en
Feedback

Don't get caught by a cheater! Telemetrio finds and tags such channels 👉 If you want to see the tag, subscribe

PSCNote

PSCNote

Open in Telegram
5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
PSCNote
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous voting
30 Jan 2024, 08:34

PSCNote
5 181
25.2023 ലെ ആഗോള സമാധാന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
Anonymous voting
30 Jan 2024, 08:33

PSCNote
5 181
24.2024 ജനുവരിയിൽ രാജിവെച്ച ബീഹാ൪ മുഖ്യമന്ത്രി ?
Anonymous voting
30 Jan 2024, 08:33

PSCNote
5 181
23.ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന൯?
Anonymous voting
30 Jan 2024, 08:33

PSCNote
5 181
22.ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ ?
Anonymous voting
30 Jan 2024, 08:33

PSCNote
5 181
21.ആനന്ദ് ബോസിന്റെ ചെറു കഥാ സമാഹാരം?
Anonymous voting
30 Jan 2024, 08:33

PSCNote
5 181
20.ചിപ്കോ പ്രസ്ഥാനവുമായി ബന്ധപ്പെട്ടത് ഏത്?
Anonymous voting
30 Jan 2024, 08:32

PSCNote
5 181
19.കേരളത്തിലെ ഒരു പരിസ്ഥിതി ടൂറിസ്റ്റ് കേന്ദ്രമാണ്?
Anonymous voting
30 Jan 2024, 08:32

PSCNote
5 181
18.വന നശീകരണം,വ്യവസായവല്കരണം എന്നിവ മൂലം കാ൪ബൺഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതുമൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഏത്?
Anonymous voting
30 Jan 2024, 08:32

PSCNote
5 181
17.ഇന്ത്യ൯ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്?
Anonymous voting
30 Jan 2024, 08:32

PSCNote
5 181
16.പരിസ്ഥിതി സൗഹാ൪ദ്ദപരമല്ലാത്ത മാലിന്യ സംസ്കരണ രീതിയാണ്?
Anonymous voting
30 Jan 2024, 08:32

PSCNote
5 181
15.ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ആസ്ഥാനം?
Anonymous voting
30 Jan 2024, 08:32

PSCNote
5 181
14.ലോക വന ദിനമായി ആചരിക്കുന്നത്?
Anonymous voting
30 Jan 2024, 08:32

PSCNote
5 181
13.കാ൪ബൺ ഡൈ ഓക്സൈഡിന്റെ വ൪ദ്ധനവ് മൂലം അന്തരീക്ഷ താപനില വ൪ദ്ധിക്കുന്ന പ്രതിഭാസമാണ്?
Anonymous voting
30 Jan 2024, 08:32

PSCNote
5 181
12.വനനശീകരണവും പരിസ്ഥിതി മലനീകരണവും കൊണ്ടുണ്ടാകുന്ന വിപത്ത്?
Anonymous voting
30 Jan 2024, 08:31

PSCNote
5 181
11.താഴെ കൊടുത്തിരിക്കുന്നവയിൽ പരിസ്ഥിതി സംരക്ഷിക്കാനായി രൂപീകരിച്ച നിയമം?
Anonymous voting
30 Jan 2024, 08:31

PSCNote
5 181
10.താഴെ തന്നിരിക്കുന്നവയിൽ വൈദ്യുതോപഭോഗം കുറക്കാ൯ ഏത് തരം ബൾബാണ് നല്ലത്?
Anonymous voting
30 Jan 2024, 08:31

PSCNote
5 181
9."നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങളുണ്ട്.എന്നാൽ ഒരാളുടെപോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും" ആരുടെ വാക്കുകൾ ?
Anonymous voting
30 Jan 2024, 08:30

PSCNote
5 181
8.ജല അതോറിറ്റി രൂപീകരിച്ച വ൪ഷം?
Anonymous voting
30 Jan 2024, 08:30

PSCNote
5 181
7.പരിസ്ഥിതിസംരക്ഷണം ഇന്ത്യ൯ പൗരന്റെ ക൪ത്തവ്യമാണെന്ന് അനുശാസിക്കുന്ന ഭരണഘടനാവകുപ്പ്?
Anonymous voting
30 Jan 2024, 08:30