uz
Feedback

Firibgarlarga uchmang! Telemetrio bunday kanallarni topadi va belgilaydi 👉 Belgini ko‘rmoqchi bo‘lsangiz, obuna bo‘ling

PSCNote

PSCNote

Kanalga Telegram’da o‘tish
5 181
Obunachilar
+124 soatlar
-147 kun
-5230 kun
Postlar arxiv
PSCNote
5 181
8. പയർ ചെടിയുടെ സങ്കരയിനം ഏതാണ്
Anonymous voting

PSCNote
5 181
7. രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവർത്തനമാണ് ഫാഗോസൈറ്റോസിസ്. ഈ പ്രവർത്തനം നടത്തുന്ന മനുഷ്യ രക്തത്തിലെ ശ്വേതരക്താണുക്കൾ ഏതെല്ലാം
Anonymous voting

PSCNote
5 181
6. കേരളത്തിലെ അവിവാഹിതരായ മാതാക്കളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി കേരള സർക്കാർ കൊണ്ടുവന്ന പദ്ധതി
Anonymous voting

PSCNote
5 181
5. ഒരു ബാക്ടീരിയൽ പകർച്ചവ്യാധിയായ കുഷ്ഠം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് ഏത് രീതിയിലാണ്
Anonymous voting

PSCNote
5 181
4. പ്രശസ്ത നാടകമായ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന കൃതിയുടെ കർത്താവ് ആര്
Anonymous voting

PSCNote
5 181
3. 2024ൽ നടക്കുന്ന ഒളിമ്പിക്സിന് വേദിയാകുന്ന നഗരം
Anonymous voting

PSCNote
5 181
2. കേരളത്തിലെ ആദ്യമായി രൂപം കൊണ്ട സ്വകാര്യ ബാങ്ക്
Anonymous voting

PSCNote
5 181
1. പയ്യന്നൂർ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി ആര്
Anonymous voting

PSCNote
5 181
Previous year question paper 013/2024

PSCNote
5 181
10. യുനെസ്കോ 2024ലെ ലോക പുസ്തക തലസ്ഥാനമായി തെരഞ്ഞെടുത്ത നഗരം
Anonymous voting

PSCNote
5 181
9. അടുത്തിടെ ഹിന്ദി റേഡിയോ പ്രക്ഷേപണം ആരംഭിച്ച മിഡിൽ ഈസ്റ്റ് രാജ്യം
Anonymous voting

PSCNote
5 181
8. SIPRI പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023 ആഗോള സൈനിക ചെലവ് ഏറ്റവും കൂടുതലുള്ള രാജ്യം
Anonymous voting

PSCNote
5 181
7. 2024 ഏപ്രിലിൽ നടന്ന G7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്റെ വേദി
Anonymous voting

PSCNote
5 181
6. ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് അടുത്തിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം
Anonymous voting

PSCNote
5 181
5. പ്രീ സ്കൂൾ വിദ്യാഭ്യാസത്തിനായി ദേശീയ വിദ്യാഭ്യാസ നയം, ദേശീയ പാഠ്യ പദ്ധതി ചട്ടക്കൂട് എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയ പാഠ്യപദ്ധതി
Anonymous voting

PSCNote
5 181
4. അടുത്തിടെ WHO അംഗീകരിച്ച Euvichol-S എന്ന വാക്സിൻ ഏത് രോഗത്തിന് എതിരെയുള്ളതാണ്
Anonymous voting

PSCNote
5 181
3. KISS ഹ്യൂമാനിറ്റേറിയൻ അവാർഡ് 2023 ലഭിച്ചത്
Anonymous voting

PSCNote
5 181
2. KISS ഹ്യൂമാനിറ്റേറിയൻ അവാർഡ് 2021 ലഭിച്ചത്
Anonymous voting

PSCNote
5 181
1. 2024ലെ ആശാൻ യുവകവി പുരസ്കാരത്തിന് അർഹനായത്
Anonymous voting

PSCNote
5 181
April 23 current affairs quiz