en
Feedback
PSCNote

PSCNote

Open in Telegram
5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
PSCNote
5 181
10. 2024 തായ്‌വാൻ ഓപ്പൺ പുരുഷ ജാവലിൻ ത്രേയിൽ സ്വർണം നേടിയത്
Anonymous voting

PSCNote
5 181
9. 2024 ICC പുരുഷ T20 ലോകകപ്പിലെ ഉദ്ഘാടനം മത്സരം
Anonymous voting

PSCNote
5 181
8. 2024 ൽ അലാസ്കയിൽ വെച്ച് നടന്ന ബഹിരാകാശ അഭ്യാസമായ RIMPAC 24 ൽ പങ്കെടുത്ത ഇന്ത്യൻ നാവിക സേന കപ്പൽ
Anonymous voting

PSCNote
5 181
7. അടുത്തിടെ ചൈനയിൽ നിന്ന് വിക്ഷേപിച്ച പാക്കിസ്ഥാന്റെ ഉപഗ്രഹം
Anonymous voting

PSCNote
5 181
6. 2024 ൽ ചന്ദ്രൻ്റെ വിദൂര ഭാഗത്ത് ലാൻഡ് ചെയ്ത ചൈന ദൗത്യം
Anonymous voting

PSCNote
5 181
5. കുട്ടികൾക്കും കൗമാരക്കാർക്കും ആയി പഠന ഇതര പുസ്തകങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കാൻ ആയി സ്കൂൾ വിദ്യാഭ്യാസ വകുപ്പും നാഷണൽ ബുക്ക് ട്രസ്റ്റുമായി ചേർന്ന് ആരംഭിക്കുന്ന സംവിധാനം
Anonymous voting

PSCNote
5 181
4. സേവനത്തിനും ഇടപാട് കോളുകൾക്കുമായി കേന്ദ്രം ആരംഭിച്ച പുതിയ മൊബൈൽ നമ്പർ സീരിയസ് ഏത് നമ്പറിൽ ആണ് തുടങ്ങുന്നത്
Anonymous voting

PSCNote
5 181
3. പ്രശസ്ത ഇന്ത്യൻ ചിത്രകാരൻ കൃഷ്ണ കൻഹായുടെ ഏറ്റവും പുതിയ ശേഖരമായ ദി ഗോൾഡൻ കൃഷ്ണ പ്രദർശനത്തിന് വേദിയായത്
Anonymous voting

PSCNote
5 181
2. 2024 ൽ കേശവദേവ് പുരസ്കാരത്തിന് അർഹനായത്
Anonymous voting

PSCNote
5 181
1. മെക്സിക്കോയുടെ പുതിയ പ്രസിഡൻ്റ്
Anonymous voting

PSCNote
5 181
June 4 current affairs quiz

PSCNote
5 181
10. 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്ന പദ്ധതി ഏത്
Anonymous voting

PSCNote
5 181
9. ഗ്രാമ പഞ്ചായത്തുകൾക്ക് ടാക്സുകൾ ഏർപ്പെടുത്താനും പിരിച്ചെടുക്കാനും അധികാരം നൽകുന്നത് ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദ പ്രകാരമാണ്
Anonymous voting

PSCNote
5 181
8. 2024 ലെ തണ്ണീർത്തട ദിനത്തിൻറെ പ്രമേയം കണ്ടെത്തുക
Anonymous voting

PSCNote
5 181
7. ഗാന്ധിയും അരാജകത്വവും (Gandhi & Anarchy) എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് ആര്
Anonymous voting

PSCNote
5 181
6. താഴെക്കൊടുത്തിരിക്കുന്ന ഏത് പ്രസ്ഥാനവുമായി ശ്രീ കുമാരഗുരുദേവൻ ബന്ധപ്പെട്ടിരിക്കുന്നു
Anonymous voting

PSCNote
5 181
5. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ദിവസവേതനം എത്ര രൂപയായാണ് വർധിപ്പിച്ചത്
Anonymous voting

PSCNote
5 181
4. കേരളത്തിലെ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത മുതിർന്ന പൗരന്മാർക്കുള്ള സ്വയം തൊഴിൽ പദ്ധതി
Anonymous voting

PSCNote
5 181
3. ഇന്ത്യയിലെ ഏത് സൈനിക വിഭാഗത്തിനാണ് പുതിയ പാർലമെൻ്റ് മന്ദിരത്തിന്റെ നിലവിലുള്ള സുരക്ഷാ ചുമതല
Anonymous voting

PSCNote
5 181
2. നാരി ശക്തി വന്ദൻ അധിനീയം ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചത്
Anonymous voting