Current Affairs For Competitive Exams
Open in Telegram
3 175
Subscribers
-224 hours
-27 days
-2130 days
Posts Archive
Repost from PSC TOPPER
✍️കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍-2022
📌ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള 2022-ലെ പുരസ്‌കാരം ഡോ ബി ഇക്ബാല്‍ രചിച്ച മഹാമാരികള്‍ പ്ലേഗ് മുതല്‍ കോവിഡ് വരെ ചരിത്രം ശാസ്ത്രം അതിജീവനം എന്ന കൃതിക്കാണ്.
📌ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യത്തിനുള്ള 2022-ലെ പുരസ്‌കാരത്തിന് അര്‍ഹത നേടിയത് സി എം മുരളിധരന്റെ ‘വിജ്ഞാനവും വിജ്ഞാനഭാഷയും’ എന്ന കൃതിയാണ്.
📌ശാസ്ത്ര പത്ര പ്രവര്‍ത്തനത്തിനുള്ള 2022-ലെ പുരസ്‌കാരത്തിന് സീമ ശ്രീലയം അര്‍ഹയായി.
📌ശാസ്ത്ര ഗ്രന്ഥ വിവര്‍ത്തനം (മലയാളം) 2022-ലെ പുരസ്‌കാരത്തിന് പി സുരേഷ് ബാബു അര്‍ഹനായി.‘ശാസ്ത്രത്തിന്റെ ഉദയം’ എന്ന കൃതിയാണ് ഇദ്ദേഹത്തെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
Repost from PSC TOPPER
✍️2023ൽ പുറത്തിറങ്ങിയ മുൻ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനയുടെ ആത്മകഥ?
ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി
Repost from PSC TOPPER
ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഇന്റർനാഷണൽ സ്പോർട്ട്സ് സമ്മിറ്റ്, കായിക ഉച്ചകോടി വേദി അനന്തപുരി, തിരുവനന്തപുരം
Repost from PSC TOPPER
✍️ബഹിരാകാശ സാങ്കേതികവിദ്യയായ റിമോട്ട് സെൻസിങ് ഉപയോഗിച്ച് ഏത് വിളയുടെ സ്പെക്ടറൽ ലൈബ്രറി ആണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചത്?
ഉമ (നെല്ല് )
📌കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെയും (കുഫോസ്) കോഴിക്കോട്ടെ ജല വിഭവ വികസന, വിനിയോഗ കേന്ദ്രത്തിലെയും (സി.ഡബ്ലിയു.ആർ.ഡി.എം) ശാസ്ത്രജ്ഞർ സംയുക്തമായി നടത്തിയ ഗവേഷണമാണ് ‘ഉമ’യുടെ സ്പെക്ടറൽ ലൈബ്രറി വികസിപ്പിക്കുന്നതിൽ വിജയിച്ചത്.
