EagerBeaver 4 PSC
Kanalga Telegram’da o‘tish
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Ko'proq ko'rsatish1 602
Obunachilar
+124 soatlar
Ma'lumot yo'q7 kunlar
Ma'lumot yo'q30 kunlar
Postlar arxiv
1 602
🛑🔕Warning bell നിർത്തലാക്കി 🔕
പരീക്ഷ അവസാനിക്കുന്നതിന് 5 മിനിറ്റ് മുൻപ് നൽകി വന്നിരുന്ന Warning Bell Nov 1 മുതലുള്ള പരീക്ഷകൾക്ക് നിർത്തലാക്കിയതായി PSC. Invigilators മുന്നറിയിപ്പ് നൽകുന്നതാണ്, അല്ലെങ്കിൽ ആവശ്യമുള്ളപ്പോൾ സമയം ചോദിച്ചാൽ പറയുകയും ചെയ്യും. ഇനിയുള്ള പരീക്ഷ എഴുതാൻ പോകുന്നവർ ഇത് ഓർത്തു വച്ചേക്കുക.
1 602
FINGER PRINT SEARCHER
No. Of candidates after confirmation: 22752
Date & Time of exam : 18.12.2025 7.00 AM to 8.50 AM
Admission ticket available from : 04.12.2025
1 602
SCIENTIFIC OFFICER - CHEMICAL EXAMINERS LABORATORY
No. Of candidates after confirmation: 8744
Date & Time of exam : 30.12.2025 7.00 AM to 8.50 AM
Admission ticket available from : 16.12.2025
1 602
Confirmation കൊടുത്തു കഴിയാനുള്ള സമയമാകുന്നു. Last date 11 നാണ്. വിട്ടുപോയവർ ഉടനെ ചെയ്യുക.
1 602
സെപ്റ്റംബർ 27 ന് നടക്കുന്ന SA മെയിൻസ് പരീക്ഷയുടെ ഹാൾടിക്കറ്റ് വന്നിട്ടുണ്ട്. പ്രൊഫൈൽ നോക്കുക.
1 602
ഇന്ന് last date ആണ്. Confirmation ചെയ്യാൻ വിട്ടുപോയവർ ഉണ്ടെങ്കിൽ ഉടനെ ചെയ്യുക.
1 602
🌼ഏറെ പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸
അടുത്ത ഓണത്തിന് ലിസ്റ്റിൽ വരാനും അഡ്വൈസ് കൈയിൽ കിട്ടാനും സാധിക്കട്ടെ. ഇനിയുള്ള ഓണാഘോഷങ്ങൾ സർക്കാർ ഓഫീസിൽ ആകട്ടെ എന്നും ആശംസിക്കുന്നു 🎊🎉❤️
