5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
5 181
1. തോമസ് ഹെയർ എന്ന ബ്രിട്ടീഷുകാരനാണ് ഏക കൈമാറ്റ വോട്ട് വ്യവസ്ഥ (ഹെയർ വ്യവസ്ഥ) യുടെ ഉപജ്ഞാതാവ്. ഏത് കൃതിയിലാണ് അദ്ദേഹം ഈ വ്യവസ്ഥ അവതരിപ്പിച്ചത്
5 181
9. WHO യുടെ ആരോഗ്യ പ്രോത്സാഹനത്തിനുള്ള നെൽസൺ മണ്ടേല അവാർഡ് 2024 ലഭിച്ച ഇന്ത്യൻ സ്ഥാപനം
5 181
8. മഹാകവി ഉള്ളൂർ സ്മാരക ലൈബ്രറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഉള്ളൂർ പുരസ്കാരത്തിന് 2024 ൽ അർഹനായത്
5 181
7. 2024 ൽ പുകയില നിയന്ത്രണത്തിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതയായ ഇന്ത്യൻ ബാഡ്മിൻ്റൺ താരം
5 181
5. സുപ്രീം കോടതി ജെൻഡർ സെൻസിറ്റൈസേഷൻ ആൻഡ് ഇൻ്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റിയുടെ ചെയർപേഴ്സണായി നിയമിതയായത്
5 181
4. ഏത് രാജ്യത്തിൻ്റെ പുതിയ കിരീടാവകാശി ആയാണ് ഷെയ്ഖ് സബാഹ് ഖാലിദ് അൽ - ഹമദ് അൽ സബാഹ് നിയമിതനായത്
5 181
2. സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം മാസം തോറും ഒരു നിശ്ചിത തുക ലഭ്യമാക്കുന്ന കേരള സർക്കാർ പദ്ധതി
5 181
1. വിവിധ മേഖലകളിലുള്ള സഹകരണത്തിന് കേരളത്തിലെ ഏത് സർവകലാശാലയും ആയാണ് തുർക്കിയിലെ Ankara Yildirim Beyazit University ധാരണയായത്
5 181
10. ഇന്ത്യയിൽ ഏതെല്ലാം സംസ്ഥാനങ്ങളിൽ ആണ് ദ്വിമണ്ഡല നിയമനിർമ്മാണ സഭ നിലവിലുള്ളത്
5 181
8. ഇന്ത്യയിൽ ആരാണ് നിയോജകമണ്ഡലങ്ങളിൽ സംവരണം മണ്ഡലങ്ങൾ തീരുമാനിക്കുന്നതെന്ന് കണ്ടെത്തുക
5 181
7. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനപരമായ അംഗീകാരം ശുപാർശ ചെയ്ത കമ്മിറ്റി
5 181
6. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ കുറിച്ചുള്ള സിദ്ധാന്തം ജുഡീഷ്യറി മുന്നോട്ടുവച്ചത് ഏത് കേസിലാണ്
5 181
5. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ ഭൂരഹിത ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ സംവിധാനം ഒരുക്കി നൽകുക എന്നതാണ് __ ൻ്റെ ലക്ഷ്യം
5 181
4. ഇന്ത്യയിൽ ലോക ബാങ്കിൻ്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കി വരുന്ന സ്റ്റാർസ് പ്രോജക്ട് ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്
