️ARABIC STUDY❤دراسة العربية ❤അറബിക് പഠനം ❤️
Open in Telegram
Voice and writing - Arshad Wafy Eachur أرشاد الوافي അർഷാദ് വാഫി ഏച്ചൂർ Eachur, Kannur, Kerala IG - arshad_eachur
Show more1 891
Subscribers
No data24 hours
-17 days
+1430 days
Posts Archive
*24, February, 2025 - Monday*
💌 The times of India
✍🏻 _Arshad Wafy Eachur_
Touch and go - പ്രതീക്ഷക്ക് വകയില്ലാത്തത്
Hunger strike - നിരാഹാര സമരം
Transplant - ശരീര അവയവം മാറ്റിവെക്കുക
Tunnel - ഭൂഗർഭപ്പാത
Rigorous - കർക്കശമായ
Illegal - നിയമവിരുദ്ധം
Dumping - അശ്രദ്ധമായി വലിച്ചെറിയുക
Sabotage - അട്ടിമറി
Rehabilitation - പുനരധിവാസം
🕊️ *22, February, 2025 - Saturday*
💌Kuwait Alqabas news
✍🏻 _Arshad Wafy Eachur_
تعثر - അടിപതറുക
كأس الخليج - ഗൾഫ് കപ്പ്
لقطة سلفي - സെൽഫി ഫോട്ടോ
قادة - നേതാക്കൾ
قمة - ഉച്ചകോടി
جولة - റൗണ്ട്
كفاءة - കാര്യക്ഷമത
توفير - ലഭ്യമാക്കൽ
💌 _19, February, 2025 - Wednesday_
🕊️ The times of India
✍🏻 _Arshad Wafy Eachur_
Fuelling heated discussion - ചൂടുള്ള ചർച്ചക്ക് തിരികൊളുത്തുക
outcome - പരിണിത ഫലം
Slam - വിമർശിക്കുക
Shield - രക്ഷിക്കുക
Persist - നില നിൽക്കുക
Inheritance - അനന്തരാവകാശം
Amend - ഭേദഗതി ചെയ്യുക
Funeral - ശവ സംസ്ക്കാരം
💌 *18, February, 2025*
🕊️The times of India
✍🏻 *Arshad Wafy Eachur*
Power disrupt - വൈദ്യുതി പോകുക
Palm chopping - കൈ വെട്ടുക
Losing control - നിയന്ത്രണം നഷ്ടപ്പെടുക
Intercept - പിടികൂടുക
Recklessly - സാഹസികമായി
Autopsy - പോസ്റ്റ് മോർട്ടം
Pedestrian - കാൽ നടയാത്രക്കാരൻ
Snakebite - പാമ്പ് കടി
Rehabilitation - പുനരധിവാസം
Invoke - അഭ്യർത്ഥിക്കുക
💌 _17, February, 2025 - Monday_
🕊️ The times of India
✍🏻 *Arshad Wafy Eachur*
Soaring heat - ചൂട് ഉയരുക
Laud - പുകഴ്ത്തുക
Adjacent - അടുത്തുള്ള
Break off - സംസാരം പെട്ടന്ന് നിർത്തുക
Stampede - ഭയന്നോടുക
Kin - കുടുംബം
Deceased - മരണപ്പെട്ടയാൾ
Road choked - റോഡ്ൽ തിരക്കാവുക
Scare - ഭയപ്പെടുത്തുക
Pave - വഴി വെട്ടിത്തെളിക്കുക
