es
Feedback
PSCNote

PSCNote

Ir al canal en Telegram
5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
PSCNote
5 181
8. ഇന്ത്യ ഗവൺമെന്റിന്റെ മുഖ്യ നിയമപദേശകൻ ആരാണ്?
Anonymous voting

PSCNote
5 181
7. താഴെ തന്നിട്ടുള്ള വകുപ്പുകളിൽ കൺകറൻ്റ് ലിസ്റ്റിൽ ഉൾപ്പെടാത്ത വിഷയം ഏത്?
Anonymous voting

PSCNote
5 181
6. കേരളത്തിലെ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പേരെന്ത്?
Anonymous voting

PSCNote
5 181
5. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെയുള്ള പാതയ്ക്ക് അടുത്തിടെ നൽകിയ പുതിയ പേര് എന്ത്?
Anonymous voting

PSCNote
5 181
4. കേരള സർക്കാരിൻ്റെ 'നവകേരളം കർമ്മപദ്ധതി'യിൽ പെടാത്ത പദ്ധതി കണ്ടെത്തുക
Anonymous voting

PSCNote
5 181
3. കേരളത്തിലെ ഭരണകൂട അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനും ആയി നിലവിൽ വന്ന കമ്മീഷൻ ഏത്?
Anonymous voting

PSCNote
5 181
2. ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്?
Anonymous voting

PSCNote
5 181
1. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?
Anonymous voting

PSCNote
5 181
Previous year question paper 078/2024

PSCNote
5 181
10. നീതി ആയോഗിന്റെ ഇപ്പോഴത്തെ ചെയർമാൻ:
Anonymous voting

PSCNote
5 181
9. താഴെപ്പറയുന്ന വിവിധ ധനകാര്യസ്ഥാപനങ്ങൾ അവയുടെ ആസ്ഥാനങ്ങൾ എന്നിവയുടെ പട്ടികയിൽ നിന്നും യോജിക്കാത്തത് കണ്ടെത്തുക:
Anonymous voting

PSCNote
5 181
8. ഇന്ത്യയിൽ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് ചുവടെ ചേർത്തിരിക്കുന്ന പ്രസ്താവനയിൽ ശരിയായത് ഏത്? 1. GDP നിരക്ക് വർദ്ധിച്ചു 2. വിദേശനാണയ ശേഖരം വർദ്ധിച്ചു 3. കൃഷിയിൽ പുരോഗതി ഉണ്ടായി 4. വിദേശ മൂലധന നിക്ഷേപം വർദ്ധിച്ചു
Anonymous voting

PSCNote
5 181
7. 2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ലഭിച്ച മെഡലുകളുടെ എണ്ണം:
Anonymous voting

PSCNote
5 181
6. ഇന്ത്യയിലെ ഏറ്റവും ചെറിയ യൂണിയൻ ടെറിറ്ററി ഏതാണ്?
Anonymous voting

PSCNote
5 181
5. പളനി മലകളിൽ സ്ഥിതി ചെയ്യുന്ന ഹിൽ സ്റ്റേഷൻ ഏതാണ്?
Anonymous voting

PSCNote
5 181
4. ഉത്തര രാജസ്ഥാന് ജലസേചനത്തിന് വേണ്ടി നിർമ്മിച്ച ഇന്ദിരാ കനാൽ ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?
Anonymous voting

PSCNote
5 181
3. താഴെക്കൊടുത്തിരിക്കുന്ന വാതകങ്ങളിൽ ഹരിതഗൃഹപ്രഭാവത്തിന് കാരണമാകുന്നത് ഏത്?
Anonymous voting

PSCNote
5 181
2. കരിമ്പ് കൃഷി, പരുത്തി കൃഷി തുടങ്ങിയവയ്ക്ക് അനുയോജ്യമായ കറുത്ത പരുത്തി മണ്ണ് ഉണ്ടാകുന്നത് ഏത് പാറ പൊടിഞ്ഞാണ്?
Anonymous voting

PSCNote
5 181
1. തെറ്റായ പ്രസ്താവന/ പ്രസ്താവനകൾ ഏത് 1) 1946 ഡിസംബർ പത്താം തീയതി ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തി 2) ലോക വ്യാപാരസംഘടന 1995 ജനുവരി ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു 3) ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്
Anonymous voting

PSCNote
5 181
Previous year question paper 078/2024