en
Feedback
PSCNote

PSCNote

Open in Telegram
5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
PSCNote
5 181
6. ഒരേയൊരു വോട്ടർ മാത്രമുള്ള പോളിംഗ് സ്റ്റേഷൻ
Anonymous voting

PSCNote
5 181
5. 2024 ലോകസഭ ഇലക്ഷനിൽ ആദ്യമായി വോട്ട് ചെയ്യുന്ന ആൻഡമാൻ നിക്കോബാറിൽ നിന്നുള്ള ആദിവാസി വിഭാഗം
Anonymous voting

PSCNote
5 181
4. 2024 ൽ നടന്ന പതിനെട്ടാമത് ലോകസഭ ഇലക്ഷനിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയത്
Anonymous voting

PSCNote
5 181
3. ഇന്ത്യയിൽ ആദ്യമായി നായക്ക് വിജയകരമായി ഹൃദയ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ
Anonymous voting

PSCNote
5 181
2. 2024 ലോക പരിസ്ഥിതി ദിനത്തിന് ആതിധേയത്വം വഹിക്കുന്ന രാജ്യം
Anonymous voting

PSCNote
5 181
1. 2024 ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം
Anonymous voting

PSCNote
5 181
June 5 current affairs quiz

PSCNote
5 181
10. 50 Kg മാസുള്ള ഒരു കല്ലും 4.5 Kg മാസുള്ള ഒരു കല്ലും 25 m പൊക്കമുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും ഒരുമിച്ച് താഴേക്ക് ഇടുന്നു. ഏതു കല്ല് ആയിരിക്കും ആദ്യം താഴെ എത്തുക. (വായുവിന്റെ പ്രതിരോധം അവഗണിക്കുക)
Anonymous voting

PSCNote
5 181
9. ഡിജി ഡോഗ് (Digidog) എന്ന റോബോട്ടിക് പട്ടിയെ അവതരിപ്പിച്ചത് ഏത് രാജ്യമാണ്
Anonymous voting

PSCNote
5 181
8. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായത് ഏത് (W - പ്രവർത്തി, F - ബലം, P - പവർ, t - സമയം)
Anonymous voting

PSCNote
5 181
7. താപനില കൂടുമ്പോൾ ഒരു ദ്രാവകത്തിന്റെ വിസ്കോസിറ്റി:
Anonymous voting

PSCNote
5 181
6. വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി 2020 ഏപ്രിൽ മുതൽ ഇന്ത്യയിൽ നടപ്പിലാക്കിയ എമിഷൻ സ്റ്റാൻഡേർഡ് ഏതാണ്
Anonymous voting

PSCNote
5 181
5. താഴെക്കൊടുത്തിരിക്കുന്നവയിൽ ജീവിതശൈലി രോഗങ്ങൾ ഏവ 1. എംഫിസിമ 2. ഫാറ്റി ലിവർ 3. ഹീമോഫീലിയ 4. സിക്കിൾ സെല്‍ അനീമിയ
Anonymous voting

PSCNote
5 181
4. ലോകാരോഗ്യ ദിനം 2024 ൻ്റെ പ്രമേയം ഏതാണ്
Anonymous voting

PSCNote
5 181
3. എലിപ്പനിക്ക് കാരണമായ സൂക്ഷ്മജീവി ഏത്
Anonymous voting

PSCNote
5 181
2. മനുഷ്യ രക്തത്തിലെ ഹീമോഗ്ലോബിനിൽ കാണുന്ന ലോഹമാണ്
Anonymous voting

PSCNote
5 181
1. പെരിയാർ കടുവാ സങ്കേതം വ്യാപിച്ചു കിടക്കുന്നത് ഏതൊക്കെ ജില്ലകളിൽ ആയിട്ടാണ്
Anonymous voting

PSCNote
5 181
Previous year question paper 052/2024

PSCNote
5 181
photo content

PSCNote
5 181