en
Feedback
PSCNote

PSCNote

Open in Telegram
5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
PSCNote
5 181
4. 2024 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്
Anonymous voting

PSCNote
5 181
3. IIFT യുടെ വൈസ് ചാൻസലറായി നിയമിതനായത്
Anonymous voting

PSCNote
5 181
2. ദീൻദയാൽ പോർട്ടിന്റെ ചെയർപേഴ്സൺ ആയി അടുത്തിടെ നിയമിതനായത്
Anonymous voting

PSCNote
5 181
1. കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി
Anonymous voting

PSCNote
5 181
June 6 current affairs quiz

PSCNote
5 181
10. ഗ്രാൻഡ്സ്ലാം എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്
Anonymous voting

PSCNote
5 181
9. പ്രസിദ്ധമായ മരാമൺ കൺവെൻഷൻ നടക്കുന്നത് ഏതു നദിയുടെ തീരത്താണ്
Anonymous voting

PSCNote
5 181
8. ഭാരതപര്യടനം ഏത് വിഭാഗത്തിൽപ്പെടുന്ന കൃതിയാണ്
Anonymous voting

PSCNote
5 181
7. ശങ്കരൻകുട്ടി മുഖ്യ കഥാപാത്രമായി വരുന്ന ചലച്ചിത്രം ഏത്
Anonymous voting

PSCNote
5 181
6. താഴെപ്പറയുന്നവയിൽ ദ്രാവകാവസ്ഥയിലുള്ള അലോഹം ഏത്
Anonymous voting

PSCNote
5 181
5. ഓക്സിജൻ മൂലകത്തിന്റെ രൂപാന്തരങ്ങൾ ഏവ
Anonymous voting

PSCNote
5 181
4. ആവർത്തന പട്ടികയിൽ ഇടത്തുനിന്നും വലതുവശത്തേക്ക് പോകുമ്പോൾ മൂലകങ്ങളുടെ രാസ ഭൗതിക ഗുണങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്
Anonymous voting

PSCNote
5 181
3. താഴെപ്പറയുന്നവയിൽ ഏത് pH മൂല്യത്തിലാണ് കാൽസ്യം ഹൈഡ്രോക്സി ആപറ്റെറ്റ് നാശത്തിന് വിധേയമാകുന്നത്
Anonymous voting

PSCNote
5 181
2. ആനൊഡൈസിംഗ് എന്ന പ്രക്രിയ ഏത് ലോഹ സംരക്ഷണത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്
Anonymous voting

PSCNote
5 181
1. ഇന്ത്യയുടെ റോക്കറ്റ് വുമൺ എന്ന് അറിയപ്പെടുന്നത് ആരാണ്
Anonymous voting

PSCNote
5 181
Previous year question paper 052/2024

PSCNote
5 181
10. 2023-24 സാമ്പത്തിക വർഷത്തെ GDP വളർച്ച നിരക്കായി കണക്കാക്കിയിരിക്കുന്നത്
Anonymous voting

PSCNote
5 181
9. ട്രെയിനിനുള്ളിലെ സ്ത്രീയാത്രക്കാർക്ക് സഹായം നൽകുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി ആരംഭിച്ച ഇന്ത്യൻ റെയിൽവേയുടെ പദ്ധതി
Anonymous voting

PSCNote
5 181
8. 2024 ലോകസഭ ഇലക്ഷനിൽ ഏറ്റവും കുറവ് ഭൂരിപക്ഷം ഉള്ള മണ്ഡലം
Anonymous voting

PSCNote
5 181
7. 2024 ലോകസഭ ഇലക്ഷൻ കേരളത്തിൽ നടന്ന ദിവസം
Anonymous voting