CINEMA PARADISO CLUB
Open in Telegram
5 332
Subscribers
No data24 hours
No data7 days
No data30 days
Data loading in progress...
Similar Channels
No data
Any problems? Please refresh the page or contact our support manager.
Tags Cloud
No data
Any problems? Please refresh the page or contact our support manager.
Incoming and Outgoing Mentions
---
---
---
---
---
---
Attracting Subscribers
November '24
November '24
+4
in 0 channels
October '24
+2
in 0 channels
Get PRO
September '24
+4
in 0 channels
Get PRO
August '240
in 0 channels
Get PRO
July '240
in 0 channels
Get PRO
June '240
in 0 channels
Get PRO
May '240
in 0 channels
Get PRO
April '240
in 0 channels
Get PRO
March '24
+1
in 0 channels
Get PRO
February '240
in 0 channels
Get PRO
January '240
in 0 channels
Get PRO
December '230
in 0 channels
Get PRO
November '230
in 0 channels
Get PRO
October '230
in 0 channels
Get PRO
September '23
+12
in 0 channels
Get PRO
August '23
+12
in 0 channels
Get PRO
July '23
+20
in 0 channels
Get PRO
June '23
+12
in 0 channels
Get PRO
May '23
+7
in 0 channels
Get PRO
April '23
+13
in 0 channels
Get PRO
March '23
+20
in 0 channels
Get PRO
February '23
+17
in 0 channels
Get PRO
January '23
+39
in 0 channels
Get PRO
December '22
+37
in 0 channels
Get PRO
November '22
+19
in 0 channels
Get PRO
October '22
+27
in 0 channels
Get PRO
September '22
+39
in 0 channels
Get PRO
August '22
+30
in 0 channels
Get PRO
July '22
+19
in 0 channels
Get PRO
June '22
+37
in 0 channels
Get PRO
May '22
+39
in 0 channels
Get PRO
April '22
+33
in 0 channels
Get PRO
March '22
+26
in 0 channels
Get PRO
February '22
+36
in 0 channels
Get PRO
January '22
+335
in 0 channels
Get PRO
December '21
+39
in 0 channels
Get PRO
November '21
+45
in 0 channels
Get PRO
October '21
+36
in 0 channels
Get PRO
September '21
+30
in 0 channels
Get PRO
August '21
+25
in 0 channels
Get PRO
July '21
+39
in 0 channels
Get PRO
June '21
+47
in 0 channels
Get PRO
May '21
+97
in 0 channels
Get PRO
April '21
+40
in 0 channels
Get PRO
March '21
+27
in 0 channels
Get PRO
February '21
+33
in 0 channels
Get PRO
January '21
+50
in 0 channels
Get PRO
December '20
+6 658
in 0 channels
| Date | Subscriber Growth | Mentions | Channels | |
| 25 November | 0 | |||
| 24 November | 0 | |||
| 23 November | 0 | |||
| 22 November | 0 | |||
| 21 November | 0 | |||
| 20 November | 0 | |||
| 19 November | 0 | |||
| 18 November | 0 | |||
| 17 November | 0 | |||
| 16 November | +1 | |||
| 15 November | 0 | |||
| 14 November | +1 | |||
| 13 November | 0 | |||
| 12 November | 0 | |||
| 11 November | 0 | |||
| 10 November | 0 | |||
| 09 November | 0 | |||
| 08 November | 0 | |||
| 07 November | 0 | |||
| 06 November | 0 | |||
| 05 November | 0 | |||
| 04 November | +1 | |||
| 03 November | 0 | |||
| 02 November | 0 | |||
| 01 November | +1 |
Channel Posts
| 2 | ആദരാഞ്ജലികൾ പ്രിയപ്പെട്ട ഇന്നസെൻ്റിന്.. | 11 687 |
| 3 | കൊച്ചുപ്രേമൻ അന്തരിച്ചു
ആദരാഞ്ജലികൾ | 2 160 |
| 4 | ആദരാഞ്ജലികൾ 🌹 | 1 |
| 5 | Attention please:
മധു മോഹൻ അന്തരിച്ചു എന്ന വാർത്ത മുഖ്യധാരാ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ഇവിടെയും ഷെയർ ചെയ്തത്.
തെറ്റായ വാർത്ത പോസ്റ്റ് ചെയ്തതിൽ നിർവ്യാജം ഖേദിക്കുന്നു. | 1 193 |
| 6 | പ്രശസ്ത സീരിയല്‍ സംവിധായകനും നടനുമായിരുന്ന മധു മോഹന്‍ അന്തരിച്ചു. | 278 |
| 7 | മലയാള ചലച്ചിത്രം സ്ഫടികത്തിൻ്റെ Remastered 4K Dolby Atmos വേർഷൻ 2023 ഫെബ്രുവരി 9ന് റിലീസ് ചെയ്യും. | 1 536 |
| 8 | വേദം കേൾക്കാനിട വന്ന കീഴ് ജാതിക്കാരനെയും അക്രമത്തിനെതിരേ ശബ്ദമുയർത്തിയ അവർണനെയും മുക്കാലിയിൽ കെട്ടി അടിച്ച് തൊലിയുരിച്ച് കളയുമായിരുന്ന ഒരു കാലമുണ്ടായിരുന്നു നമ്മുടെ നാടിന്.സവർണരുടെ പേരുകള്‍ പോലും അവർക്ക് നിഷേധിച്ചിരുന്നു...അവർണൻ പുരുഷനാണെങ്കിൽ നായാടി, കാര്യാത്തൻ, ചൂലൻ എന്ന പോലത്തെ പേരുകളും സ്ത്രീയാണെങ്കിൽ കാക്കച്ചി,കീരിച്ചി, “പാമ്പിച്ചി” മുതലായ പേരുകളും...
അടിച്ചമർത്തലത്തിന്റെയും ചൂഷണത്തിന്റെയും മാറ്റി നിർത്തലുകളുടെയും പഴങ്കഥകളുടെ ഇന്നലെകളിൽ നിന്നുയർന്നു വന്ന അതിശക്തമായ പ്രതിരോധത്തിന്റെ ആവേശോജ്വലമായ കഥ കൂടിയാണ് പാമ്പിച്ചി.വടക്കൻ മലബാറിന്റെ സംസ്കാരത്തിന്റെ തന്നെ ഭാഗമായ തെയ്യങ്ങളൂടെ പശ്ചാത്തലിൽ ശക്തമായ ഒരു രാഷ്ട്രീയം പറയാൻ ശ്രമിക്കുന്ന ഹ്രസ്വ ചിത്രമായ "പാമ്പിച്ചി" Ernakulaത്തു നടന്ന പ്രീമിയർ ഷോയ്ക്ക് ശേഷം ഇന്ന് സിപിസിയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുകയാണ്.
Cinema Paradiso Club Presents,
A Brosky Pictures Production
'പാമ്പിച്ചി | PAMBICHI'
Movie Name: Pambichi
Written & Directed by: Ullas Chemban
Produced By: Brosky Pictures
Cinematography & Editing: Armo
Original Score: Manikandan Ayyappa
Sound Design: Arun P.A
Sound Mixing: Bibin Dev
Art Director: Suku Athirappilly
Makeup: Sudheesh Narayanan
Costumes: Steffy Maria Raju
Chief Associate Director: Josh
Stunts: Kungfu Sajith
Project Designer: Dilip Jose
Direction Team: Ashok Vishnu, Amal Vayas, Sijith Parthasarathy, Bibin Boban
Design & Title: Savish Aloor. Krishna Prasad
Cast : Raag, Shrida Raju, Ala Sunayana, Sharanya S, Salih Marakkar
Movie Link: https://youtu.be/NAbPrQ16bI8
നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങൾ ഞങ്ങൾക്കും മുതൽക്കൂട്ടായിരിക്കും.
Please subscribe to us and keep tuned for more content. | 1 911 |
| 9 | വേദം കേൾക്കാനിട വന്ന കീഴ് ജാതിക്കാരനെയും അക്രമത്തിനെതിരേ ശബ്ദമുയർത്തിയ അവർണനെയും മുക്കാലിയിൽ കെട്ടി അടിച്ച് തൊലിയുരിച്ച് കളയുമായിരുന്ന ഒരു കാലമുണ്ടായിരുന്നു നമ്മുടെ നാടിന്.സവർണരുടെ പേരുകള്‍ പോലും അവർക്ക് നിഷേധിച്ചിരുന്നു...അവർണൻ പുരുഷനാണെങ്കിൽ നായാടി, കാര്യാത്തൻ, ചൂലൻ എന്ന പോലത്തെ പേരുകളും സ്ത്രീയാണെങ്കിൽ കാക്കച്ചി,കീരിച്ചി, “പാമ്പിച്ചി” മുതലായ പേരുകളും...
അടിച്ചമർത്തലത്തിന്റെയും ചൂഷണത്തിന്റെയും മാറ്റി നിർത്തലുകളുടെയും പഴങ്കഥകളുടെ ഇന്നലെകളിൽ നിന്നുയർന്നു വന്ന അതിശക്തമായ പ്രതിരോധത്തിന്റെ ആവേശോജ്വലമായ കഥ കൂടിയാണ് പാമ്പിച്ചി.വടക്കൻ മലബാറിന്റെ സംസ്കാരത്തിന്റെ തന്നെ ഭാഗമായ തെയ്യങ്ങളൂടെ പശ്ചാത്തലിൽ ശക്തമായ ഒരു രാഷ്ട്രീയം പറയാൻ ശ്രമിക്കുന്ന ഹ്രസ്വ ചിത്രമായ "പാമ്പിച്ചി" Ernakulaത്തു നടന്ന പ്രീമിയർ ഷോയ്ക്ക് ശേഷം ഇന്ന് സിപിസിയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുകയാണ്.
Cinema Paradiso Club Presents,
A Brosky Pictures Production
'പാമ്പിച്ചി | PAMBICHI'
Movie Name: Pambichi
Written & Directed by: Ullas Chemban
Produced By: Brosky Pictures
Cinematography & Editing: Armo
Original Score: Manikandan Ayyappa
Sound Design: Arun P.A
Sound Mixing: Bibin Dev
Art Director: Suku Athirappilly
Makeup: Sudheesh Narayanan
Costumes: Steffy Maria Raju
Chief Associate Director: Josh
Stunts: Kungfu Sajith
Project Designer: Dilip Jose
Direction Team: Ashok Vishnu, Amal Vayas, Sijith Parthasarathy, Bibin Boban
Design & Title: Savish Aloor. Krishna Prasad
Cast : Raag, Shrida Raju, Ala Sunayana, Sharanya S, Salih Marakkar
Movie Link: https://youtu.be/NAbPrQ16bI8
നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങൾ ഞങ്ങൾക്കും മുതൽക്കൂട്ടായിരിക്കും.
Please subscribe to us and keep tuned for more content. | 1 |
| 10 | അൽഫോൺസ് പുത്രൻ - പൃഥ്വിരാജ് ചിത്രം ഗോൾഡ് ഡിസംബർ 1 ന് റിലീസ് ചെയ്യും. (Conditions Apply) | 1 298 |
| 11 | ബെൾത്തിട്ട് പാറുന്നവരോട്..
ബേങ്ങിക്കോ തേച്ചോ ബെൾത്തോ പാറിക്കൊ..
കുറച്ചു നാളായി സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു പരസ്യമാണിത്.ഒരാഴ്ചകൊണ്ടും രണ്ടാഴ്ച്ച കൊണ്ടും വെളുത്ത് പാറിപ്പിക്കുന്ന ഐറ്റം.
ഇത്തരം ക്രീമുകൾക്കു എല്ലാ ഏഷ്യൻ രാജ്യങ്ങളിലും വലിയ മാർക്കറ്റ് ഉണ്ട് എന്നതാണ് വലിയ വസ്തുത. ദുബായ് ഇൽ വർക്ക് ചെയ്യുന്ന Dermatologist എന്ന നിലയിൽ ദൈനം ദിനം ഇത്തരം ക്രീമുകളുടെ പാർശ്വഫലങ്ങൾ ചികിതസിക്കേണ്ടി വരുന്ന ആളാണ് ഞാൻ. പാകിസ്താനി വൈറ്റനിംഗ് ക്യാപ്സ്യൂള്സ്, കേരളത്തിന്റെ സ്വർണ ക്രീം, കാസർകോട് ക്രീം, ഫിലിപ്പീൻസ് ഇലെ 88 underarm ക്രീം എല്ലാം ചില ഉദാഹരണങ്ങൾ മാത്രം.വളരെ potent ആയിട്ടുള്ള corticosteroids എന്ന ഗണത്തിലുള്ള ഒരു molecule ആണ് മിക്കവയിലെയും പ്രധാന ചേരുവ. Eczema, Psoriasis തുടങ്ങിയ major skin ailments ചികിത്സിക്കാൻ ഉപയോഗിക്കേണ്ട ക്രീമുകളിൽ ആണ് ഇത് സാധാരണ അടങ്ങിയിരിക്കുന്നത്. മുഖത്ത് ഉപയോഗിക്കാൻ ഉള്ളവയല്ല ഈ potent corticosteroid കൾ.
ഇവ ഉപയോഗിക്കുമ്പോൾ സ്കിൻ ഉടനടി light ആവുന്നു. ഇത് യഥാർത്ഥത്തിൽ steroids ന്റെ ഒരു side effect ആണ് എന്നതാണ് വസ്തുത. എന്നാൽ ഇതിന്റെ കൂടെ ഒരിക്കലും resolve ചെയ്യാൻ സാധ്യതയില്ലാത്ത മറ്റു സൈഡ് എഫക്ടുകളും കൂടെ സംഭവിക്കുന്നു എന്നതാണ് പ്രശ്നം. ചർമത്തിന്റെ thickness നഷ്ടപ്പെടുന്നു എന്നതാണ് ആദ്യത്തെ മാറ്റം. ഇതോടെ ചെറിയ രക്തക്കുഴലുകൾ കൂടുതൽ evident ആയി കാണപ്പെടാൻ തുടങ്ങുന്നു. ചെറിയ വെയിലത്ത് പോലും ഇറങ്ങാൻ പിന്നെ സാധിക്കാതെ വരുന്നു.അപ്പോഴേക്കും മുഖം ചുവന്നു തുടുക്കുകയും ശക്തിയായ എരിച്ചിൽ അനുഭവപ്പെടുകയും ചെയ്യും (Photophobia).കുറച്ചു കാലം ഉപയോഗിക്കുമ്പോൾ തന്നെ irreversible stretch marks ചർമത്തിൽ പ്രത്യക്ഷപ്പെടുന്നു.ഇവയുടെ ഉപയോഗം നിർത്തുമ്പോൾ ചർമം പെട്ടന്ന് തന്നെ പഴയതിലും കറുത്തതായി തീരുകയും ചെയ്യും.അങ്ങനെ ഇതിന്റെ ഉപയോഗം നിർത്താൻ പറ്റാത്ത ഒരു അവസ്ഥയിലേക്കു ഇത് ഉപയോഗിച്ച് തുടങ്ങുന്ന വ്യക്തി എത്തുകയാണ്. ഇതിനെ Topical Steroid Dependent Face എന്നാണ് പൊതുവെ വിളിക്കുന്നത്. ചികിതസിച്ചു ഭേദമാകാൻ വളരെ ബുദ്ധിമുട്ടാണ് ഈ അവസ്ഥ.ഇത്തരം ക്രീമുകൾ മാർക്കറ്റ് ചെയ്യുന്നതിനെതിരെ ശക്തമായ ബോധവത്കരണം ഉയർന്നു വരേണ്ടതുണ്ട്.
യാതൊരു അംഗീകാരവും ഇല്ലാതെ അതിഭീകരമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുന്ന ഇത്തരം പ്രൊഡക്ടുകൾ മനുഷ്യന്റെ വെളുപ്പിനോടുള്ള ആവേശത്തെ മുതലെടുത്തും റേസിസം കലർന്ന വിഡിയോകൾ പ്രചരിപ്പിച്ചും കാശാക്കുന്നവരെ കരുതിയിരിക്കുക.
© Dr. Aneesh Koduvally
പൊതുജനതാല്പര്യാർത്ഥം Cinema Paradiso Club | 1 394 |
| 12 | Avatar : The Way of Water പുതിയ ട്രെയിലർ പുറത്തിറങ്ങി.ചിത്രം ഡിസംബർ 16 ന് റിലീസ് ചെയ്യും.
https://youtu.be/d9MyW72ELq0 | 1 302 |
| 13 | ചലച്ചിത്രനടൻ ഖാലിദ് അന്തരിച്ചു. ഷൂട്ടിങ്ങിനിടെ ആയിരുന്നു മരണം. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. മഴവിൽ മനോരമയുടെ ‘മറിമായം’ പരിപാടിയിലെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.
ആദരാജ്ഞലികൾ. | 1 936 |
| 14 | സിബിഐ 5 ടീസർ പുറത്തിറങ്ങി.
https://youtu.be/78gkbAeqnkg | 2 569 |
| 15 | OSCAR WINNERS 2022
BEST PICTURE - CODA
ACTRESS IN A SUPPORTING ROLE - Ariana DeBose, "West Side Story"
ACTOR IN A SUPPORTING ROLE - Troy Kotsur, "CODA"
INTERNATIONAL FEATURE FILM - Drive My Car
DOCUMENTARY (SHORT) - The Queen of Basketball
DOCUMENTARY FEATURE - Summer of Soul
ORIGINAL SONG - No Time to Die
ANIMATED FEATURE FILM - Encanto
ADAPTED SCREENPLAY - CODA
ORIGINAL SCREENPLAY - Belfast
ACTOR IN A LEADING ROLE - Will Smith, "King Richard"
ACTRESS IN A LEADING ROLE - Jessica Chastain, "The Eyes of Tammy Faye"
DIRECTOR - Jane Campion, "The Power of the Dog"
PRODUCTION DESIGN - Dune
CINEMATOGRAPHY - Dune
COSTUME DESIGN - Cruella
ACHIEVEMENT IN SOUND - Dune
ANIMATED SHORT FILE - The Windshield Wiper
LIVE ACTION SHORT FILM - The Long Goodbye
ORIGINAL SCORE - Dune
VISUAL EFFECTS - Dune
FILM EDITING - Dune
MAKEUP AND HAIRSTYLING - The Eyes of Tammy Faye | 3 939 |
| 16 | നടി കെ പി എ സി ലളിത അന്തരിച്ചു. | 4 635 |
| 17 | അമൽ നീരദ് മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം ടീസർ പുറത്തിറങ്ങി
https://youtu.be/NCsrKEAZFMo | 5 860 |
| 18 | കാർത്തിക് സുബ്ബരാജ് - വിക്രം ചിത്രം മഹാൻ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. | 4 688 |
| 19 | കദളി.. ചെങ്കദളി എന്ന ഒരൊറ്റ ഗാനം മതി ആ ശബ്‍ദം മലയാളികളുടെ ഹൃദയത്തിൽ എത്രത്തോളം ആഴത്തിൽ പതിഞ്ഞുകഴിഞ്ഞു എന്നറിയാൻ. മേരാ ദിൽ തോഡാ, ഏക് പ്യാര്‍ കാ, കുഛ് നാ കഹോ, തും ന ജാനേ, ലഗ് ജാ ഗലേ, തൂ ജഹാം ജഹാം ചലേഗേ തുടങ്ങി ലതാ മങ്കേഷ്‍കറുടെ സ്വരമാധുരിയിലൂടെ പിറന്ന ഗാനങ്ങള്‍ മൂളാൻ കൊതിക്കുന്നവരാണ് ഓരോ സംഗീത പ്രേമിയും.
പതിമൂന്ന് വയസ്സുമുതൽ സംഗീത ലോകത്ത് സജീവമായ ലത മങ്കേഷ്കർ എട്ട് പതിറ്റാണ്ടോളം നീണ്ട സംഗീത ജീവിതത്തിൽ മുപ്പത്തിയാറിലേറെ ഭാഷകളിലായി നാൽപതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ദുരിതങ്ങളുടെ തീക്കനലുകളിൽ നിന്ന് സംഗീതത്തിന്റെ അപാരസുന്ദര നീലാകാശത്തേക്ക് പറന്നുയർന്ന് ഇന്ത്യയുടെ വാനമ്പാടിയായിത്തീർന്ന ചരിത്രമാണ് ലത മങ്കേഷ്കർ എന്ന ഗായികയുടേത്, ഒരിക്കലും മായാത്ത ചരിത്രം!
ആദരാഞജലികൾ 🌹
© TP Ramakrishnan | 5 503 |
| 20 | 2022 ഫെബ്രുവരി നാലാം തീയതി മുതല്‍ നടത്താനിരുന്ന 26 –മത് അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുവാന്‍ തീരുമാനമായി. കോവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. | 5 225 |
