5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
5 181
10. 2024 ലെ പിച്ച് ബുക്ക് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് നഗരം
5 181
9. വർഷങ്ങൾക്ക് മുമ്പ് മോഷ്ടിക്കപ്പെട്ട ചോളകാലത്തെ കാളിയ നർത്തന കൃഷ്ണ വിഗ്രഹം എവിടെ നിന്നാണ് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത്
5 181
8. 2024 മെയിൽ മണ്ണിടിച്ചിലിനെ തുടർന്ന് 100 ഓളം പേർ കൊല്ലപ്പെട്ട എൻഗ പ്രവിശ്യ സ്ഥിതി ചെയ്യുന്ന രാജ്യം
5 181
7. തെക്കൻ ഗാസ നഗരമായ റാഫയിലെ സൈനിക നടപടികൾ അവസാനിപ്പിക്കാൻ ഇസ്രായേലിന് ഉത്തരവ് നൽകിയത്
5 181
6. ഒരു പർവ്വതാരോഹണ സീസണിൽ മൂന്ന് തവണ എവറസ്റ്റ് കൊടുമുടിയിൽ എത്തിയ ആദ്യ വ്യക്തി
5 181
5. മാവോയിസ്റ്റ് ഭീഷണി തുടർന്ന് പത്മശ്രീ പുരസ്കാരം തിരികെ നൽകുന്നതായി പ്രഖ്യാപിച്ച വൈദ്യശാസ്ത്ര പരിശീലകൻ
5 181
4. അടുത്തിടെ സർക്കാർ കരാർ ജോലികളിൽ വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം
5 181
2. നദീജല ഉപയോഗത്തെപ്പറ്റിയും നദീജല പദ്ധതികളുടെ ധനകാര്യത്തെപ്പറ്റിയും പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച സാങ്കേതിക സമിതിയുടെ ചെയർമാൻ
5 181
10. വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം ഉണ്ടായാൽ നേത്രാവരണവും കോർണിയയും വരണ്ട് കോർണിയ അതാര്യമായി തീരുന്നു. ഈ അവസ്ഥയുടെ പേര്
5 181
8. എറണാകുളം ജില്ലയിലെ ഏത് സ്ഥലത്ത് നടത്തിയ ഉത്ഖനനമാണ് പ്രാചീന തമിഴകത്തിന് റോമുമായി വ്യാപാരബന്ധം ഉണ്ടായിരുന്നതിനുള്ള തെളിവുകൾ നൽകുന്നത്
5 181
7. പ്രകൃതി ദുരന്തങ്ങളുടെ നിവാരണത്തിനും ലഘൂകരണത്തിനുമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സംവിധാനം താഴെ പറയുന്നതിൽ ഏതാണ്
