5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
5 181
7. രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവർത്തനമാണ് ഫാഗോസൈറ്റോസിസ്. ഈ പ്രവർത്തനം നടത്തുന്ന മനുഷ്യ രക്തത്തിലെ ശ്വേതരക്താണുക്കൾ ഏതെല്ലാം
5 181
6. കേരളത്തിലെ അവിവാഹിതരായ മാതാക്കളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി കേരള സർക്കാർ കൊണ്ടുവന്ന പദ്ധതി
5 181
5. ഒരു ബാക്ടീരിയൽ പകർച്ചവ്യാധിയായ കുഷ്ഠം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് ഏത് രീതിയിലാണ്
5 181
4. പ്രശസ്ത നാടകമായ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന കൃതിയുടെ കർത്താവ് ആര്
5 181
8. SIPRI പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023 ആഗോള സൈനിക ചെലവ് ഏറ്റവും കൂടുതലുള്ള രാജ്യം
5 181
6. ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് അടുത്തിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം
5 181
5. പ്രീ സ്കൂൾ വിദ്യാഭ്യാസത്തിനായി ദേശീയ വിദ്യാഭ്യാസ നയം, ദേശീയ പാഠ്യ പദ്ധതി ചട്ടക്കൂട് എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയ പാഠ്യപദ്ധതി
5 181
4. അടുത്തിടെ WHO അംഗീകരിച്ച Euvichol-S എന്ന വാക്സിൻ ഏത് രോഗത്തിന് എതിരെയുള്ളതാണ്
