en
Feedback
Current Affairs For Competitive Exams

Current Affairs For Competitive Exams

Open in Telegram

Prime Direction E learning

Show more
3 175
Subscribers
-224 hours
-27 days
-2130 days
Posts Archive
Repost from PSC TOPPER
🗞️ ഓടക്കുഴൽ പുരസ്കാരം-           പി എൻ ഗോപീ കൃഷ്ണൻ ❇️ " കവിത മാംസഭോജിയാണ് " എന്ന കാവ്യ സമാഹാരത്തിനാണ് പുരസ്കാരം ❇️ സമ്മാനത്തുക -30,000 രൂപ ❇️ നൽകുന്നത് - ഗുരുവായൂരപ്പൻ ട്രസ്റ്റ്

Repost from PSC TOPPER
🗞️ 2021 സ്വാതി സംഗീത പുരസ്കാരം- പി ആർ കുമാര കേരള വർമ്മയ്ക്ക് ( കർണാടക സംഗീതജ്ഞൻ ) ❇️ നൽകുന്നത്  -  സാംസ്കാരിക വകുപ്പ്

Repost from PSC TOPPER
🗞️ ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി -  ഗബ്രിയേൽ അത്താൽ ❇️ ആധുനിക ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ❇️ സ്വവർഗ അനുരാഗിയായ ആദ്യ പ്രധാനമന്ത്രി ❇️ നിലവിൽ വിദ്യാഭ്യാസ മന്ത്രിയാണ് അത്താൽ

IBPS po intensive interview training program 2024. Starts on 4th Feb 2024.@ Kozhikode campus. Please share to your friends an
IBPS po intensive interview training program 2024. Starts on 4th Feb 2024.@ Kozhikode campus. Please share to your friends and family. Thank you , stay blessed 👍🙏

Repost from PSC TOPPER
🗞️ ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ ആളില്ല നിരീക്ഷണ വിമാനം ( യു എ വി ) - "ദൃഷ്ടി 10 സ്റ്റാർലൈനർ". ❇️ നിർമ്മാണം അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി ഡിഫൻസ് എയ്റോസ്പേസ് ❇️ നാവികസേന മേധാവി - അഡ്മിറൽ ആർ ഹരികുമാർ