️ARABIC STUDY❤دراسة العربية ❤അറബിക് പഠനം ❤️
Open in Telegram
Voice and writing - Arshad Wafy Eachur أرشاد الوافي അർഷാദ് വാഫി ഏച്ചൂർ Eachur, Kannur, Kerala IG - arshad_eachur
Show more1 891
Subscribers
No data24 hours
-17 days
+1430 days
Posts Archive
💌16, February, 2025 - Sunday
🕊️The times of India
✍🏻 _Arshad Wafy Eachur_
Back - പിന്തുണക്കുക
Curb - നിരോധനം
Abscond - ഒളിച്ചോടുക
Whereas - എന്നാൽ
Remain closed - പൂട്ടിയിടുക
Rescue - രക്ഷപ്പെടുത്തുക
Joint protest - കൂട്ട പ്രതിഷേധം
Unfit - യോഗ്യതയില്ലാത്തത്
Extort - തട്ടിപ്പറിക്കുക
Rush - പെട്ടന്ന് പോകുക
Farewell - വിടവാങ്ങൽ
💌 *15, February, 2025 - Saturday*
🕊️The times of India
✍🏻 _Arshad Wafy Eachur_
Ruling party - ഭരിക്കുന്ന പാർട്ടി
Opposition party - പ്രതിപക്ഷ പാർട്ടി
Isolated field - ആളൊഴിഞ്ഞ വയൽ
Dispute - തർക്കം
Outrage - ക്രൂരത
Steal - മോഷ്ടിക്കുക
Surge - കുതിച്ചുചാട്ടം
Summon - വിളിപ്പിക്കുക
*13, February, 2025 - Thursday*
🕊️The times of India
✍🏻 _Arshad Wafy Eachur_
Bribe - കൈകൂലി
Corruption - അഴിമതി
Relief - ആശ്വാസം
Protest - പ്രധിഷേധം
Impractical - അപ്രായോഗികം
Bail plea - ജാമ്യഅപേക്ഷ
Dismiss - പിരിച്ച് വിടുക
Mining - ഖനനം
Ruin - നാശം
Dominate - ആധിപത്യം സ്ഥാപിക്കുക
💌 *11, February, 2025 - Tuesday*
🕊️ Kuwait Al Qabas news
✍🏻 _Arshad Wafy Eachur_
Hubby - ഭർത്താവ്
Take place - സംഭവിക്കുക
Nod - അനുവാദം
Wild elephant - കാട്ടാന
Impose - ചുമത്തുക
Pass away - മരിക്കുക
Carry out - നടപ്പിലാക്കുക
Row - വിവാദം
On rise - കൂടുക
Postpone - മാറ്റിവെക്കുക
💌 *10, February, 2025 - Monday*
🕊️ Times of India
✍🏻 *Arshad Wafy Eachur*
Stabbed to death - കുത്തിക്കൊന്നു
Beaten to death - അടിച്ചു കൊന്നു
Collapse - നശിക്കുക
Dip - കുറവ്
Emphasize - ഉറപ്പിച്ചു പറയുക
Quit as - രാജി വെക്കുക
Acquit - വെറുതെ വിടുക
Apprehend - അറസ്റ്റ് ചെയ്യുക
Fisherman - മീൻപിടുത്തക്കാരൻ
حديث : إذا جاءكم من ترضون دينه وخلقه فزوجوه إلا تفعلوه تكن فتنة في الأرض وفساد كبير✨
💌 *9, February, 2025 - Sunday*
🕊️ ~Kuwait Al Qabas news~
✍🏻 _Arshad Wafy Eachur_
Hat trick of duck - തുടർച്ചയായി 3 പ്രാവശ്യം പരാജയപ്പെടുത്തുക
Spike - വിലയിലുള്ള കുതിച്ചു ചാട്ടം
Amid - ഇടയിൽ
Allegation - ആരോപണം
Dip - മുക്കുക
Sleuth - കുറ്റാന്വേഷണം നടത്തുന്നയാൾ
Threat message - ഭീഷണി സന്ദേശം
Tighten - ശക്തിപ്പെടുത്തുക
Verdict - വിധി
