5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
5 181
7. താഴെ തന്നിട്ടുള്ള വകുപ്പുകളിൽ കൺകറൻ്റ് ലിസ്റ്റിൽ ഉൾപ്പെടാത്ത വിഷയം ഏത്?
5 181
6. കേരളത്തിലെ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പേരെന്ത്?
5 181
5. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെയുള്ള പാതയ്ക്ക് അടുത്തിടെ നൽകിയ പുതിയ പേര് എന്ത്?
5 181
3. കേരളത്തിലെ ഭരണകൂട അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനും ആയി നിലവിൽ വന്ന കമ്മീഷൻ ഏത്?
5 181
9. താഴെപ്പറയുന്ന വിവിധ ധനകാര്യസ്ഥാപനങ്ങൾ അവയുടെ ആസ്ഥാനങ്ങൾ എന്നിവയുടെ പട്ടികയിൽ നിന്നും യോജിക്കാത്തത് കണ്ടെത്തുക:
5 181
8. ഇന്ത്യയിൽ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് ചുവടെ ചേർത്തിരിക്കുന്ന പ്രസ്താവനയിൽ ശരിയായത് ഏത്?
1. GDP നിരക്ക് വർദ്ധിച്ചു
2. വിദേശനാണയ ശേഖരം വർദ്ധിച്ചു 3. കൃഷിയിൽ പുരോഗതി ഉണ്ടായി 4. വിദേശ മൂലധന നിക്ഷേപം വർദ്ധിച്ചു
5 181
4. ഉത്തര രാജസ്ഥാന് ജലസേചനത്തിന് വേണ്ടി നിർമ്മിച്ച ഇന്ദിരാ കനാൽ ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?
5 181
3. താഴെക്കൊടുത്തിരിക്കുന്ന വാതകങ്ങളിൽ ഹരിതഗൃഹപ്രഭാവത്തിന് കാരണമാകുന്നത് ഏത്?
5 181
2. കരിമ്പ് കൃഷി, പരുത്തി കൃഷി തുടങ്ങിയവയ്ക്ക് അനുയോജ്യമായ കറുത്ത പരുത്തി മണ്ണ് ഉണ്ടാകുന്നത് ഏത് പാറ പൊടിഞ്ഞാണ്?
5 181
1. തെറ്റായ പ്രസ്താവന/ പ്രസ്താവനകൾ ഏത്
1) 1946 ഡിസംബർ പത്താം തീയതി ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തി 2) ലോക വ്യാപാരസംഘടന 1995 ജനുവരി ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു 3) ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്
