en
Feedback
PSCNote

PSCNote

Open in Telegram
5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
PSCNote
5 181
1. ഒരു ജലതന്മാത്രയിലെ ഹൈഡ്രജനും ഓക്സിജനും തമ്മിൽ അറ്റോമിക മാസിലുള്ള അനുപാതം എത്രയാണ്
Anonymous voting

PSCNote
5 181
Previous year question paper 239/2023

PSCNote
5 181
10. GAIL ൻ്റെ ആദ്യ ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റ് കമ്മീഷൻ ചെയ്തത്
Anonymous voting

PSCNote
5 181
9. എവറസ്റ്റ് കീഴടക്കിയ ഏത് വർഗ്ഗത്തിലെ ആദ്യ ഗോത്ര വനിതയാണ് കബക് യാനോ
Anonymous voting

PSCNote
5 181
8. Stellaria Mcclintockiae എന്ന സ്റ്റെല്ലോറിയ വർഗ്ഗത്തിൽപ്പെട്ട പുതിയ ഇനം സസ്യത്തെ കണ്ടെത്തിയ മലനിര
Anonymous voting

PSCNote
5 181
7. Oedocladium Sahyadricum എന്ന പുതിയ ഇനം പായലിനെ കണ്ടെത്തിയ കുംഭാവുരുട്ടി മേഖലയിലെ പ്രകൃതിദത്ത വനങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല
Anonymous voting

PSCNote
5 181
6. അടുത്തിടെ കുടക് ജില്ലയിൽ നിന്ന് കണ്ടെത്തപ്പെട്ട ചിലന്തിയിനം
Anonymous voting

PSCNote
5 181
5. എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണൽ ഏഷ്യ - പസഫിക് & മിഡിൽ ഈസ്റ്റ് ഗ്രീൻ എയർപോർട്ട് റെക്കഗ്നേഷൻ 2024 ൽ ലഭിച്ച ഇന്ത്യയിൽ നിന്നുള്ള എയർപോർട്ട്
Anonymous voting

PSCNote
5 181
4. 2023 ലെ യു എൻ മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് പുരസ്കാരം നേടിയ ഇന്ത്യക്കാരി
Anonymous voting

PSCNote
5 181
3. DRDO ചെയർമാൻ
Anonymous voting

PSCNote
5 181
2. 77 ആമത് WHA ഇവൻ്റിൻ്റെ കമ്മിറ്റി A യുടെ ചെയർപേഴ്സൺ ആയി നിയമിതനായത്
Anonymous voting

PSCNote
5 181
1. 2024 International day of peace keepers theme
Anonymous voting

PSCNote
5 181
May 29 current affairs quiz

PSCNote
5 181
10. പരസ്പരബന്ധമില്ലാത്തത് തിരിച്ചറിയുക 1. സോഡിയം - ആൽക്കലി ലോഹം 2. കാൽസ്യം - സംക്രമണ ലോഹം 3. അലൂമിനിയം - ബോറോൺ കുടുംബം 4. ക്ലോറിൻ - ഉൽകൃഷ്ട വാതകം
Anonymous voting

PSCNote
5 181
9. അയിരുകളെയും ധാതുക്കളെയും സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം? 1. എല്ലാ അയിരുകളും ധാതുക്കളാണ് 2. എല്ലാ ധാതുക്കളും അയിരുകളല്ല
Anonymous voting

PSCNote
5 181
8. ആറ്റത്തിലെ ചാർജ് ഇല്ലാത്ത കണമായ ന്യൂട്രോണിനെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ്
Anonymous voting

PSCNote
5 181
7. കേരളത്തിലെ കാടുകളിൽ വിസ്തൃതിയിൽ ഏറ്റവും കൂടുതലുള്ള വിഭാഗം ഏത്
Anonymous voting

PSCNote
5 181
6. താഴെക്കൊടുത്തിരിക്കുന്നവയിൽ വന്യജീവി സംരക്ഷണ കേന്ദ്രം അല്ലാത്തത് ഏത്
Anonymous voting

PSCNote
5 181
5. ആഗോളതാപനത്തിന് കാരണമായ ഹരിത ഗൃഹ വാതകങ്ങളിൽ ഏറ്റവും കൂടിയ അളവിൽ കാണപ്പെടുന്നത് ഏത്
Anonymous voting

PSCNote
5 181
4. 27 ആമത് സംസ്ഥാന വിത്ത് ഉപസമിതി തീരുമാനപ്രകാരം മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തതും തൃശ്ശൂർ ജില്ലയിലെ കോൽപ്പാടങ്ങളിലേക്ക് അനുയോജ്യമായതും ആയ നെല്ലിൻ്റെ ഇനം ഏതാണ്
Anonymous voting