en
Feedback
PSCNote

PSCNote

Open in Telegram
5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
PSCNote
5 181
7. ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ ആരുടെ പുസ്തകമാണ്
Anonymous voting

PSCNote
5 181
6. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്
Anonymous voting

PSCNote
5 181
5. ഇന്ത്യയിൽ 10+2+3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കാൻ ശുപാർശ ചെയ്ത് കമ്മീഷൻ ഏത്
Anonymous voting

PSCNote
5 181
4. 1950 മാർച്ച് 15 ന് നിലവിൽ വന്ന ആസൂത്രണ കമ്മീഷന്റെ വൈസ് ചെയർമാൻ ആരായിരുന്നു
Anonymous voting

PSCNote
5 181
3. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഇന്ത്യയിൽ ഉദയം ചെയ്ത തൊഴിലാളി പ്രസ്ഥാനം ഏത്
Anonymous voting

PSCNote
5 181
2. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ലാലാ ഹർദയാൽ ഗദ്ദർ പാർട്ടി എന്ന സംഘടനയ്ക്ക് രൂപം നൽകിയത് ഏത് രാജ്യത്ത് വെച്ചാണ്
Anonymous voting

PSCNote
5 181
1. സ്വദേശി സമരകാലത്ത് ഇന്ത്യൻ ജനതയിൽ ദേശസ്നേഹം വളർത്താൻ ഭാരതമാത എന്ന ചിത്രം വരച്ചത് ആര്
Anonymous voting

PSCNote
5 181
Previous year question paper 239/2023

PSCNote
5 181
8. 2024 ലെ പ്രഥമ ഏഷ്യൻ റിലേ ചാമ്പ്യൻഷിപ്പിന്റെ വേദി
Anonymous voting

PSCNote
5 181
7. 2024 പുരുഷ T 20 ലോകകപ്പിന്റെ അംബാസിഡർ ആയ പ്രഖ്യാപിക്കപ്പെട്ട മുൻ പാക്കിസ്ഥാൻ താരം
Anonymous voting

PSCNote
5 181
6. 2024 മെയിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ചുഴലി കാറ്റ്
Anonymous voting

PSCNote
5 181
5. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത ഉത്പന്നം
Anonymous voting

PSCNote
5 181
4. India, That is Bharat, An introduction to Constitutional debates എന്ന പുസ്തകം രചിച്ചത്
Anonymous voting

PSCNote
5 181
3. തെളിച്ചമുള്ള ഓർമ്മകൾ എന്ന പുസ്തകം എഴുതിയത്
Anonymous voting

PSCNote
5 181
2. 2024 കാൻസ് ഫിലിം ഫെസ്റ്റിവലിൽ Pierre Angenieux അവാർഡ് നേടിയത്
Anonymous voting

PSCNote
5 181
1. 2024 കാൻസ് ഫിലിം ഫെസ്റ്റിവലിൽ അൺ സെർട്ടൻ റിഗാർഡ് വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്
Anonymous voting

PSCNote
5 181
May 25 current affairs quiz

PSCNote
5 181
10. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ
Anonymous voting

PSCNote
5 181
9. വന്ദേമാതരം എന്ന ദേശീയഗീതത്തിന്റെ രചയിതാവ്
Anonymous voting

PSCNote
5 181
8. ദേശീയ പതാകയിലെ ആരക്കാലുകളുടെ എണ്ണം
Anonymous voting