️ARABIC STUDY❤دراسة العربية ❤അറബിക് പഠനം ❤️
Open in Telegram
Voice and writing - Arshad Wafy Eachur أرشاد الوافي അർഷാദ് വാഫി ഏച്ചൂർ Eachur, Kannur, Kerala IG - arshad_eachur
Show more1 891
Subscribers
No data24 hours
-17 days
+1430 days
Posts Archive
*10, January - 2025 - Friday*
🕊️ Kuwait Al Qabas news
✍🏻 _Arshad Wafy Eachur_
بناء أفضل العلاقات -
ഏറ്റവും നല്ല ബന്ധങ്ങൾ ഉണ്ടാക്കുക
الإجراءات اللازمة -
നിർബന്ധമായി ചെയ്യേണ്ട നടപടികൾ
تزايد المخاوف -
ഭയം കൂടുക
علاقة تاريخية تربط -
പരസ്പരം ബന്ധിപ്പിക്കുന്ന ചരിത്രപരമായ ബന്ധം
حرائق الغابات -
കാട്ടു തീ
من التحديات التي نواجهها اليوم -
ഇന്ന് നാം നേരിടുന്ന വെല്ലുവിളികൾ
تفاقم - അവസ്ഥ മോശമാകുക
*8, January - 2025 - Wednesday*
🕊️ Kuwait Al Qabas news
✍🏻 _Arshad Wafy Eachur_
كفيتم بجهودكم - നിങ്ങളുടെ പരിശ്രമം ഫലം കണ്ടിരിക്കുന്നു
وفيتم بعهودكم -
നിങ്ങൾ ഏറ്റെടുത്ത വാഗ്ദാനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു
سجل الآن - ഇപ്പോൾ രജിസ്റ്റർ ചെയ്യൂ
التسجيل مستمر لغاية - രെജിസ്ട്രേഷൻ തുടരുന്നു (date)
لقاح - വാക്‌സിൻ
فرحة تملأ القلوب - ഹൃദയം നിറക്കുന്ന സന്തോഷം
أسمى فوز - വലിയ വിജയം
أرفع تتويج - ഉന്നതമായ നേട്ടം
*7, January - 2025 - Tuesday*
🕊️ Kuwait Al Qabas news
✍🏻 _Arshad Wafy Eachur_
نجاح استثنائي - അസാധാരണ വിജയം
وقف إطلاق النار - വെടി നിറുത്തൽ
مشاهدة - കാഴ്ച
علق - കമന്റ് ചെയ്യുക
إعجاب - ലൈക് ചെയ്യുക
مدينة سياحية - ടൂറിസ്റ്റ് പട്ടണം
مفاوضة - കൈമാറ്റം
صفقة - ഉടമ്പടി
الأسرى - തടവിലാക്കപ്പെട്ടവർ
استهدف - ലക്ഷ്യം വെക്കുക
*6, January, 2025 - Monday*
🕊️ Kuwait Al Qabas news
✍🏻 Arshad Wafy Eachur
أردف قائلا - തുടർത്തി പറഞ്ഞു
رسالة تهنئة - അഭിനന്ദന സന്ദേശം
ترميم علاقة - ബന്ധം മെച്ചപ്പെടുത്തുക
ممتاز - excellent
نعى - മരണ വാർത്ത അറിയിക്കുക
تراخيص تجارية - കച്ചവട ലൈസൻസ്
مراسيم - തീരുമാനങ്ങൾ, പരിപാടികൾ
سحب - പിൻവലിക്കുക
*5, January, 2025 - Sunday*
🕊️ Kuwait Al Qabas news
✍🏻 _Arshad Wafy Eachur_
دخل حيز التنفيذ - നടപ്പിൽ വരിക
استقطاب - ഒരുമിച്ചു കൂട്ടുക
سحرية - മാസ്മരികത
توج - കിരീടം അണിയിക്കുക
غرامة مقررة - നിർണ്ണയിക്കപ്പെട്ട ഫൈൻ
صيانة الطرق - റോഡ്കളിൽ അറ്റകുറ്റപ്പണികൾ നടത്തുക
رقم قياسي - റെക്കോർഡ് നമ്പർ
*4, January - 2025 - Saturday*
🕊️Kuwait Al Qabas
✍🏻 _Arshad Wafy Eachur_
الألعاب النارية - വെടിക്കെട്ട്
المعرض التقليدي - പരമ്പരാഗത എക്സിഹിബിഷൻ
حلول العام الجديد - പുതിയ വർഷ ആരംഭം
رأس السنة - വർഷത്തിന്റെ തുടക്കം
شوط - റൗണ്ട്
بكل المقاييس - എല്ലാ നിലക്കും
قيادة - നേതൃത്വം
خيمة - ടെന്റ്
