Physics Malayalam
Open in Telegram
ഭൗതികശാസ്ത്ര വിവര-വിവരണങ്ങൾക്കായി. Group: @scienceMalayalam Admin: @vsnihal2 Official telegram handle of CosMag digital Magazine. Fb : https://www.facebook.com/profile.php?id=100086136590646
Show moreIndia197 664The category is not specified
2 330
Subscribers
No data24 hours
No data7 days
No data30 days
Posts Archive
2 330
ഭൂമിയുടെ സംരക്ഷണത്തിനായി അന്ന് മൂന്നു പേരെ ക്വാറന്റൈൻ ചെയ്യേണ്ടി വന്നു
https://vsnihal.blogspot.com/2020/08/extra-terrestrial-exposure-law-august-11.html
2 330
മരണ ശേഷം റോക്കറ്റ് സയൻസിന്റെ പിതാവായ അമേരിക്കക്കാരൻ
https://vsnihal.blogspot.com/2020/08/goddard-august-10.html
2 330
എന്തുകൊണ്ടാണ് മഴവെള്ളം തലയിൽ വീണാൽ വേദനിക്കാത്തത്?
https://vsnihal.blogspot.com/2020/08/why-raindrop-not-harmful.html
2 330
അന്യഗ്രഹജീവികൾ - ഭാഗം 2 : ഡ്രേക്ക് സമവാക്യം
----------
മറ്റു നക്ഷത്രങ്ങളെ വലം വെക്കുന്ന ഗ്രഹങ്ങളിൽ ജീവിക്കുന്ന നാഗരികർ ബഹിരാകാശത്തേക്ക് അയക്കുന്ന ആശയവിനിമയ സിഗ്നലുകളെ പിടിച്ചെടുക്കാൻ ശേഷിയുള്ള തലത്തിലേക്ക് റേഡിയോ ടെലിസ്കോപ്പുകൾ പുരോഗമിച്ചിരിക്കുന്നു. അത്തരം സിഗ്നലുകൾ, 21 സെന്റിമീറ്റർ തരംഗദൈർഘ്യത്തിൽ........
~https://vsnihal.blogspot.com/2020/07/Extraterrestrial-life-part-2.html
2 330
ജൂലൈ 28, 29 - ഡെൽറ്റ അക്വാറിഡ്സ് ഉൽക്കാവർഷം.
ഡെൽറ്റ അക്വാറിഡ്സ് അതിന്റെ ശരാശരിയിൽ മണിക്കൂറിൽ 20 ഉൽക്കകൾ വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന ശരാശരി ഉൾക്കവർഷമാണ്. ധൂമകേതുക്കളായ മാർസ്ഡനും ക്രാച്ചും ഉപേക്ഷിച്ച അവശിഷ്ടങ്ങളാണ് ഇതിനെ നിർമ്മിക്കുന്നത്. വർഷം തോറും ജൂലൈ 12 മുതൽ ഓഗസ്റ്റ് 23 വരെ ഷവർ പ്രത്യക്ഷമാകും. ഈ വർഷം ഇത് ജൂലൈ 28നു രാത്രി യും, 29നു രാവിലെയാണ്.
മികച്ച കാഴ്ച അർദ്ധരാത്രിക്ക് ശേഷം ഇരുണ്ട സ്ഥലത്ത് നിന്നായിരിക്കും. അക്വേറിയസ് നക്ഷത്രസമൂഹത്തിൽ നിന്ന് ഉൽക്കകൾ പുറപ്പെടുവിക്കുമെങ്കിലും ആകാശത്ത് എവിടെയും പ്രത്യക്ഷപ്പെടാം.
2 330
ഭൂമി സൂര്യനെ അല്ല വലം വെക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ?
-------------
ഭൂമി സൂര്യനെ ചുറ്റുന്നു എന്ന് പറയുന്നത് ശരിയല്ല. അതെ സമയം സൂര്യൻ ഭൂമിയെ ചുറ്റുന്നത് കാണാനുമില്ല. പിന്നെ ഇവരെല്ലാം എന്തിനെയാണ് ചുറ്റുന്നത്?
~https://vsnihal.blogspot.com/2020/07/barycenter-solarsytem-explained-malayalam.html
2 330
ആൽബർട്ട് ഐൻസ്റ്റീൻ ന്റെ ആപേക്ഷികതാ സിദ്ധാന്തം ഏറ്റവും ലഘൂകരിച്ചു ഇറക്കിയ പുസ്തകം.
ഇപ്പോൾ ഏറ്റവും ചുരുങ്ങിയ വിലയിൽ ആമസോൺ ലൂട്ട് .
₹125
https://amzn.to/3jviZ3o
2 330
അന്യഗ്രഹജീവികൾ - ഭാഗം 1:
--------------
1950 അമേരിക്കയിലെ ന്യൂ മെക്സിക്കോയിലെ ലോസ് അല്മോസ് നാഷണൽ ലബോറട്ടറിയിൽ.........
https://vsnihal.blogspot.com/2020/07/Extraterrestrial-life-.html
2 330
വേറിട്ടാസിന്റെ ലക്ഷ്യങ്ങൾ
---------------
ഭൂമിയുടെ ഇരട്ടഗ്രഹം എന്നറിയപ്പെടുന്ന ശുക്രനെ പഠനവിധേയം ആക്കാനുള്ള നാസയുടെ ഗ്രഹ ഗവേഷണ പദ്ധതിയായ വേറിട്ടാസിലെ, പേടകം ചെയ്യാൻ പോകുന്ന കാ...
https://vsnihal.blogspot.com/2020/07/nasa-veritas-venus-mission-explained-malayalam.html
2 330
ഭൂമിയുടെ ഇരട്ടയിൽ ജീവൻ ഉണ്ടാകുമോ?
----------------
ഒരു നിമിഷം ഭൂമിയെ മനസ്സിൽ സങ്കല്പിക്കുക. ഇനി ആ ഭൂമിയുടെ അന്തരീക്ഷത്തില്‍ ആകാശം മുഴുവൻ സൾഫ്യൂറിക് ആസിഡിന്റെ മേഘങ്ങൾ നിറഞ്ഞു നിൽക്കുന്നതായി കര.....
https://vsnihal.blogspot.com/2020/07/veritas-venus-mission-explained-malayalam.html
2 330
സൗരയൂഥത്തിന്റെ നിഗൂഢതകൾ കണ്ടെത്താനുള്ള നാസയുടെ പുതിയ ദൗത്യങ്ങൾ
---------------
സൗരയൂഥത്തിന്റെ നിഗൂഢ രഹസ്യങ്ങൾ കണ്ടെത്താനായി നാസ ഉണ്ടാക്കിയ ദൗത്യങ്ങളാണ് ഡിസ്കവറി പദ്ധതി. 1992 ഇൽ തുടങ്ങിയ ഡിസ്കവറി പദ്ധതിയുടെ ഒൻപതാമത് പദ്ധ....
https://vsnihal.blogspot.com/2020/07/nasa-discovery-mission-explained-malayalam.html
2 330
ശനി ഗ്രഹം ഭൂമിയുടെ ഏറ്റവും അടുത്ത് വരുന്ന സമയമാണിത്. ജൂലായ് 21, ഇന്ത്യൻ സമയം പുലർച്ചെ 3.30 AM നാണ് ഏറ്റവും നല്ല കാഴ്ച്ച. ഏറ്റവും കൃത്യമായി ശനിയുടെ വളയങ്ങൾ കാണാൻ കഴിയുക ഇൗ സമയത്താണ്.
2 330
ഇനി 7000 വർഷം കഴിഞ്ഞു മാത്രം വരുന്ന അതിഥിയെ കുറിച്ച്.....
https://www.explainedinmalayalam.com/2020/07/neowise-comet.html
2 330
സൗരയൂഥത്തിന്റെ നിഗൂഢതകൾ കണ്ടെത്താനുള്ള നാസയുടെ പുതിയ ദൗത്യങ്ങൾ
-----------
സൗരയൂഥത്തിന്റെ നിഗൂഢ രഹസ്യങ്ങൾ കണ്ടെത്താനായി നാസ ഉണ്ടാക്കിയ ദൗത്യങ്ങളാണ് ഡിസ്കവറി പദ്ധതി. 1992 ഇൽ തുടങ്ങിയ ഡിസ്കവറി പദ്ധതിയുടെ ഒൻപതാമത് പദ്ധതിയിൽ 2019 ഇൽ സമർപ്പിച്ച പുതിയ ആശയങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത നാല് ഗവേഷണ സാദ്ധ്യതകൾ നാസ തിരഞ്ഞെടുത്തിട്ടുണ്ട്. ഔദ്യോഗികമായി തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും, പദ്ധതി പൂർണ്ണമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ നാസ നടത്തുന്ന....
>>https://vsnihal.blogspot.com/2020/07/nasa-discovery-mission-explained-malayalam.html
ലിങ്ക് ക്ലിക്ക് ചെയ്യാൻ കഴിയുന്നില്ല എങ്കിൽ, ബ്രൗസർ ലേക്ക് കോപ്പി പേസ്റ്റ് ചെയ്ത് ശ്രമിച്ചാൽ കിട്ടുന്നതാണ്.
2 330
www.positron.foundation/online
സ്കൂൾ കുട്ടികൾക്ക് മലയാളത്തിൽ ഓൺലൈൻ സൗജന്യ കോഴ്സ്.
വിഷയം: ജ്യോതി ശാസ്ത്രം
കാലാവധി: ഒരു മാസം
