en
Feedback
CINEMA PARADISO CLUB

CINEMA PARADISO CLUB

Open in Telegram

Official Telegram Channel of Cinema Paradiso Club aka CPC

Show more
5 332
Subscribers
No data24 hours
No data7 days
No data30 days
Posts Archive
​​തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം, സന്നാ ഹെഗ്‌ഡെയുടെ സംവിധാനത്തിൽ ഷറഫുദ്ദീൻ നായകനാകുന്ന ചിത്രം "1744 WA"

പുഴു official teaser https://youtu.be/Kkwd-a6NS3M

വിജയ് - നെൽസൺ ഒന്നിക്കുന്ന 'ബീസ്റ്റ്. ഏപ്രിൽ 2022 il പുറത്തിറങ്ങും.
വിജയ് - നെൽസൺ ഒന്നിക്കുന്ന 'ബീസ്റ്റ്. ഏപ്രിൽ 2022 il പുറത്തിറങ്ങും.

Reactions are available in all 1-on-1 chats.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ലാൽ ജോസ് ചിത്രം മ്യാവു ൻ്റെ ട്രെയിലർ പുറത്തിറങ്ങി. https://youtu.be/vvGSGh1RWyE

അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന "നൈറ്റ് ഡ്രൈവ് " ഫസ്റ്റ് ലുക്ക്
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന "നൈറ്റ് ഡ്രൈവ് " ഫസ്റ്റ് ലുക്ക്

മരക്കാർ: അറബിക്കടലിൻ്റെ സിംഹം ട്രെയിലർ പുറത്തിറങ്ങി Malayalam - https://youtu.be/d_r-A8JQaCk Tamil - https://youtu.be/6rVBf0XdWPg Telugu - https://youtu.be/BPim9KV47AM Hindi - https://youtu.be/uOL7iTC4bgU Kannada - https://youtu.be/qcY8BuJYtlM

അജഗജാന്തരം ട്രയ്ലർ https://youtu.be/Yv9tYU4JpRI

​​കാവൽ തിയറ്റർ ലിസ്റ്റ്

​​ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സോണി ലൈവിൽ റിലീസ് ചെയ്തു.

ഹൃദയം ടീസർ പുറത്തിറങ്ങി. https://youtu.be/h7E7lWuizTg

​​മോഹൻലാൽ ചിത്രമായ മരക്കാർ തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. ഡിസംബർ 2 ന് സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ആഹാ ട്രെയിലർ പുറത്തിറങ്ങി. https://youtu.be/8YUqM4LJ8lU

​​അണ്ണാത്തെ തിയറ്റർ ലിസ്റ്റ്

കുറുപ്പ് trailer https://youtu.be/L13AUL0HkDk

കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാർ അന്തരിച്ചു.

​​ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. ചിത്രം നവംബര്‍ 12ന് റിലീസ് ചെയ്യും. ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംസ്ഥാനത്ത് തിയറ്റര്‍ തുറക്കുന്നത് തീരുമാനിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. തിയറ്റര്‍ തുറന്നതിന് ശേഷം ആദ്യമെത്തുന്ന പ്രധാന റിലീസായിരിക്കും കുറുപ്പ്. മന്ത്രി സജി ചെറിയാനുമായി തിയറ്റര്‍ ഉടമകള്‍ നടത്തിയ ചര്‍ച്ചക്ക് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നത്.

അണ്ണാത്തെ ടീസർ https://youtu.be/EqOSFhIKbRg