en
Feedback
Current Affairs For Competitive Exams

Current Affairs For Competitive Exams

Open in Telegram

Prime Direction E learning

Show more
3 175
Subscribers
-224 hours
-27 days
-2130 days
Posts Archive
Repost from PSC TOPPER
✍️പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആയി നിയമിതനായ വ്യക്തി ആരാണ്? അരവിന്ദ് പനാഗരിയ
✍️പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആയി നിയമിതനായ വ്യക്തി ആരാണ്? അരവിന്ദ് പനാഗരിയ

Repost from PSC TOPPER
Thanthai Periyar Sanctuary തമിഴ്നാട്ടിൽ നിലവിൽ വന്ന പുതിയ വന്യജീവി സങ്കേതം
Thanthai Periyar Sanctuary തമിഴ്നാട്ടിൽ നിലവിൽ വന്ന പുതിയ വന്യജീവി സങ്കേതം

Repost from PSC TOPPER
തണ്ണീർത്തട ദിനത്തിന്റെ ഭാഗമായി ഇന്ത്യയിൽ പുതുതായി Ramsar പട്ടികയിൽ ചേർത്തതണ്ണീർ തടങ്ങൾ നിലവിൽ ഇന്ത്യയിലെ Ramsar തണ്ണീർത്തടങ്ങ
തണ്ണീർത്തട ദിനത്തിന്റെ ഭാഗമായി ഇന്ത്യയിൽ പുതുതായി Ramsar പട്ടികയിൽ ചേർത്തതണ്ണീർ തടങ്ങൾ നിലവിൽ ഇന്ത്യയിലെ Ramsar തണ്ണീർത്തടങ്ങളുടെ എണ്ണം  80

Repost from PSC TOPPER
✍️അർദ്ധ സൈനിക വിഭാഗമായ CRPFന്റെ പുതിയ മേധാവിയായി ചുമതലയേറ്റ വ്യക്തി ആരാണ്? അനീഷ് ദയാൽ
✍️അർദ്ധ സൈനിക വിഭാഗമായ CRPFന്റെ പുതിയ മേധാവിയായി ചുമതലയേറ്റ വ്യക്തി ആരാണ്? അനീഷ് ദയാൽ

Repost from PSC TOPPER
TRAI ചെയർപേഴ്സൺ ആയി നിയമിതനായത് റെയിൽവേ ബോർഡ് അധ്യക്ഷൻ അനിൽകുമാർ ലഹോട്ടി

Repost from PSC TOPPER
✍️2024ലെ ഇന്റർനാഷണൽ ഫിഷറീസ് കോൺഗ്രസിന് വേദിയാകുന്നത് എവിടെയാണ്? കുഫോസ്
✍️2024ലെ ഇന്റർനാഷണൽ ഫിഷറീസ് കോൺഗ്രസിന് വേദിയാകുന്നത് എവിടെയാണ്? കുഫോസ്

Repost from PSC TOPPER
🗞️ കിടപ്പ് രോഗികളെയും ആശുപത്രിയിൽ എത്താൻ കഴിയാത്തവരെയും വീടുകളിൽ എത്തി പരിചരിക്കുന്ന " കെയർ കേരള "യുമായി ആരോഗ്യ സർവകലാശാല

Repost from PSC TOPPER
2023 2024 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിത വിഭാഗം ജേതാവ് ആര്യാന സബാലെങ്ക, ബലാറസ്
2023 2024 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിത വിഭാഗം ജേതാവ് ആര്യാന സബാലെങ്ക, ബലാറസ്

Repost from PSC TOPPER
✍️2023ലെ പ്രഥമ പിടി തോമസ് പുരസ്കാരം ലഭിച്ചത് ആർക്കാണ്? മാധവ് ഗാഡ്ഗിൽ
✍️2023ലെ പ്രഥമ പിടി തോമസ് പുരസ്കാരം ലഭിച്ചത് ആർക്കാണ്? മാധവ് ഗാഡ്ഗിൽ

Repost from PSC TOPPER
✍️IPL ടൂർണമെന്റിൽ കളിക്കുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ താരം ആരാണ്? റോബിൻ മിൻസ് 📌സംസ്ഥാനം - ജാർഖണ്ഡ് 📌ടീം - ഗുജറാത്ത
✍️IPL ടൂർണമെന്റിൽ കളിക്കുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ താരം ആരാണ്? റോബിൻ മിൻസ് 📌സംസ്ഥാനം - ജാർഖണ്ഡ് 📌ടീം - ഗുജറാത്ത്‌ ടൈറ്റൻസ്

Repost from PSC TOPPER
😀ഗ്രാൻഡ്സ്ലാമുകളുടെ ചരിത്രത്തില്‍ ഇത് പുതു ചരിത്രം ഗ്രാൻഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരമായി ഇന്ത്യയുടെ 43 വയസ
😀ഗ്രാൻഡ്സ്ലാമുകളുടെ ചരിത്രത്തില്‍ ഇത് പുതു ചരിത്രം ഗ്രാൻഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരമായി ഇന്ത്യയുടെ 43 വയസുകാരനായ രോഹൻ ബൊപ്പണ്ണ   ഓസ്‌ട്രേലിയൻ ഓപ്പണ്‍ 2024ല്‍ ബൊപ്പണ്ണയും ഓസ്‌ട്രേലിയൻ താരം മാത്യു എബ്‌ഡനും ചേര്‍ന്ന സഖ്യം പുരുഷ ഡബിൾസ് കിരീടം സ്വന്തമാക്കിയതോടെയാണിത് ബൊപ്പണ്ണയുടെ കരിയറിലെ ആദ്യ പുരുഷ ഡബിൾസ് ഗ്രാൻഡ്സ്ലാം ടൈറ്റില്‍ എന്ന സവിശേഷതയും ഈ കിരീടത്തിനുണ്ട്.   ഇറ്റലിയുടെ ബൊലേല്ലി-വാവസ്സോറി സഖ്യത്തെ നേരിട്ടുള്ള സെറ്റുകളിലാണ് ബൊപ്പണ്ണ-എബ്‌ഡന്‍ കൂട്ടുകെട്ട് തകര്‍ത്തുവിട്ടത്