en
Feedback
PSCNote

PSCNote

Open in Telegram
5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
PSCNote
5 181
5. കോടതിയിലെ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി അനുവദിക്കാൻ തീരുമാനിച്ച ആദ്യ ഹൈക്കോടതി
Anonymous voting

PSCNote
5 181
4. Foreign Exchange Management Act (FEMA) നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് അടുത്തിടെ ആർബിഐ പിഴ ചുമത്തിയ ബാങ്ക്
Anonymous voting

PSCNote
5 181
3. ഫോർബ്സ് പുറത്തിറക്കിയ 2024ലെ ലോകത്തിലെ മികച്ച ബാങ്കുകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക റീജണൽ റൂറൽ ബാങ്ക്
Anonymous voting

PSCNote
5 181
2. 2024 മെയിൽ മേഘവിസ്ഫോടനം ഉണ്ടായ കേരളത്തിലെ ജില്ല
Anonymous voting

PSCNote
5 181
1. 2024 രക്ഷകർതൃ ദിനത്തിൻ്റെ പ്രമേയം
Anonymous voting

PSCNote
5 181
June 1 current affairs quiz

PSCNote
5 181
10. ചൈനയെ ആധുനീകരിക്കാൻ സൻയാത് സെൻ മുന്നോട്ടുവെച്ച ആശയങ്ങൾ രേഖപ്പെടുത്തുക 1. മഞ്ചു രാജവംശത്തെയും സാമ്രാജ്യ ശക്തികളെയും പുറത്താക്കുക 2. ജനാധിപത്യഭരണം സ്ഥാപിക്കുക 3. മൂലധനം നിയന്ത്രിക്കുകയും ഭൂമി വിതരണം നടത്തുകയും ചെയ്യുക
Anonymous voting

PSCNote
5 181
Previous year question paper 052/2024

PSCNote
5 181
9. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ഏത് സംഭവവുമായി ബന്ധപ്പെട്ടതാണ് 1. ജവഹർലാൽ നെഹ്റു കോൺഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു 2. പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കി 3. 1930 ജനുവരി 26 സ്വാതന്ത്ര്യ ദിനമായി കൊണ്ടാടാൻ തീരുമാനിച്ചു
Anonymous voting

PSCNote
5 181
8. ഒന്നാം സ്വാതന്ത്ര്യ സമര കേന്ദ്രങ്ങളെയും നേതൃത്വം നൽകിയവരെയും ചേരുംപടി ചേർക്കുക 1. കാൺപൂർ a) കൺവർ സിംഗ് 2. ബീഹാർ b) റാണി ലക്ഷ്മിഭായി 3. ഡൽഹി c) നാനാ സാഹിബ് 4. ത്സാൻസി d)ബഹുദൂർഷ രണ്ടാമൻ
Anonymous voting

PSCNote
5 181
7. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായത് രേഖപ്പെടുത്തുക 1. ശ്രീനാരായണഗുരു - ആത്മോപദേശശതകം 2. ചട്ടമ്പിസ്വാമികൾ - വേദാധികാരനിരൂപണം 3. വൈകുണ്ഠസ്വാമികൾ - പ്രാചീന മലയാളം 4. വാഗ്ദാനന്ദൻ - അഭിനവ കേരളം
Anonymous voting

PSCNote
5 181
6. ഒറ്റയാനെ കണ്ടെത്തുക (91, 93, 95, 97, 99)
Anonymous voting

PSCNote
5 181
5. ഒരു പേനയുടെയും ഒരു പുസ്തകത്തിന്റെയും വിലകൾ 3:5 എന്ന ആംശബന്ധത്തിലാണ്. പുസ്തകത്തിന് പേനയെക്കാൾ 12 രൂപ കൂടുതൽ ആണ്. എങ്കിൽ പേനയ്ക്കും പുസ്തകത്തിനും കൂടി ആകെ വില എത്ര
Anonymous voting

PSCNote
5 181
4. √0.0081 എത്ര
Anonymous voting

PSCNote
5 181
3. 1,2,5,16,65,....... എന്ന ശ്രേണിയിലെ അടുത്ത പദം ഏത്
Anonymous voting

PSCNote
5 181
2. 300-((5-0.2)/0.16)) എത്ര
Anonymous voting

PSCNote
5 181
1. A:B=2:3, B:C=4:5, ആയാൽ C:A എത്ര
Anonymous voting

PSCNote
5 181
Previous year question paper 239/2023

PSCNote
5 181
10. 6 ഗ്രഹങ്ങൾ ഒന്നിച്ച് ആകാശത്ത് ദൃശ്യമാകുന്ന പ്ലാനറ്റ് പരേഡ് എന്ന അപൂർവ്വ പ്രതിഭാസം 2024 ദൃശ്യം ആകുന്നതെന്ന്
Anonymous voting

PSCNote
5 181
9. 2023 ലെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നാടകത്തിനുള്ള പുരസ്കാരം ലഭിച്ചത്
Anonymous voting