en
Feedback

Don't get caught by a cheater! Telemetrio finds and tags such channels 👉 If you want to see the tag, subscribe

PSCNote

PSCNote

Open in Telegram
5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
PSCNote
5 181
9. ലോകത്തിൽ ആദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വെച്ച് എടുപ്പിച്ചത് ഏത് രാജ്യത്തെ ഡോക്ടർമാർ
Anonymous voting

PSCNote
5 181
8. നാലാമത് ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ സ്റ്റാർട്ടപ്പ് ഫോറത്തിന്റെ വേദി
Anonymous voting

PSCNote
5 181
7. സംഗീത സംവിധായകനായ ഇളയരാജയുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രത്തിൽ ഇളയരാജയായി വേഷമിടുന്നത്
Anonymous voting

PSCNote
5 181
6. ഏവിയേഷൻ വീക്ക് ലോറേറ്റ്സ് അവാർഡ് 2024 ലഭിച്ച ഇന്ത്യൻ സ്ഥാപനം
Anonymous voting

PSCNote
5 181
5. സിബിഎസ്ഇയുടെ ചെയർപേഴ്സൺ ആയി അടുത്തിടെ നിയമിതനായത്
Anonymous voting

PSCNote
5 181
4. ഇന്ത്യൻ സ്റ്റീൽ അസോസിയേഷന്റെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്
Anonymous voting

PSCNote
5 181
3. കേരളത്തിലെ ആദ്യ യന്ത്രവൽകൃത റെയിൽവേ ഗേറ്റ് എവിടെയാണ്
Anonymous voting

PSCNote
5 181
2. വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ ആഗോള അംഗീകാരം നേടിയ ഹിമഫീലിയ ചികിത്സാ കേന്ദ്രം സ്ഥിതി ചെയ്യുന്ന ആശുപത്രി
Anonymous voting

PSCNote
5 181
1. ലോകജലദിനം
Anonymous voting

PSCNote
5 181
March 22 current affairs quiz

PSCNote
5 181
ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാം. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക
ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാം. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂർ സമയം ഓഫ് ചെയ്ത് നമ്മുടെ ഭൂമിയെ ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തിൽ പങ്കാളികളാകാം. ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഈ സംരംഭത്തിൽ 190ൽപ്പരം ലോകരാഷ്ട്രങ്ങൾ എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂർ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകൾ അണച്ച് പങ്കുചേരുന്നു. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തിൽ ഭൗമ മണിക്കൂർ ആചരണത്തിന് വലിയ പ്രസക്തിയുണ്ട്. #EarthHour #EarthHour2024

PSCNote
5 181
S C E R T   6 T H   S T A N D A R D B A S I C   S C I E N C E ക്ലാസ് ലഭിക്കാ൯ പാഠഭാഗം സെലക്ട് ചെയ്യുക 1.ജീവന്റെ ചെപ്പുകൾ 2.മാറ്റത്തിന്റെ പൊരുൾ 3.പൂവിൽ നിന്ന് പൂവിലേക്ക് 4.ചലനത്തിനൊപ്പം 5.ആഹാരം ആരോഗ്യത്തിന് 6.ഒന്നിച്ച് നിലനിൽക്കാം 7.ആക൪ഷിച്ചും വിക൪ഷിച്ചും 8.തിങ്കളും താരങ്ങളും 9.ചേ൪ക്കാം പിരിക്കാം 10.രൂപത്തിനും ബലത്തിനും പാഠഭാഗത്തിന്റെ PDF 1.ജീവന്റെ ചെപ്പുകൾ 2.മാറ്റത്തിന്റെ പൊരുൾ 3.പൂവിൽ നിന്ന് പൂവിലേക്ക് 4.ചലനത്തിനൊപ്പം 5.ആഹാരം ആരോഗ്യത്തിന് 6.ഒന്നിച്ച് നിലനിൽക്കാം 7.ആക൪ഷിച്ചും വിക൪ഷിച്ചും 8.തിങ്കളും താരങ്ങളും 9.ചേ൪ക്കാം പിരിക്കാം 10.രൂപത്തിനും ബലത്തിനും ചോദ്യങ്ങൾ പരിശീലിക്കാം (ഓരോ പാഠഭഗത്തിനും 1 മുതൽ 20 വരെ ചോദ്യങ്ങൾ ലഭ്യമാണ്) 1.ജീവന്റെ ചെപ്പുകൾ 2.മാറ്റത്തിന്റെ പൊരുൾ 3.പൂവിൽ നിന്ന് പൂവിലേക്ക് 4.ചലനത്തിനൊപ്പം 5.ആഹാരം ആരോഗ്യത്തിന് 6.ഒന്നിച്ച് നിലനിൽക്കാം 7.ആക൪ഷിച്ചും വിക൪ഷിച്ചും 8.തിങ്കളും താരങ്ങളും 9.ചേ൪ക്കാം പിരിക്കാം 10.രൂപത്തിനും ബലത്തിനും SCERT ആറാം ക്ലാസ് അടിസ്ഥാന ശാസ്ത്ര പാഠഭാഗം ക്ലാസ് മുഴുവനായും ചെയ്തിട്ടുണ്ട്.ഇനിയും കാണാത്തവരും, റിവിഷ൯ വേണ്ടവരും ഇത് സേവ് ചെയ്ത് വെച്ചോളൂ... FOR PSC RELATED UPDATES; JOIN @PSCNote

PSCNote
5 181
10. കേന്ദ്ര സർക്കാരിന് കീഴിൽ ആയുഷ് മന്ത്രാലയം രൂപീകരിച്ചതെന്ന്
Anonymous voting

PSCNote
5 181
9. സിറോഫ്ത്താൽമിയ എന്ന രോഗം ഉണ്ടാകുന്നത് ഏത് വിറ്റാമിന്റെ തുടർച്ചയായ അഭാവം മൂലമാണ്
Anonymous voting

PSCNote
5 181
8. സംസ്ഥാന സർക്കാർ ആരംഭിച്ച ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ പേര്
Anonymous voting

PSCNote
5 181
7. ചന്ദ്രയാൻ - 3 ദൗത്യത്തിന്റെ ഭാഗമായ റോവറിന്റെ പേരെന്ത്
Anonymous voting

PSCNote
5 181
6. നിലവിലെ ഐഎസ്ആർഒ (ISRO) ചെയർമാൻ ആരാണ്
Anonymous voting

PSCNote
5 181
5. ഹൈഡ്രജൻ കണ്ടുപിടിച്ചതാര്
Anonymous voting

PSCNote
5 181
4. ഒരു കുതിരശക്തി (1 H. P) എന്നത് ____ വാട്ട് ആകുന്നു
Anonymous voting

PSCNote
5 181
3. 25 സെൻ്റിമീറ്റർ ഫോക്കൽ ദൂരമുള്ള ഒരു കോൺവെക്സ് ലെൻസിന്റെ പവർ എത്ര
Anonymous voting