EagerBeaver 4 PSC
Open in Telegram
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Show more1 634
Subscribers
+124 hours
+17 days
+1830 days
Posts Archive
1 634
📢 JSO Aspirants & Microbiology Students 📢
Get the best preparation material for your Microbiology Research Assistant exams!
This comprehensive course includes:
✅ Detailed Study Material : Clear, concise, and exam-focused content
✅ Topic-wise MCQs : Practice makes perfect with focused question sets in advanced level
✅ Model Exams : Test your knowledge and get exam-ready confidence.
Special Discount for JSO Students: DM us for your exclusive fee offer!
Ready to Join?
DM us to enroll!
📲 WhatsApp: 9947997094
1 634
JSO 3rd Batch തിങ്കളാഴ്ച ആരംഭിക്കുകയാണ്. ജോയിൻ ചെയ്യുന്നവർ നാളെക്കുള്ളിൽ അറിയിക്കുക. ബാച്ച് തുടങ്ങിയ ശേഷം ജോയിൻ ആകുന്നവർ സ്വന്തം ഉത്തരവാദിത്തത്തിൽ ആദ്യ ദിവസങ്ങളിലെ ഭാഗങ്ങൾ തീർക്കേണ്ടതാണ്. അതിനാൽ നാളെ തന്നെ in ആവുക.
ജനുവരി ലാസ്റ്റിൽ തന്നെ നമ്മുടെ syllabus complete ആകുന്നതാണ്. Feb 19 നാണ് എക്സാം വരുന്നത്.
1 634
🛑🔕Warning bell നിർത്തലാക്കി 🔕
പരീക്ഷ അവസാനിക്കുന്നതിന് 5 മിനിറ്റ് മുൻപ് നൽകി വന്നിരുന്ന Warning Bell Nov 1 മുതലുള്ള പരീക്ഷകൾക്ക് നിർത്തലാക്കിയതായി PSC. Invigilators മുന്നറിയിപ്പ് നൽകുന്നതാണ്, അല്ലെങ്കിൽ ആവശ്യമുള്ളപ്പോൾ സമയം ചോദിച്ചാൽ പറയുകയും ചെയ്യും. ഇനിയുള്ള പരീക്ഷ എഴുതാൻ പോകുന്നവർ ഇത് ഓർത്തു വച്ചേക്കുക.
1 634
FINGER PRINT SEARCHER
No. Of candidates after confirmation: 22752
Date & Time of exam : 18.12.2025 7.00 AM to 8.50 AM
Admission ticket available from : 04.12.2025
1 634
SCIENTIFIC OFFICER - CHEMICAL EXAMINERS LABORATORY
No. Of candidates after confirmation: 8744
Date & Time of exam : 30.12.2025 7.00 AM to 8.50 AM
Admission ticket available from : 16.12.2025
1 634
Confirmation കൊടുത്തു കഴിയാനുള്ള സമയമാകുന്നു. Last date 11 നാണ്. വിട്ടുപോയവർ ഉടനെ ചെയ്യുക.
