en
Feedback
PSCNote

PSCNote

Open in Telegram
5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
PSCNote
5 181
5. 77th Cannes Film Festival 2024 Grand Prix prize ലഭിച്ച ചിത്രം
Anonymous voting

PSCNote
5 181
4. 77th Cannes Film Festival 2024 Palme d'or prize ലഭിച്ച ചിത്രം
Anonymous voting

PSCNote
5 181
3. അടുത്തിടെ 50,000 വർഷം പഴക്കമുള്ള നിയാണ്ടർത്താൽ അസ്ഥികളിൽ നിന്നുള്ള ഏറ്റവും പഴക്കമുള്ള മനുഷ്യ വൈറസുകൾ കണ്ടെത്തപ്പെട്ടത്
Anonymous voting

PSCNote
5 181
2. നാഷണൽ ഡിഫൻസ് അക്കാദമിയുടെ കമാൻഡൻ്റായി അടുത്തിടെ നിയമിതനായത്
Anonymous voting

PSCNote
5 181
1. 2024 ൽ 75 ആം വാർഷികം ആചരിക്കപ്പെട്ട പ്രക്ഷോഭം
Anonymous voting

PSCNote
5 181
May 26, 27 current affairs quiz

PSCNote
5 181
10. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്
Anonymous voting

PSCNote
5 181
9. കോഴിക്കോട് ഉപ്പ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്
Anonymous voting

PSCNote
5 181
8. തിരുവിതാംകൂർ മുസ്ലിം മഹാജന സഭ സ്ഥാപിച്ചതാര്
Anonymous voting

PSCNote
5 181
7. സ്വാതന്ത്ര്യാനന്തരം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി പുനസംഘടിപ്പിക്കണമെന്ന് പ്രമേയം അവതരിപ്പിച്ച സംസ്ഥാന കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത്
Anonymous voting

PSCNote
5 181
6. മലബാറിൽ ദേശീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വനിതയാര്
Anonymous voting

PSCNote
5 181
5. തിരുവിതാംകൂറിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ച സംഭവം ഏത്
Anonymous voting

PSCNote
5 181
4. ഗാന്ധിയും അരാജകത്വവും എന്ന ഗ്രന്ഥം രചിച്ചതാര്
Anonymous voting

PSCNote
5 181
3. ഗുരുവായൂർ സത്യാഗ്രഹം നടന്നത് ആരുടെ നേതൃത്വത്തിലാണ്
Anonymous voting

PSCNote
5 181
2. വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനും ആണ് ആരുടെ പ്രശസ്തമായ വാക്കുകളാണിത്
Anonymous voting

PSCNote
5 181
1. ചാന്നാർ ലഹള നടന്ന വർഷം ഏത്
Anonymous voting

PSCNote
5 181
Previous year question paper 239/2023

PSCNote
5 181
10. മലയാളത്തിലെ ആദ്യ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത് ആര്
Anonymous voting

PSCNote
5 181
9. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഇന്ത്യൻ കലകളുടെ പ്രചാരണം ലക്ഷ്യമിട്ടുകൊണ്ട് ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ച സ്ഥാപനം ഏത്
Anonymous voting

PSCNote
5 181
8. 1954-1964 കാലഘട്ടത്തിൽ എത്ര IIT കൾ ഇന്ത്യയിൽ സ്ഥാപിതമായിട്ടുണ്ട്
Anonymous voting