Current Affairs For Competitive Exams
Open in Telegram
3 175
Subscribers
-224 hours
-27 days
-2130 days
Posts Archive
Repost from PSC TOPPER
🏑ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ പുരസ്കാരങ്ങൾ
2023-ൽ മിഡ്ഫീൽഡർ ഹാർദിക് സിംഗ് പുരുഷ FIH പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു
ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ സവിത പുനിയ ഈ വർഷത്തെ മികച്ച ഗോൾകീപ്പർക്കുള്ള അവാർഡ് നേടി
Repost from PSC TOPPER
09.01.2024 കേരള പബ്ലിക് സർവീസ് കമ്മീഷൻ
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രമാണ പരിശോധന ( verification ) ജനുവരി 17 ,18 ,22 തീയതികളിൽ
━━━━━━━━━━━━━━━━
Repost from PSC TOPPER
തെരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കുന്ന സമിതിയിൽ നിന്നും ചീഫ് ജസ്റ്റിസ് പുറത്ത്
പ്രധാനമന്ത്രി,ലോക സഭ പ്രതിപക്ഷ നേതാവ്, ഒരു കേന്ദ്രമന്ത്രി എന്നിവരാണ് ഇനി അംഗങ്ങൾ
Repost from PSC TOPPER
വേഗത്തിൽ ലോകത്തിലെ 10 രാജ്യ ങ്ങളിൽ ഇന്ത്യ ഇടംപിടിച്ചു.
വിവിധ രാ ജ്യങ്ങളിലെ ഇന്റർനെറ്റ് വേഗം കണ ക്കാക്കുന്ന 'ഊക്ല്‌ല' പോർട്ടലിൻ്റേതാ ണ് കണക്ക്. ഇന്ത്യയിലെ ശരാശരി 5ജി ഡൗൺലോഡ് വേഗം സെക്കൻ ഡിൽ 312.5 എംബിയാണ്. ആദ്യമായാ ണ് ഇന്ത്യ ഈ പട്ടികയിലെ ത്തുന്നത്.
ഒന്നാമത് യുഎഇ ആണ്, സെക്കൻഡിൽ 592.01 എംബിയാണ് ശരാശരി 5ജി ഡൗൺ ലോഡ് വേഗം. ഇന്ത്യ പത്താമതാണ്. ലോകമാ കെയുള്ള ശരാശരി 5ജി ഡൗൺലോഡ് വേഗം 168.7 എം ബിപിഎസ് ആണ്.
5G
ആദ്യ 10 രാജ്യങ്ങൾ: യുഇഎ. ദക്ഷിണ കൊറിയ, മലേഷ്യ, ഖത്തർ, ബ്രസീൽ, ഡൊമിനിക്കൻ റിപബ്ലിക്, കുവൈത്ത്, മക്കാവു, സിംഗപ്പുർ, ഇന്ത്യ
ജൂനിയർ കോപ്പറേറ്റീവ് ഇൻസ്‌പെക്ടർ ജോലി ഉറപ്പിക്കാം ...
https://youtu.be/USdG_yYft1M
Repost from PSC TOPPER
ചന്ദ്രയാൻ-3 ദൗത്യം: ചന്ദ്രയാൻ-3 ദൗത്യം വിജയിച്ചതിന് ഐസ്‌ലൻഡിലെ ഹുസാവിക്കിലെ പര്യവേക്ഷണ മ്യൂസിയം നൽകുന്ന 2023 ലെ ലീഫ് എറിക്‌സൺ ലൂണാർ പ്രൈസ് ഐഎസ്ആർഒയ്ക്ക് ലഭിച്ചു
Repost from PSC TOPPER
✍️2024ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യ അതിഥി ആരാണ്?
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
Repost from PSC TOPPER
✍️ജർമൻ ഇൻഡോളജിസ്റ്റും കേരള പഠനങ്ങളിൽ വലിയ സംഭാവനകൾ നൽകിയ പണ്ഡിതനുമായ വ്യക്തി 2023ൽ അന്തരിച്ചു. ആരാണ് അദ്ദേഹം?
ആൽബ്രഷ്ട് ഫ്രൻസ്
📌ഹെർമൻ ഗുണ്ടർട്ടിന്റെ ജീവചരിത്രം, ഗുണ്ടർട്ടിന്റെ ഡയറി തുടങ്ങി മലയാളപഠനവുമായി ബന്ധപ്പെട്ട വിലപ്പെട്ട ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
📌ബിഹാറിലെ മധുബനി പെയിന്റിങ്ങുകളെക്കുറിച്ച് ഗവേഷണഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
📌2006-ൽ രവീന്ദ്രനാഥ് ടാഗോർ കൾച്ചറൽ അവാർഡ് ലഭിച്ചു.
ജൂനിയർ കോപ്പറേറ്റീവ് ഇൻസ്‌പെക്ടർ ജോലി ഉറപ്പിക്കാം ...
https://youtu.be/dLEvo5TfWKk
Repost from PSC TOPPER
✍️കുടുംബശ്രീയിൽ യുവകൂട്ടായിമകൾ ശക്തിപ്പെടുത്തുന്നതിനുള്ള
"ഒക്സോ മീറ്റ് - 23 " സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടന്നതെന്ന്?
2023 ഡിസംബർ 23
📌18 നും 40 നും ഇടയിലുള്ള അഭ്യസ്തവിദ്യരായ യുവതികളുടെ കൂട്ടായ്മയാണിത്.
📌ലക്ഷ്യം - കുടുംബശ്രീയിൽ യുവതികളുടെ പങ്കാളിത്തം മെച്ചപ്പെടുത്തി പുതിയ മുന്നേറ്റങ്ങളിൽ എത്തിക്കുക.
