5 181
Obunachilar
+124 soatlar
-147 kun
-5230 kun
Postlar arxiv
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
30 Yan 2024, 08:34
5 181
18.വന നശീകരണം,വ്യവസായവല്കരണം എന്നിവ മൂലം കാ൪ബൺഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതുമൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഏത്?
30 Yan 2024, 08:32
5 181
16.പരിസ്ഥിതി സൗഹാ൪ദ്ദപരമല്ലാത്ത മാലിന്യ സംസ്കരണ രീതിയാണ്?
30 Yan 2024, 08:32
5 181
13.കാ൪ബൺ ഡൈ ഓക്സൈഡിന്റെ വ൪ദ്ധനവ് മൂലം അന്തരീക്ഷ താപനില വ൪ദ്ധിക്കുന്ന പ്രതിഭാസമാണ്?
30 Yan 2024, 08:32
5 181
12.വനനശീകരണവും പരിസ്ഥിതി മലനീകരണവും കൊണ്ടുണ്ടാകുന്ന വിപത്ത്?
30 Yan 2024, 08:31
5 181
11.താഴെ കൊടുത്തിരിക്കുന്നവയിൽ പരിസ്ഥിതി സംരക്ഷിക്കാനായി രൂപീകരിച്ച നിയമം?
30 Yan 2024, 08:31
5 181
10.താഴെ തന്നിരിക്കുന്നവയിൽ വൈദ്യുതോപഭോഗം കുറക്കാ൯ ഏത് തരം ബൾബാണ് നല്ലത്?
30 Yan 2024, 08:31
5 181
9."നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങളുണ്ട്.എന്നാൽ ഒരാളുടെപോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും" ആരുടെ വാക്കുകൾ ?
30 Yan 2024, 08:30
5 181
7.പരിസ്ഥിതിസംരക്ഷണം ഇന്ത്യ൯ പൗരന്റെ ക൪ത്തവ്യമാണെന്ന് അനുശാസിക്കുന്ന ഭരണഘടനാവകുപ്പ്?
30 Yan 2024, 08:30
