5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
5 181
3. ദേശീയതലത്തിൽ ഭരണ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലും ഉള്ള അഴിമതി തടയുന്നതിന് രൂപം നൽകിയിരിക്കുന്ന സ്ഥാപനം ഏത്
22 مارس 2024, 09:05
5 181
10. 2024ൽ IQAir പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവും മലിനമായ രാജ്യം
22 مارس 2024, 08:45
5 181
8. സ്ഥാനാർത്ഥികൾക്ക് ക്രിമിനൽ റെക്കോർഡ് ഉണ്ടോ എന്ന് വോട്ടർമാർക്ക് പരിശോധിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ആപ്പ്
22 مارس 2024, 08:35
5 181
7. അടുത്തിടെ രാജിവച്ച കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് മന്ത്രി
22 مارس 2024, 08:29
5 181
6. ആർബിഐയുടെ 90ആമത് വാർഷികത്തോടനുബന്ധിച്ച് സർക്കാർ പുറത്തിറക്കുന്ന നാണയം
22 مارس 2024, 08:27
5 181
5. റഷ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വ്യക്തി
22 مارس 2024, 08:21
5 181
3. ആരോഗ്യ പ്രവർത്തകരുടെയും രോഗികളുടെയും ആശുപത്രികളുടെയും സുരക്ഷ ഉറപ്പാക്കാൻ 'കോഡ് ഗ്രേ പ്രോട്ടോകോൾ' അവതരിപ്പിച്ച സംസ്ഥാനം
22 مارس 2024, 08:13
5 181
2. ദേശീയ അന്വേഷണ ഏജൻസിയുടെ കേരളത്തിലെ പുതിയ ഓഫീസ് സ്ഥാപിതമായത്
22 مارس 2024, 08:10
5 181
10. ശരിയായത് കണ്ടെത്തുക
1. ഏഴ് രാജ്യങ്ങൾ ഇന്ത്യയുമായി അതിർത്തി പങ്കിടുന്നു
2. ബംഗ്ലാദേശവുമായി ഇന്ത്യ ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്നു 3. അഫ്ഗാനിസ്ഥാനുമായി ഏറ്റവും കുറഞ്ഞ ദൂരം അതിർത്തി പങ്കിടുന്നു
20 مارس 2024, 23:36
5 181
9. ശരിയായത് കണ്ടെത്തുക
1. ഹിമാലയൻ പർവത നിരയിൽ ഏറ്റവും ഉയരം കൂടിയ നിര - ഹിമാദ്രി
2. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് എവറസ്റ്റ് ഇന്ത്യയിൽ സ്ഥിതി ചെയ്യുന്നു 3. സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികൾ ഹിമാലയൻ നദികൾ എന്നറിയപ്പെടുന്നു
20 مارس 2024, 23:31
