5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
5 181
8. ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടം ഡയമണ്ട് മൈക്രോചിപ്പ് ഇമേജ് നിർമ്മിക്കാൻ ടാറ്റാ കൺസൾട്ടൻസി സർവീസുമായി സഹകരിക്കുന്നത്
5 181
7. ടൈം മാഗസിന്‍റെ ലോകത്തെ സ്വാധീനിച്ച 100 കമ്പനികളുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യൻ കമ്പനി
5 181
5. ഗ്രീൻ ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാൻ ഇന്ത്യൻ ആർമിയുമായി സഹകരിക്കുന്നത്
5 181
2. കേരള ബാങ്ക് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ഈ നിയമ പ്രകാരം പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകേണ്ടതുണ്ടെന്നും പ്രസ്താവിച്ച സംസ്ഥാന വിവരാവകാശ കമ്മീഷണർ
5 181
10. താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഡിക്ഷണറിയിൽ നിരത്തുമ്പോൾ മൂന്നാമത് വരുന്ന വാക്ക് ഏത്
5 181
8. ഒരു ക്ലാസ്സിൽ 45 കുട്ടികളെ വരിയായി നിർത്തിയപ്പോൾ അനു ഇടത്തു നിന്ന് 22 ആമതും വിനു വലത്തുനിന്ന് 25 ആമതുമാണ്. ഇവരുടെ ഇടയ്ക്കുള്ള കുട്ടികളുടെ എണ്ണം എത്ര
5 181
7. 5 കുട്ടികളുടെ ഇപ്പോഴത്തെ വയസ്സുകളുടെ തുക 48 ആണ്. 5 വർഷത്തിനു ശേഷം അവരുടെ ആകെ വയസ്സ് എത്ര?
5 181
6. 120 കിലോമീറ്റർ/ മണിക്കൂറിൽ വേഗത്തിൽ ഓടുന്ന ഒരു വാഹനം ഒരു മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും
5 181
1. 15 സെ. മീ. നീളമുള്ള വര AB യുടെ 2/3 ഭാഗം ആകുന്ന വിധത്തിൽ C അടയാളപ്പെടുത്തിയിട്ടുണ്ട്. AC യുടെ 1/2 ഭാഗം ആകുന്ന വിധത്തിൽ D അടയാളപ്പെടുത്തിയാൽ, AB യുടെ എത്ര ഭാഗമാണ് AD.
