en
Feedback
️ARABIC STUDY❤دراسة العربية ❤അറബിക് പഠനം ❤️

️ARABIC STUDY❤دراسة العربية ❤അറബിക് പഠനം ❤️

Open in Telegram

Voice and writing - Arshad Wafy Eachur أرشاد الوافي അർഷാദ് വാഫി ഏച്ചൂർ Eachur, Kannur, Kerala IG - arshad_eachur

Show more
1 891
Subscribers
No data24 hours
-17 days
+1430 days
Posts Archive
Photo from أرشاد الوافي 🎓
Photo from أرشاد الوافي 🎓

Photo from أرشاد الوافي 🎓
Photo from أرشاد الوافي 🎓

*3, January, 2025 - Monday* 🕊️ Kuwait Al Qabas news ✍🏻 _Arshad Wafy Eachur_ Spark row - വിവാദത്തിന് തിരികൊളുത്തുക Desperate condition - നിരാശയായ അവസ്ഥ Storming scene - കൈവിട്ട അവസ്ഥ Deliberately - മനഃപൂർവം In fact - സത്യത്തിൽ Widespread - വ്യാപകമായി Withdraw remarks - പ്രസ്താവന പിൻവലിക്കുക Stir - തുടങ്ങുക Hit - ഇടിക്കുക

Video from أرشاد الوافي 🎓

*1, February, 2025 - Saturday* 🕊️ Kuwait Al Qabas news ✍🏻 _Arshad Wafy Eachur_ على متن الطائرة - വിമാനത്തിന്റെയുള്ളിൽ لا ناجين من الحادث - സംഭവത്തിൽ ആരും രക്ഷപ്പെട്ടവരായി ഇല്ല مال الجو إلى البرودة - അന്തരീക്ഷം തണുത്തു نعى - മരണ വാർത്ത അറിയിക്കുക تطبيق - അപ്ലിക്കേഷൻ جذب - ആകർഷിക്കുക نال جائزة - അവാർഡ് നേടുക ثلة - ഗ്രൂപ്പ്‌

*31, January, 2025 - Friday* 🕊️ Kuwait Al Qabas news ✍🏻 _Arshad Wafy Eachur_ دورة تأهيل - യോഗ്യത റൗണ്ട് تصادم - കൂട്ടിമുട്ടൽ إقبال كبير - വലിയ സ്വീകാര്യത هزيمة - പരാജയം مساندة - പിന്തുണ محكمة - കോടതി ألغى - ക്യാൻസൽ ചെയ്യുക سقوط نظام - ഭരണം നഷ്ടപ്പെടുക عقد - പരിപാടി നടത്തുക تعزيز - ശക്തിപ്പെടുത്തുക

Video from أرشاد الوافي 🎓

*29, January, 2025 - Wednesday* 🕊️ Kuwait Al Qabas news ✍🏻 _Arshad Wafy Eachur_ قفزة - വിലയിലുള്ള കുതിച്ചു ചാട്ടം قفز عال - ഹൈ ജമ്പ് قفز طويل - ലോങ്ങ്‌ ജമ്പ് قفز ثلاثي - ട്രിപ്പ്ൽ ജമ്പ് غير متوقع - അപ്രതീക്ഷിതമായത് من سوء الحظ - ദൗർഭാഗ്യവശാൽ فجأة الموت - പെട്ടെന്നുള്ള മരണം على سبيل المثال - ഉദാഹരണം പറഞ്ഞാൽ وبرغم ذلك - എന്നിരുന്നാലും

*28, January, 2025 - Tuesday* 🕊️ Kuwait Al Qabas news ✍🏻 _Arshad Wafy Eachur_ خرق الهدنة - ഉടമ്പടി ലംഘനം مبعوث - ദൂതൻ تهجير - നാടു കടത്തൽ حماية - സംരക്ഷണം مركزا على - കേന്ദ്രീകരിച്ച് ضمن - ഇടയിൽ هوية - ഐഡന്റിറ്റി بيانات - ഡാറ്റകൾ قوة الاحتلال - അധിനിവേശ സൈന്യം

*27, January, 2025 - Monday* 🕊️ Kuwait Al Qabas news ✍🏻 _Arshad Wafy Eachur_ إحالة - ജോലിയിൽ നിന്ന് ട്രാൻസ്ഫർ ചെയ്യുക استعرض - പരിശോധിക്കുക جهوزية - ഒരുക്കം سباق - മുൻ പന്തിയിൽ معاناة - ബുദ്ധിമുട്ട് مقياس - അളവ് كمية - അളവ് خمول - മടി