5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
5 181
9. ലോകത്തിൽ ആദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വെച്ച് എടുപ്പിച്ചത് ഏത് രാജ്യത്തെ ഡോക്ടർമാർ
5 181
7. സംഗീത സംവിധായകനായ ഇളയരാജയുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രത്തിൽ ഇളയരാജയായി വേഷമിടുന്നത്
5 181
4. ഇന്ത്യൻ സ്റ്റീൽ അസോസിയേഷന്റെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്
5 181
2. വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ ആഗോള അംഗീകാരം നേടിയ ഹിമഫീലിയ ചികിത്സാ കേന്ദ്രം സ്ഥിതി ചെയ്യുന്ന ആശുപത്രി
5 181
ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാം. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂർ സമയം ഓഫ് ചെയ്ത് നമ്മുടെ ഭൂമിയെ ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തിൽ പങ്കാളികളാകാം.
ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഈ സംരംഭത്തിൽ 190ൽപ്പരം ലോകരാഷ്ട്രങ്ങൾ എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂർ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകൾ അണച്ച് പങ്കുചേരുന്നു.
വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തിൽ ഭൗമ മണിക്കൂർ ആചരണത്തിന് വലിയ പ്രസക്തിയുണ്ട്.
#EarthHour
#EarthHour2024
5 181
S C E R T 6 T H S T A N D A R D
B A S I C S C I E N C E
ക്ലാസ് ലഭിക്കാ൯ പാഠഭാഗം സെലക്ട് ചെയ്യുക
1.ജീവന്റെ ചെപ്പുകൾ
2.മാറ്റത്തിന്റെ പൊരുൾ
3.പൂവിൽ നിന്ന് പൂവിലേക്ക്
4.ചലനത്തിനൊപ്പം
5.ആഹാരം ആരോഗ്യത്തിന്
6.ഒന്നിച്ച് നിലനിൽക്കാം
7.ആക൪ഷിച്ചും വിക൪ഷിച്ചും
8.തിങ്കളും താരങ്ങളും
9.ചേ൪ക്കാം പിരിക്കാം
10.രൂപത്തിനും ബലത്തിനും
പാഠഭാഗത്തിന്റെ PDF
1.ജീവന്റെ ചെപ്പുകൾ
2.മാറ്റത്തിന്റെ പൊരുൾ
3.പൂവിൽ നിന്ന് പൂവിലേക്ക്
4.ചലനത്തിനൊപ്പം
5.ആഹാരം ആരോഗ്യത്തിന്
6.ഒന്നിച്ച് നിലനിൽക്കാം
7.ആക൪ഷിച്ചും വിക൪ഷിച്ചും
8.തിങ്കളും താരങ്ങളും
9.ചേ൪ക്കാം പിരിക്കാം
10.രൂപത്തിനും ബലത്തിനും
ചോദ്യങ്ങൾ പരിശീലിക്കാം
(ഓരോ പാഠഭഗത്തിനും 1 മുതൽ 20 വരെ ചോദ്യങ്ങൾ ലഭ്യമാണ്)
1.ജീവന്റെ ചെപ്പുകൾ
2.മാറ്റത്തിന്റെ പൊരുൾ
3.പൂവിൽ നിന്ന് പൂവിലേക്ക്
4.ചലനത്തിനൊപ്പം
5.ആഹാരം ആരോഗ്യത്തിന്
6.ഒന്നിച്ച് നിലനിൽക്കാം
7.ആക൪ഷിച്ചും വിക൪ഷിച്ചും
8.തിങ്കളും താരങ്ങളും
9.ചേ൪ക്കാം പിരിക്കാം
10.രൂപത്തിനും ബലത്തിനും
SCERT ആറാം ക്ലാസ് അടിസ്ഥാന ശാസ്ത്ര പാഠഭാഗം ക്ലാസ് മുഴുവനായും ചെയ്തിട്ടുണ്ട്.ഇനിയും കാണാത്തവരും, റിവിഷ൯ വേണ്ടവരും ഇത് സേവ് ചെയ്ത് വെച്ചോളൂ...
FOR PSC RELATED UPDATES;
JOIN @PSCNote
5 181
9. സിറോഫ്ത്താൽമിയ എന്ന രോഗം ഉണ്ടാകുന്നത് ഏത് വിറ്റാമിന്റെ തുടർച്ചയായ അഭാവം മൂലമാണ്
