en
Feedback
PSCNote

PSCNote

Open in Telegram
5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
PSCNote
5 181
3. സ്റ്റോക്ക് മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുകയും ചെയ്യുന്ന സ്വയംഭരണ സ്ഥാപനം ഏത്
Anonymous voting

PSCNote
5 181
2. മിനറൽ ഓയിൽ, ക്രൂഡ് ഓയിൽ എന്നീ പേരുകളിൽ അറിയപ്പെടുന്നത്
Anonymous voting

PSCNote
5 181
1. 2015 ജനുവരി 1 ന് നിലവിൽ വന്ന നീതി ആയോഗിന്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു
Anonymous voting

PSCNote
5 181
Previous year question paper 052/2024

PSCNote
5 181
10. രണ്ടാം പഞ്ചവത്സര പദ്ധതി ആരുടെ ആശയത്തെ അടിസ്ഥാനമാക്കിയാണ്
Anonymous voting

PSCNote
5 181
9. ആഭ്യന്തരസമ്പദ് ഘടനയെ ലോക സമ്പദ്ഘടനയും ആയി സംയോജിപ്പിക്കുന്നതിനെ _ എന്നു പറയുന്നു 1. സ്വകാര്യവൽക്കരണം 2. ആഗോളവൽക്കരണം 3. ഉദാരവൽക്കരണം
Anonymous voting

PSCNote
5 181
8. 2024 ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ സന്തോഷം ഉള്ള രാജ്യം
Anonymous voting

PSCNote
5 181
7. താഴെക്കൊടുത്തിരിക്കുന്നവയിൽ കണ്ടൽ വനങ്ങൾ കാണപ്പെടാത്ത ജില്ലകൾ ഏത്
Anonymous voting

PSCNote
5 181
6. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത ഏതെന്ന് തിരിച്ചറിയുക
Anonymous voting

PSCNote
5 181
5. ഇന്ത്യയിലെ പെട്രോളിയം ഉല്പാദനത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് ആണ്
Anonymous voting

PSCNote
5 181
4. ഇന്ത്യയിലെ ശൈത്യകാലത്ത് മഴ ലഭിക്കുന്നതിന് കാരണമായ പ്രതിഭാസം
Anonymous voting

PSCNote
5 181
3. താഴെക്കൊടുത്തിരിക്കുന്നവയിൽ ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകം ഏത്
Anonymous voting

PSCNote
5 181
2. ഏതു സംസ്ഥാനത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ലിക്വിഡ് മിറർ ടെലസ്കോപ്പ് സ്ഥാപിച്ചിട്ടുള്ളത്
Anonymous voting

PSCNote
5 181
1. താഴെക്കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലഗണനാ ക്രമത്തിൽ രേഖപ്പെടുത്തുക 1. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം 2. ബോസ്റ്റൺ ടീ പാർട്ടി 3. പാരീസ് ഉടമ്പടി 4. ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ്
Anonymous voting

PSCNote
5 181
Previous year question paper 052/2024

PSCNote
5 181
10. 2024 നോർവേ ചെസ് ടൂർണമെന്റിൽ ക്ലാസിക്കൽ ചെസ്സിൽ ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തിയ ഇന്ത്യൻ താരം
Anonymous voting

PSCNote
5 181
9. 2024 ൽ സൗത്ത് കൊറിയ ആരംഭിച്ച സ്പേസ് ഏജൻസി
Anonymous voting

PSCNote
5 181
8. ബഹുരാഷ്ട്ര അഭ്യാസം റെഡ് ഫ്ലാഗ് 24ന്റെ വേദി
Anonymous voting

PSCNote
5 181
7. അടുത്തിടെ ഉഷ്ണ തരംഗത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി
Anonymous voting

PSCNote
5 181
6. രാജ്യത്തെ ആദ്യ നഗര പൊതു ഗതാഗത റോപ്പ് വേ ആരംഭിക്കുന്നത്
Anonymous voting