en
Feedback
Current Affairs For Competitive Exams

Current Affairs For Competitive Exams

Open in Telegram

Prime Direction E learning

Show more
3 175
Subscribers
-224 hours
-27 days
-2130 days
Posts Archive
Repost from PSC TOPPER
✍️റേഷൻ കടകളിലൂടെ 10 രൂപയ്ക്ക്‌ കുപ്പിവെള്ളം വിൽക്കുന്ന പദ്ധതി? സുജലം 📌 'ഹില്ലി അക്വ' ബ്രാൻഡിലെ കുപ്പിവെള്ളമാണ് ഈ പദ്ധതിയിലൂട
✍️റേഷൻ കടകളിലൂടെ 10 രൂപയ്ക്ക്‌ കുപ്പിവെള്ളം വിൽക്കുന്ന പദ്ധതി? സുജലം 📌 'ഹില്ലി അക്വ' ബ്രാൻഡിലെ കുപ്പിവെള്ളമാണ് ഈ പദ്ധതിയിലൂടെ  വില്പന നടത്തുന്നത്.

Repost from PSC TOPPER
Pantoea ടാഗോറി | വിശ്വഭാരതി സർവ്വകലാശാലയിലെ സസ്യശാസ്ത്ര വിഭാഗത്തിലെ ഒരു കൂട്ടം ഗവേഷകർ സസ്യങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ ക
Pantoea ടാഗോറി | വിശ്വഭാരതി സർവ്വകലാശാലയിലെ സസ്യശാസ്ത്ര വിഭാഗത്തിലെ ഒരു കൂട്ടം ഗവേഷകർ സസ്യങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ കഴിവുള്ള ഒരു ബാക്ടീരിയയെ കണ്ടെത്തി നോബൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെ പേരിൽ 'പാന്തോയ ടാഗോറി' എന്ന് നാമകരണം ചെയ്തു.

Repost from PSC TOPPER
ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 80-ാം സ്ഥാനത്തെത്തിയതോടെയാണ് വിസയില്ലാതെ 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്ര
ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 80-ാം സ്ഥാനത്തെത്തിയതോടെയാണ് വിസയില്ലാതെ 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്രചെയ്യാനുള്ള അവസരം ലഭിച്ചത്.

Repost from PSC TOPPER
കുന്നമംഗലം ഭഗവതി ക്ഷേത്രത്തിലെ കർണികാര മണ്ഡപത്തിന് യുനെസ്കോ ഏഷ്യ-പസഫിക് പുരസ്കാരം (കോഴിക്കോട് )
കുന്നമംഗലം ഭഗവതി ക്ഷേത്രത്തിലെ കർണികാര മണ്ഡപത്തിന് യുനെസ്കോ ഏഷ്യ-പസഫിക് പുരസ്കാരം (കോഴിക്കോട് )

Repost from PSC TOPPER
Four Stars of Destiny മുൻ കരസേന മേധാവി മനോജ് മുകുന്ദ് നരവനയുടെ ആത്മകഥ അഗ്നിപഥ് അടിച്ചേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട വെളിപ്പെ
Four Stars of Destiny മുൻ കരസേന മേധാവി മനോജ് മുകുന്ദ് നരവനയുടെ ആത്മകഥ അഗ്നിപഥ് അടിച്ചേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ ആണ് ആത്മകഥ

Repost from PSC TOPPER
⚽️2023 FIFA ക്ലബ്ബ് ലോകകപ്പ് ജേതാക്കൾ: Manchester City, England ▪️RunnersUp: Fluminense , Brazil ▪️വേദി : Saudi Arabia ▪️മൂന്
⚽️2023 FIFA ക്ലബ്ബ് ലോകകപ്പ് ജേതാക്കൾ: Manchester City, England ▪️RunnersUp: Fluminense , Brazil ▪️വേദി : Saudi Arabia ▪️മൂന്ന് വ്യത്യസ്ത ടീമുകളുമായി ഫിഫ ക്ലബ് കിരീടം നേടുന്ന ആദ്യ പരിശീലകനാണ് പെപ് ഗ്വാർഡിയോള

Repost from PSC TOPPER
🗞️ഗോൾഡൻ ഗ്ലോബ് 2024    -------------------------------------- ❇️ മികച്ച സംവിധായകൻ - ക്രിസ്റ്റഫർ നോളൻ ❇️ മികച്ച നടി - ലിലി ഗ്ലാഡ്സ്റ്റൺ ❇️മികച്ച നടൻ - കിലിയൻ മർഫി ❇️ഗോൾഡൻ ഗ്ലോബ് ചലച്ചിത്ര പുരസ്‌ക്കാരത്തിൽ 5 എണ്ണം ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ' ഓപ്പൻ ഹൈമറി ' ന്        1)  മികച്ച ഡ്രാമ            2) സംവിധാനം      3)  പശ്ചാത്തല സംഗീതം ( ലുഡ് വിഗ് ഗൊരാൻസൺ )      4)  നടൻ      5)  സഹനടൻ (റോബർട്ട് ഡൗണി ജൂനിയർ )