടെ ചെയർമാൻ ആയി നിയമിതനായ വ്യക്തി? സുധീർ നാഥ്
✍️2023ൽ കേരള കാർട്ടൂൺ അക്കാദാമിയുടെ ചെയർമാൻ ആയി നിയമിതനായ വ്യക്തി? സുധീർ നാഥ്

Repost from PSC TOPPER
അമേരിക്കൻ നടനും സംവിധായകനുമായ മൈക്ക് നസ്‌ബാം അന്തരിച്ചു
അമേരിക്കൻ നടനും സംവിധായകനുമായ മൈക്ക് നസ്‌ബാം അന്തരിച്ചു