en
Feedback

Don't get caught by a cheater! Telemetrio finds and tags such channels 👉 If you want to see the tag, subscribe

PSCNote

PSCNote

Open in Telegram
5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
PSCNote
5 181
4. അമ്പതാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
Anonymous voting
22 Mar 2024, 09:07

PSCNote
5 181
3. ദേശീയതലത്തിൽ ഭരണ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലും ഉള്ള അഴിമതി തടയുന്നതിന് രൂപം നൽകിയിരിക്കുന്ന സ്ഥാപനം ഏത്
Anonymous voting
22 Mar 2024, 09:05

PSCNote
5 181
2. അമ്മ എന്ന നോവൽ എഴുതിയത് ആര്
Anonymous voting
22 Mar 2024, 09:03

PSCNote
5 181
1. കേരളത്തിൻ്റെ തനതായ നൃത്ത കലാരൂപം ഏത്
Anonymous voting
22 Mar 2024, 09:02

PSCNote
5 181
Previous year question paper 019/2024
22 Mar 2024, 08:47

PSCNote
5 181
10. 2024ൽ IQAir പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവും മലിനമായ രാജ്യം
Anonymous voting
22 Mar 2024, 08:45

PSCNote
5 181
9. WMO റിപ്പോർട്ട് പ്രകാരം ഏറ്റവും ചൂട് ഏറിയ വർഷം
Anonymous voting
22 Mar 2024, 08:40

PSCNote
5 181
8. സ്ഥാനാർത്ഥികൾക്ക് ക്രിമിനൽ റെക്കോർഡ് ഉണ്ടോ എന്ന് വോട്ടർമാർക്ക് പരിശോധിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ആപ്പ്
Anonymous voting
22 Mar 2024, 08:35

PSCNote
5 181
7. അടുത്തിടെ രാജിവച്ച കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് മന്ത്രി
Anonymous voting
22 Mar 2024, 08:29

PSCNote
5 181
6. ആർബിഐയുടെ 90ആമത് വാർഷികത്തോടനുബന്ധിച്ച് സർക്കാർ പുറത്തിറക്കുന്ന നാണയം
Anonymous voting
22 Mar 2024, 08:27

PSCNote
5 181
5. റഷ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വ്യക്തി
Anonymous voting
22 Mar 2024, 08:21

PSCNote
5 181
4. 200 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ മലയാള ചിത്രം
Anonymous voting
22 Mar 2024, 08:16

PSCNote
5 181
3. ആരോഗ്യ പ്രവർത്തകരുടെയും രോഗികളുടെയും ആശുപത്രികളുടെയും സുരക്ഷ ഉറപ്പാക്കാൻ 'കോഡ് ഗ്രേ പ്രോട്ടോകോൾ' അവതരിപ്പിച്ച സംസ്ഥാനം
Anonymous voting
22 Mar 2024, 08:13

PSCNote
5 181
2. ദേശീയ അന്വേഷണ ഏജൻസിയുടെ കേരളത്തിലെ പുതിയ ഓഫീസ് സ്ഥാപിതമായത്
Anonymous voting
22 Mar 2024, 08:10

PSCNote
5 181
1. അന്താരാഷ്ട്ര സമാധാന ദിനം
Anonymous voting
22 Mar 2024, 08:08

PSCNote
5 181
March 20 current affairs quiz
22 Mar 2024, 08:03

PSCNote
5 181
10. ശരിയായത് കണ്ടെത്തുക 1. ഏഴ് രാജ്യങ്ങൾ ഇന്ത്യയുമായി അതിർത്തി പങ്കിടുന്നു 2. ബംഗ്ലാദേശവുമായി ഇന്ത്യ ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്നു 3. അഫ്ഗാനിസ്ഥാനുമായി ഏറ്റവും കുറഞ്ഞ ദൂരം അതിർത്തി പങ്കിടുന്നു
Anonymous voting
20 Mar 2024, 23:36

PSCNote
5 181
9. ശരിയായത് കണ്ടെത്തുക 1. ഹിമാലയൻ പർവത നിരയിൽ ഏറ്റവും ഉയരം കൂടിയ നിര - ഹിമാദ്രി 2. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് എവറസ്റ്റ് ഇന്ത്യയിൽ സ്ഥിതി ചെയ്യുന്നു 3. സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികൾ ഹിമാലയൻ നദികൾ എന്നറിയപ്പെടുന്നു
Anonymous voting
20 Mar 2024, 23:31

PSCNote
5 181
8. ചന്ദ്രയാൽ 3 ദൗത്യത്തിന്റെ റോവർ അറിയപ്പെടുന്നത്
Anonymous voting
20 Mar 2024, 23:20

PSCNote
5 181
7. 2024 G - 20 ഉച്ചകോടി നടക്കുന്ന രാജ്യം ഏത്
Anonymous voting
20 Mar 2024, 23:14