️ARABIC STUDY❤دراسة العربية ❤അറബിക് പഠനം ❤️
Open in Telegram
Voice and writing - Arshad Wafy Eachur أرشاد الوافي അർഷാദ് വാഫി ഏച്ചൂർ Eachur, Kannur, Kerala IG - arshad_eachur
Show more1 891
Subscribers
No data24 hours
-17 days
+1430 days
Posts Archive
*25, January, 2025 - Saturday*
🕊️ Kuwait Al Qabas news
✍🏻 _Arshad Wafy Eachur_
انتهاك ظاهر - പ്രത്യക്ഷമായ ലംഘനം
لا تهاون - അവഗണിക്കില്ല
على أعتاب - ആരംഭത്തിൽ
هرمونات - ഹോർമോൺകൾ
توتر - ആശങ്ക
أوضاع - സാഹചര്യങ്ങൾ
لوائح - ലിസ്റ്റ്കൾ
البيت الابيض - വൈറ്റ് ഹൗസ്
خنق - ശ്വാസം മുട്ടിക്കുക
*24, January, 2025 - Friday*
🕊️ Kuwait Al Qabas news
✍🏻 _Arshad Wafy Eachur_
استقالة - രാജി വെക്കുക
انتشال جثث - മൃതദേഹങ്ങൾ ഊരിഎടുക്കുക
ركام المنزل - വീടിന്റ അവശിഷ്‌ടങ്ങളുടെ കൂമ്പാരം
غير واثق - ഉറപ്പില്ലാത്തത്
سلسلة - പരമ്പര
ندوة - സെമിനാർ
انسحاب - പിൻവലിക്കുക
استراتيجية - സ്ട്രേറ്റേജിക്
*23, January, 2025 - Thursday*
🕊️ Kuwait Al Qabas news
✍🏻 Arshad Wafy Eachur
مشاهد عنيفة - ക്രൂരമായ കാഴ്ചകൾ
صحة نفسية - മാനസിക ആരോഗ്യം
حدث فريد - ഒറ്റപ്പെട്ട സംഭവം
خفض - കുറക്കുക
تلوث - മലിനമാക്കൽ
أوامر تنفيذية - അഡ്മിനിസ്ട്രേറ്റീവ് ഓർഡഴ്‌സ്
اتفاقية باريس - പാരീസ് ഉടമ്പടി
تأجيل - നീട്ടൽ
اقتحام - ഇരച്ചു കയറുക
*22, January, 2025 - Wednesday*
🕊️ Kuwait Al Qabas news
✍🏻 _Arshad Wafy Eachur_
متفائل بالمستقبل - ഭാവിയിൽ പ്രതീക്ഷയുള്ളയാൾ
سماح - അനുവാദം, വിട്ടുവീഴ്ച
غسل الأموال - കള്ളപ്പണം വെളുപ്പിക്കൽ
ورشة - വർക്ക്‌ഷോപ്
استثمار - ഇൻവെസ്റ്റ്മെന്റ്
صندوق استثمار مشترك - mutual fund
طاقة إيجابية - പോസിറ്റീവ് എനർജി
بنية تحتية - അടിസ്ഥാന സൗകര്യം
https://www.facebook.com/share/p/15wBsqFhrB/
الحمد لله بنعمته تتم الصالحات
ജീവിതത്തിന് ദിശാബോധം നൽകിയ വാഫി കോഴ്സിന്‍റെ സനദ് ഇന്നലെ സയ്യിദുൽ ഉമ്മ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നും സ്വീകരിച്ചു, ഒന്നുമല്ലാതെ ഏതൊക്കെയോ ക്യാമ്പസുകളിൽ തീരേണ്ട ജീവിതങ്ങളെ വാഫി, വഫിയ്യ കോഴ്സിലൂടെ ഈ ഉമ്മത്തിന് തണലായി തീരാൻ സഹായിച്ച അഭിവന്ദ്യ ഗുരുനാഥന്മാരെ കൃതജ്ഞതയോടെ ഓർക്കുന്നു, എനിക്ക് താങ്ങും തണലുമായി കൂടെ നിന്ന മാതാപിതാക്കൾ, ഗുരുനാഥന്മാർ, സുഹൃത്തുക്കൾ, സ്ഥാപന ഭാരവാഹികൾ, കുടുംബക്കാർ തുടങ്ങി എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി, അല്ലാഹു നമ്മെ എല്ലാവരെയും യഥാർത്ഥ ദീനി സേവകരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ, ആമീൻ
*18, January, 2025 - Saturday*
🕊️ Kuwait Al Qabas news
✍🏻 Arshad Wafy Eachur
فخورون - അഭിമാനിക്കുന്നവർ
حريصون - ആഗ്രഹിക്കുന്നവർ
المعرفة بدقة - നന്നായി അറിയുക
إعدام - വധശിക്ഷ
قتل بشع - ക്രൂരമായ കൊലപാതകം
تعطل العمل - ജോലി തടസപ്പെടുക
متعاطي المخدرات - ലഹരി
ഉപയോഗിക്കുന്നവർ
دعم متواصل - തുടർച്ചായ പിന്തുണ
