en
Feedback
Physics Malayalam

Physics Malayalam

Open in Telegram

ഭൗതികശാസ്ത്ര വിവര-വിവരണങ്ങൾക്കായി. Group: @scienceMalayalam Admin: @vsnihal2 Official telegram handle of CosMag digital Magazine. Fb : https://www.facebook.com/profile.php?id=100086136590646

Show more
India197 664The category is not specified
2 330
Subscribers
No data24 hours
No data7 days
No data30 days
Posts Archive
photo content

അടുത്ത മൂന്ന് മണിക്കൂറിനിടെ കോഴിക്കോട്,കണ്ണൂർ എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Nowcast dated 08.07.2020 Time of issue 0100 HRS IST

photo content

photo content

photo content

എങ്ങനെ ഒരു അക്കാദമിക്ക് പ്രബന്ധം ശാസ്ത്രീയമായി ഉണ്ടാക്കാം - സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സ് - ജൂലൈ 31 വരെ മാത്രം https://vsnihal.blogspot.com/2020/07/writing-a-research-paper-scientifically.html

ഗ്രഹ കാഴ്ച്ച @ ജൂലായ് @AstroMalayalam ------- നാളെ (ജൂലായ് 7, 2020 ചൊവ്വ) പുലർച്ചെ 6.48 ന്‌ വ്യാഴം (Jupiter) അസ്തമിക്കും. അതിനാൽ, പുലർച്ചെ 5 മണിക്ക് ശേഷം, ചന്ദ്രന് അടുത്ത്, ഏകദേശം വലത് ഭാഗത്തായി, തെക്ക് പടിഞ്ഞാറ് ഭാഗത്ത് നോക്കുക. തിളങ്ങുന്ന നക്ഷത്രം പോലെ ചന്ദ്രനെ അടുത്ത് കാണുന്ന ഒരു ബൾബ് കത്തിച്ച പോലുള്ള വെട്ടം. (അതിനു തിളക്കം ഉണ്ടാകില്ല, നക്ഷത്രത്തെ പോലെ). ഏകദേശം ആറു മണി കഴിഞ്ഞാൽ സൂര്യ ഉദയമാണ്. അതിനാൽ പരമാവധി 5.30 ന മുമ്പ് തന്നെ നോക്കുക. അടുത്ത് തന്നെ ശനി ഗ്രഹവും ഉണ്ടായിരിക്കും. പക്ഷേ വ്യാഴവും ചന്ദ്രനും മറഞ്ഞ് നഗ്ന നേത്രം കൊണ്ട് കണ്ടെന്ന് വരില്ല. ബൈനോകുളർ ഉണ്ടെങ്കിൽ കണ്ടേക്കാം. ജ്യോതിശാസ്ത്ര സമകാലിക വിവരങ്ങൾക്ക്, ടെലഗ്രാം ഇൽ അസ്ട്രോ മലയാളം ചാനലിൽ പങ്കാളിയാവുക. https://t.me/AstroMalayalam

Watch "Homeopathy Explained – Gentle Healing or Reckless Fraud?" on YouTube https://youtu.be/8HslUzw35mc

ഇന്ന് ജൂലായ് രണ്ടിന്, 2013 ഇല്‍‌ പ്ലൂട്ടോയുടെ പുതിയ നാലാമത്തെയും അഞ്ചമത്തെയും ചന്ദ്രൻമാർക്ക് കർബറോസ്, സ്റ്റയ്ക്സ് എന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ നാമകരണം ചെയ്തു.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിക്കാവുന്ന ഒരു ലേഖനമാണ്. ജ്യോതിശാസ്ത്രത്തിലെ 6 വിപ്ലവങ്ങൾ https://vsnihal.blogspot.com/2020/06/6.html

സൂര്യഗ്രഹണത്തിന് ശേഷം..... https://vsnihal.blogspot.com/2020/06/aftermath-of-solar-eclipse-june-21-2020.html

നിങ്ങളൊരു മലയാളം ബ്ലോഗറാണോ? കൂട്ടായ്മയിൽ പങ്ക് ചേരൂ. ലേഖനങ്ങൾ പങ്ക് വെക്കൂ. മലയാളം ബ്ലോഗർമാർ മാത്രം കയറി വരിക. ❤️❤️❤️ https:/
നിങ്ങളൊരു മലയാളം ബ്ലോഗറാണോ? കൂട്ടായ്മയിൽ പങ്ക് ചേരൂ. ലേഖനങ്ങൾ പങ്ക് വെക്കൂ. മലയാളം ബ്ലോഗർമാർ മാത്രം കയറി വരിക. ❤️❤️❤️ https://t.me/MalluBloggers

Annular solar eclipse of 21st June from Dehradun, India. Source: #Rajeev
Annular solar eclipse of 21st June from Dehradun, India. Source: #Rajeev

സൂര്യഗ്രഹണത്തിന് ശേഷം The Aftermath of Solar Eclipse - June 21, 2020 https://vsnihal.blogspot.com/2020/06/aftermath-of-solar-eclipse-june-21-2020.html

photo content

ഹരിയാനയിൽ നിന്ന്...
ഹരിയാനയിൽ നിന്ന്...

സുധീർ ആലങ്ങോട് പകർത്തിയത്...
സുധീർ ആലങ്ങോട് പകർത്തിയത്...

മണ്ണാർക്കാട് ഉള്ള എന്റെ സുഹൃത്ത് ലക്ഷ്മി നാരായണൻ(https://www.instagram.com/rambo_photography_007) ആണ് ഗ്രഹണ ഫോട്ടോ എടുത്തത്. ഇത് എങ്ങനെ എടുത്തു എന്ന് അറിയെണ്ടവർക്ക് @PARCtelegram ഗ്രൂപ്പിൽ ചോദിക്കാം.

Finally
Finally