en
Feedback
ഹരിതകേരളം

ഹരിതകേരളം

Open in Telegram

ആരോഗ്യസംരക്ഷണം,ജൈവകൃഷി,സസ്യപരിചയം,പ്രകൃതിസംരക്ഷണം Knowledge Life youtube.com/Knowledgelifeworld ചരിത്രം, ശാസ്ത്രം, പൊതുവിജ്ഞാനം. group link : @tgVijnanakeralam Music group : @tgMusicland channels : @musictreasure @musiclinkscollection (music links)

Show more
864
Subscribers
+324 hours
+177 days
+7530 days

Data loading in progress...

Tags Cloud
No data
Any problems? Please refresh the page or contact our support manager.
Incoming and Outgoing Mentions
---
---
---
---
---
---
Attracting Subscribers
December '24
December '24
+12
in 1 channels
November '24
+19
in 1 channels
Get PRO
October '24
+29
in 0 channels
Get PRO
September '24
+43
in 0 channels
Get PRO
August '24
+61
in 1 channels
Get PRO
July '24
+9
in 1 channels
Get PRO
June '24
+13
in 1 channels
Get PRO
May '24
+18
in 1 channels
Get PRO
April '24
+8
in 1 channels
Get PRO
March '24
+10
in 1 channels
Get PRO
February '24
+25
in 1 channels
Get PRO
January '24
+43
in 1 channels
Get PRO
December '23
+18
in 1 channels
Get PRO
November '23
+5
in 1 channels
Get PRO
October '23
+10
in 1 channels
Get PRO
September '23
+8
in 0 channels
Get PRO
August '23
+8
in 0 channels
Get PRO
July '23
+12
in 0 channels
Get PRO
June '23
+10
in 0 channels
Get PRO
May '23
+10
in 0 channels
Get PRO
April '23
+13
in 0 channels
Get PRO
March '23
+12
in 0 channels
Get PRO
February '23
+6
in 0 channels
Get PRO
January '23
+6
in 0 channels
Get PRO
December '22
+7
in 0 channels
Get PRO
November '22
+9
in 0 channels
Get PRO
October '22
+5
in 0 channels
Get PRO
September '22
+13
in 0 channels
Get PRO
August '22
+12
in 0 channels
Get PRO
July '22
+10
in 0 channels
Get PRO
June '22
+11
in 0 channels
Get PRO
May '22
+6
in 0 channels
Get PRO
April '22
+10
in 0 channels
Get PRO
March '22
+10
in 0 channels
Get PRO
February '22
+7
in 0 channels
Get PRO
January '22
+9
in 0 channels
Get PRO
December '21
+15
in 0 channels
Get PRO
November '21
+13
in 0 channels
Get PRO
October '21
+19
in 0 channels
Get PRO
September '21
+33
in 0 channels
Get PRO
August '21
+11
in 0 channels
Get PRO
July '21
+20
in 0 channels
Get PRO
June '21
+19
in 0 channels
Get PRO
May '21
+16
in 0 channels
Get PRO
April '21
+10
in 0 channels
Get PRO
March '21
+19
in 0 channels
Get PRO
February '21
+21
in 0 channels
Get PRO
January '21
+15
in 0 channels
Get PRO
December '20
+926
in 0 channels
Date
Subscriber Growth
Mentions
Channels
21 December+2
20 December0
19 December+1
18 December+1
17 December+1
16 December+1
15 December0
14 December+1
13 December+1
12 December+1
11 December0
10 December0
09 December0
08 December0
07 December0
06 December+2
05 December0
04 December+1
03 December0
02 December0
01 December0
Channel Posts
2
https://www.manoramaonline.com/homestyle/nest/2024/06/09/sound-of-fan-and-after-effects-experience.html?fbclid=IwZXh0bgNhZW0CMTEAAR3IJI5pCbN2zRlskIdza89IKe_j9K8jQiEJFlvRCduPaPpQ4cJtP9A-koA_aem_AVratWYv9YsPq2BzFhl_Wjclv2fkZC3FGNB16mtYklj_hJ5hMcxZ6tWER28oX1ghyd4S_hoQDuffYVW95L1dKTVq
870
3
https://www.asianetnews.com/local-news/farmer-who-succeeded-to-harvest-grapes-in-idukki-sep5n1?fbclid=IwZXh0bgNhZW0CMTEAAR2MUkWfIXwdtRWJVCRPUBG9ezNSHC34p0zNL5Aj1qWRZYnHnwtimziwSwA_aem_AYUkGLa6oCRYO1HseIEoqi4z4C-lM7Ohk2JKMNgJyhoj8zIvObKrV7RS68JeLEJwtxGQ1eTPxzS8IG_MgFcInU4h
205
4
https://www.manoramaonline.com/health/health-news/2024/05/15/icmr-advises-to-lower-the-consumption-of-tea-and-coffee.html?fbclid=IwZXh0bgNhZW0CMTEAAR3yy1nZ11Li8YxwAYfm6JiK8SVJFiduuPVB3nAmH0HlxBWCDtFfQDWIZGk_aem_AeHYN_OK8j7eCxBsJFUlJkD5TRzC4uFo4Tq85mY3TTdMjyq4NqBpBxvCOzHy0RyastNYHiABknff900g1Cb-kdqc
251
5
https://www.manoramaonline.com/karshakasree/home-garden/2024/05/13/young-farmer-saifulla-12-lakh-profit.html?fbclid=IwZXh0bgNhZW0CMTEAAR0sma51TGfMmIjqDerVD-Hqkxn0RRmTQZsTrB0DHhIryZVOpj66EycE_54_aem_AZ7pJP4X1Ip1TCuxZ_4emoqZwLwX3gtga92YbmjxQ6C7qTH67W5JmMqV8qDRB2BpUzJGWzkkLNuay83thD6zNmve
191
6
🎋🌱🎋🌱🎋🌱🎋🌱 *കാർഷിക അറിവുകൾ* *Date : 06-05-2024* 🎋🌱🎋🌱🎋🌱🎋🌱 *🌴മട്ടുപ്പാവിൽ ജൈവകൃഷി ചെയ്യാൻ സഹായകമാകുന്ന ചില ടിപ്പുകൾ🌴* ➿➿➿➿➿➿➿ മട്ടുപ്പാവിൽ പച്ചക്കറികൾ വളർത്തുന്നതിനായി മൺചട്ടി, പ്ലാസ്റ്റിക് ഗ്രോ ബാഗ്, പ്ലാസ്റ്റിക് ചട്ടി, പ്ലാസ്റ്റിക് ചാക്ക് തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. മേൽമണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ മിശ്രതമാക്കി ചട്ടികളിലും ചാക്കുകളിലും മുക്കാൽ ഭാഗംവരെ നിറക്കുക. ചാക്കുകളും ഗ്രോ ബാഗുകളും രണ്ടോ മൂന്നോ ഇഷ്ടിക ഇട്ട് അതിന്മേൽ വയ്‌ക്കണം. ഇത് ഈർപ്പം മട്ടുപ്പാവിൽ തട്ടാതെ രക്ഷിക്കും. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് പച്ചക്കറികൃഷിക്ക് ഉത്തമം. ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന എന്നിവയുടെ വിത്തുകൾ നേരിട്ട് മണ്ണില്‍ നടാം. വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, കുമ്പളം എന്നിവയുടെ വിത്തുകൾ ഒരു ദിവസം വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷം മണ്ണിൽ നടാവുന്നതാണ്. 𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻 വെണ്ടയും വെള്ളരിയും പയറും 3-4 ദിവസത്തിൽ മുളക്കും. ബാക്കി ഉള്ളവ ഒരു ആഴ്ചയിൽ മുളച്ചു വരും. പാകമായ തൈകൾ ഒരു ഗ്രോ ബാഗിൽ 2 തൈകൾ എന്ന കണക്കിൽ നടാവുന്നതാണ്. ജൈവവളമായി ചാണകപ്പൊടി, ചാരം, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ഉപയോഗിക്കാവുന്നതാണ്. വെള്ളരി, മത്തന്‍ തുടങ്ങിയ വിളകള്‍ പടര്‍ന്നുവളരാന്‍ ടെറസ്സില്‍ ഓലവിരിച്ചുകൊടുത്താല്‍ മതിയാകും. ആഴ്ചതോറും ഓരോ പിടി ജൈവവളം ചാക്കിലെ മണ്ണുമായി ഇളക്കിച്ചേര്‍ത്ത് കൊടുക്കുന്നത് വിളവുകൂട്ടും. *ശ്രദ്ധിക്കേണ്ട കാര്യങ്ങൾ* ```- മട്ടുപ്പാവിൽ ഈർപ്പം തട്ടാതെ ശ്രദ്ധിക്കണം. ഇതിനായി 3-4 പോളിത്തീൻ ഷീറ്റ് മട്ടുപ്പാവിൽ വിരിച്ചിട്ടതിനുശേഷം കൃഷി ചെയ്താൽ മതിയാകും. 𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻 - ചീര, വഴുതിന എന്നിവയുടെ വിത്തുകള്‍ ഉറുമ്പു കൊണ്ടുപോകാതിരിക്കാനായി വിത്തിട്ട ശേഷം ചുറ്റും മഞ്ഞള്‍പ്പൊടി-ഉപ്പ് മിശ്രിതം തൂവിക്കൊടുക്കുകയോ വിത്ത് അരിമണി, മണല്‍ എന്നിവയുമായി കൂട്ടിക്കലര്‍ത്തി പാറ്റുകയോ ആവാം. - കീടങ്ങളെ തുരത്താന്‍ വിഷാംശമുള്ള കീടനാശിനികള്‍ ഒന്നും പ്രയോഗിക്കരുത്. വെളുത്തുള്ളിക്കഷായമോ, വേപ്പെണ്ണ മിശ്രിതമോ പോലുള്ള ജൈവകീടനാശിനികള്‍ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. - രാവിലെയും വൈകുന്നേരവും മുടങ്ങാതെ വെള്ളം ഒഴിച്ചുകൊടുക്കണം. - തുടര്‍ച്ചയായ മഴയുള്ള സമയം മട്ടുപ്പാവ് കൃഷിക്ക് അനുയോജ്യമല്ല. - വളമിട്ടാല്‍ ഉടന്‍തന്നെ വെളളമൊഴിക്കാനും ശ്രദ്ധിക്കണം. 𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻 - വീട്ടിലെ ജൈവ മാലിന്യങ്ങളില്‍ നിന്നുള്ള കംമ്പോസ്റ്റ്, ചാണകപ്പൊടി, കോഴികാഷ്ഠം എന്നിവ ഉള്‍പ്പെടെയുള്ള ജൈവ വളങ്ങള്‍ മാത്രം മട്ടുപ്പാവിലെ കൃഷിയ്ക്ക് നല്‍കുക. - ദിവസവും ഓരോ ചെടിയുടെയും ഇലകളുടെയും ഇരുവശങ്ങളും പരിശോധിച്ച് കീടങ്ങളുണ്ടെങ്കില്‍ എടുത്ത് കളയണം. - മട്ടുപ്പാവ് കൃഷിയ്ക്ക്‌ രാസവളങ്ങൾ ഒരിയ്ക്കലും ഉപയോഗിയ്ക്കരുത്‌ കാരണം കോൺക്രീറ്റ്‌ കെട്ടിടത്തിലെ സിമന്റും കമ്പിയുമായി അത്‌ പ്രതിപ്രവർത്തിനിടയാക്കുകയും ചോർച്ച, കമ്പി ദ്രവിയ്ക്കൽ മുതലായവ ഉണ്ടാവാൻ കാരണമാകുകയും ചെയ്യും. - വീട്ടിൽ നിന്ന് കുറച്ച് ദിവസം മാറിനിൽക്കേണ്ട സാഹചര്യത്തിൽ ഒരു പ്ലാസ്റ്റിക് കവറിലോ ഒരു പാൽ കവറിലോ ഒരു പ്ലാസ്റ്റിക് കുപ്പിയിലോ വെള്ളം നിറച്ച് അതിൽ ചെറിയൊരു സൂചികൊണ്ട് ദ്വാരം ഇടുക. ഇത് ചെടി തളങ്ങളിൽ വയ്ച്ചു കൊടുത്താൽ മതിയാകും ഒരു മൂന്നു ദിവസത്തേക്കു ചെടി വാടാതെ നിൽക്കാൻ.` കടപ്പാട്:ഓൺലൈൻ 🌻🌻🌻🌻🌻🌻🌻🌻 ➿➿➿➿➿➿➿ *🦋അനൂപ് വേലൂർ🦋* ➿➿➿➿➿➿➿
707
7
https://www.manoramaonline.com/homestyle/nest/2024/05/01/how-to-reduce-summer-heat-inside-house-experience.html?fbclid=IwZXh0bgNhZW0CMTEAAR1Ld8zQL2wXAAwwZB3d45uvuRSBYjhrYe1LmIbY0TBHtoXU0rru4d6DGnU_aem_ATyvkNNXvjsUlOY9s6NEr41wf3XM-aykaleGtCA5lmY3ByUs8N6CCxnKvwvAcyskeoGsPq-bn5Co2niyDNRbfIyu
581
8
No text...
875
9
⭐ഏഴിലം പാലയ്ക്ക് ആ പേര് വരാന്‍ കാരണം എന്ത്?⭐ 👉 മലയാളക്കരയാകെ വശ്യ സുഗന്ധം പരത്തുന്ന ഏഴിലം പാല നാട്ടിന്‍ പുറങ്ങളിലും പല വഴിയോരങ്ങളിലും മാദക സുഗന്ധവും പേറി തുലാമാസത്തില്‍ ആണ് പൂക്കുന്നത്. മുത്തശ്ശി കഥകളിലെ ഭീതി നിറഞ്ഞ സാന്നിധ്യമാണ് ഏഴിലം പാല . പാലപ്പൂവിന്റെ മണം ഒഴുകി വരുന്ന രാത്രികളില്‍ പാലയില്‍ വസിക്കുന്ന യക്ഷി വഴിയാത്രക്കാരെ വശീകരിച്ചു പാലമരത്തിലേക്ക് കൊണ്ടു പോയി രക്തം ഊറ്റി കുടിക്കുമെന്നും പിറ്റേന്ന് രാവിലെ ആളിന്റെ എല്ലും മുടിയും മാത്രമേ കിട്ടുകയുള്ളൂ എന്നുമുള്ള മുത്തശ്ശി കഥകള്‍ ആരിലും ചെറുപ്പകാലത്ത് ഭീതി ഉയര്‍ത്തുന്നതായിരുന്നു . കൂടാതെ പാലമരത്തില്‍ ഗന്ധര്‍വന്‍ വസിക്കുന്നുവെന്നും ഗന്ധര്‍വന്‍ പെണ്‍കിടാങ്ങളെ പ്രലോഭിപ്പിക്കുമെന്നുമുളള കഥകളും ഉണ്ടായിരുന്നു . പാല പൂക്കുമ്പോള്‍ ആ മണമേറ്റ് പാമ്പുകള്‍ പാലച്ചുവട്ടില്‍ എത്തുമെന്നുമുള്ള വിശ്വാസവും ഉണ്ട് . ഒരുപക്ഷെ കേരളത്തിലെ ഒട്ടു മിക്ക കാവുകളിലും പാലയുണ്ട് എന്നതാവാം അതിനു കാരണം . പക്ഷെ എന്ത് തന്നെ ആയാലും ഈ വശ്യ സുഗന്ധം ഏതൊരാളിലും ഒരു നിശബ്ദ റൊമാന്‍സിന് വഴി തെളിക്കും എന്നതില്‍ സംശയമില്ല. മഴക്കാലം കഴിഞ്ഞു പ്രകൃതി മഞ്ഞു കാലത്തേക്ക് പോകുന്ന കാലയളവില്‍ പകലിനു ദൈര്‍ഘ്യം കുറവും , രാത്രിക്കു ദൈര്‍ഘ്യം കൂടുതലും ആണ് . തണുപ്പരിച്ചിറങ്ങുന്ന ഈ രാവുകളുടെ നിറ സുഗന്ധമായി പാലപ്പൂ മണം ഒഴുകിയിറങ്ങും . മലയാളിക്ക് പാലപ്പൂവ് എന്ന് കേട്ടാല്‍ ഓര്‍മ്മ വരിക പദ്മരാജനും ഒപ്പം ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയും ആണ് . മലയാള കവികൾക്കിടയില്‍ ഇത്ര മാത്രം സ്വാധീനം ചെലുത്തിയ വേറൊരു പൂവില്ലെന്നു തന്നെ പറയാം കാരണം അത്ര മാത്രം മികച്ച സിനിമാ ഗാനങ്ങളും ലളിത ഗാനങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട് ⚡പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരു ⚡ഏഴിലം പാലപ്പൂത്തു പൂ മരങ്ങള്‍ കുട പിടിച്ചു ⚡പൂവേ .പൂവേ.പാലപ്പൂവേ ⚡പാലപ്പൂവിതളില്‍ .വെണ്ണിലാ പ്പുഴയില്‍ ⚡ ഏഴിലം പാല തണലില്‍ ⚡ഏഴഴകുള്ള അങ്ങനെ അനവധി ഗാനങ്ങള്‍ ഏഴിലം പാലയ്ക്ക് ഈ പേര് വരാന്‍ കാരണം ഒരിതളില്‍ ഏഴ് ഇലകള്‍ ഉള്ളതു കൊണ്ടാണത്രെ . ഏഴിലം പാല അപ്പോസൈനസി (Apocynaceae) എന്ന സസ്യ കുടുംബത്തിലെ അംഗമാണ് . ഇതിന്റെ ശാസ്ത്ര നാമം അല്സ്ടോനിയ സ്കൊളാരിസ് ( Alstonia scholaris) . ലോകത്തെമ്പാടും ഏതാണ്ട് നാല്‍പ്പതു മുതല്‍ അമ്പതു വരെ വ്യത്യസ്ത സ്പീഷ്യസ് (species) ഉണ്ടെന്നാണ് ശാസ്ത്ര മതം . ഇന്ത്യയില്‍ മാത്രമല്ല ആഫ്രിക്ക , മധ്യ അമേരിക്ക, ന്യൂസിലാന്റ് , ആസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലും പാലയുടെ സാന്നിധ്യമുണ്ട്. നിത്യ ഹരിത വനങ്ങളിലെ സജീവ സാന്നിധ്യമാണ് പാലമരങ്ങള്‍ . ഏഴിലംപാല , യക്ഷിപ്പാല , ദൈവപ്പാല, കുടപ്പാല, കുരുട്ടു പാല തുടങ്ങി കേരളത്തില്‍ അങ്ങോളം ഇങ്ങോളം പാലകള്‍ക്ക് അനവധി നാമധേയങ്ങള്‍ ഉണ്ട്. ആംഗലേയത്തില്‍ ഇതിനു ഡെവിള്‍ ട്രീ എന്നും പേര് . ആയുര്‍വേദത്തില്‍ പാല ഒരു മരുന്നായി ഉപയോഗിക്കുന്നു . ⭐ആരാണ് കരിങ്കാളി?⭐ 👉പറയസമുദായത്തിൽ പെട്ടവർ വേഷം കെട്ടുന്ന ഒരു അനുഷ്ഠാനകലാരൂപമാണ് കരിങ്കാളി. തെക്കേ മലബാർമേഖലയിലുള്ള കാവുകളിലെയും , അമ്പലങ്ങളിലെയും പൂരങ്ങളോടും വേലകളോടും അനുബന്ധിച്ചാണ് കരിങ്കാളി സാധാരണ കാണുന്നത് . കരിങ്കാളി കെട്ടുന്നതിന് ചിട്ടയുള്ള വ്രതം ആവശ്യമായി ഗണിക്കപ്പെടുന്നു.ചെണ്ടയുടെ താളത്തോടെ ഉത്സവപ്പറമ്പിൽ എത്തുന്ന കരിങ്കാളികൾ ആ താളത്തിൽ വെളിച്ചപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇവർ പ്രധാനക്ഷേത്രങ്ങളുടെ അടുത്ത് പോവാറില്ല. പകരം ക്ഷേത്രത്തിൽ നിന്ന് അകലെ താല്കാലികമായി നിർമ്മിച്ച കുരുത്തോലമണ്ഡപത്തിൽ ചടങ്ങുകൾ അവസാനിപ്പിക്കുന്നു . കറുപ്പ്,ചുവപ്പ്,വെളുപ്പ് എന്നിവ ഇടകലർന്ന ഉടയാടയാണ് കരിങ്കാളി അരയിൽ അണിയുന്നത് . കാലിൽ ചിലമ്പ് ധരിച്ചിരിക്കും. വലത്തെ കയ്യിൽ പള്ളിവാൾ പിടിച്ചിരിക്കും. ഇടത്തെ കയ്യിൽ കുരുത്തോലകൊണ്ട് ഉണ്ടാക്കിയ ഗദ ഉണ്ടാവും . പിച്ചളകൊണ്ട് ഉണ്ടാക്കിയ കൃത്രിമമുലകളും , തലയിൽ കിരീടവും ഉണ്ട് . മുകൾ ഭാഗം കൂർത്ത ആകൃതിയുള്ള കിരീടം കുരുത്തോലകളാൽ അലങ്കരിച്ചിരിക്കും.ചരടുകൾ കൊണ്ടുള്ള കൃത്രിമക്കണ്ണടയും , കുരുത്തോല കൊണ്ടുല്ല കൃത്രിമമൂക്കും ഈ വേഷത്തിന്റെ പ്രത്യേകതയാണ്. കരിങ്കാളി കെട്ടിനോടനുബന്ധിച്ച് കോഴികളെ പരസ്യമായി ബലിനല്കുന്നു . വെളിപ്പെട്ട ശേഷം കിരീടം അഴിച്ചുവെച്ച് കരിങ്കാളികൾ കോഴികളെ തലയറുത്ത് ചോരകുടിക്കുന്നു .മലപ്പുറം ജില്ലയിലെ മൂക്കുതലകണ്ണേങ്കാവ് കരിങ്കാളി കെട്ടലിനു പ്രസിദ്ധമാണ്. അഞ്ഞൂറോളം കരിങ്കാളികൾ ഇവിടെ വഴിപാട് ആയി എത്തുന്നു. ✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨ ⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് ,വാട്സ്ആപ്പ് & ടെലഗ്രാം പേജ് സന്ദർശിക്കുക ⚡ 💢ശുഭം💢
777
10
⭐ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്?⭐ 👉ലോകത്തിലെ ഏറ്റവും ഫലഭൂയിഷ്ടമായ പ്രദേശങ്ങളിലൊന്നാണ് ഇന്ത്യയിലെ ഉത്തര മഹാസമതലം. ലോകത്തിലെ ഏറ്റവും വലിയ എക്കൽ മണ്ണ് (alluvial soil) നിക്ഷേപമുള്ള സമതലവും ഇതാണ്. മിതശീതോഷ്ണ കാലാവസ്ഥ, ഇഷ്ടംപോലെ വെള്ളം, കൃഷിയിട ങ്ങളുടെ ധാരാളിത്തം.ഇക്കാരണങ്ങൾ കൊണ്ടുതന്നെ ലോകത്തെ ഏറ്റവും ജനവാസമു ള്ള മേഖലകളിൽ മുൻപന്തിയിലാണ് ഉത്തര മഹാസമതലം.ഭാരതീയസംസ്കാരത്തിന്റെ ഈറ്റില്ലമായ ഈ ദേശം പുരാണങ്ങളിൽ ആര്യാവർത്തം എന്നറിയപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമി യാണ് ഇവിടം. ഇന്ത്യയുടെ ധാന്യപ്പുര എന്ന് പേരുകേട്ട പ്രദേശംകൂടിയാണിത്. ഇന്ത്യ ആകെ ഉത്പാദിപ്പിക്കുന്ന ഗോതമ്പിന്റെ 70 ശതമാനവും, ആകെ നെല്ലുത്പാദനത്തിന്റെ 50 ശതമാനവും ഈ പ്രദേശത്തുനിന്നാണ്.പഞ്ചാബ്,രാജസ്ഥാൻ, ഹരിയാണ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളി ലൂടെ ഈ സമതലപ്രദേശം വ്യാപിക്കുന്നു. അതീവ ഫലഭൂയിഷ്ഠമായ എക്കൽ മണ്ണു നിക്ഷേപമാണ് ഈ സമതലത്തെ കാർഷിക വിളകളുടെ പറുദീസയാക്കിമാറ്റുന്നത്. ഹിമാലയൻനദികളും, അവയുടെ പോഷക നദികളും കാലാകാലമായി അവസാദങ്ങൾ നിക്ഷേപിച്ചാണ് ഈ സമതലം രൂപപ്പെട്ടത്. സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികൾ ചേർന്ന് നിർമിച്ച സമതലം എന്ന് ഒറ്റവാചകത്തിൽ പറയാം. ഈ സമതലത്തിന്റെ പടിഞ്ഞാറൻ ഭാഗം സിന്ധുനദിയാലും ,മധ്യഭാഗം ഗംഗാനദി കാരണവും, കിഴക്കൻഭാഗം ബ്രഹ്മപുത്ര യുടെ ഒഴുക്കിന്റെ ഫലമായും രൂപപ്പെട്ടതാണ്. നെല്ല്, ഗോതമ്പ്, റാഗി, ജോവർ, ബജ്റ, കരിമ്പ്, പരുത്തി, ചണം, സൂര്യകാന്തി, പയറുവർഗങ്ങൾ, പഴവർഗങ്ങൾ എന്നിവ ഇവിടെ ധാരാള മായി ഉത്പാദിപ്പിക്കപ്പെടുന്നു.ഹിമാലയത്തി ന്റെ തെക്കുഭാഗത്താണ് ഈ സമതല പ്രദേശം. ഇന്ത്യൻ ഉപദ്വീപീയ പീഠഭൂമിവരെ (The Peninsular Plateau) ഇത് വ്യാപിച്ചുകിടക്കുന്നു. ✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨ ⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് ,വാട്സ്ആപ്പ് & ടെലഗ്രാം പേജ് സന്ദർശിക്കുക ⚡ 💢ശുഭം💢
105
11
ഏറ്റവും താമസിച്ചു ധരിപ്പിക്കുകയും, കഴിവതും നേരത്തെ അഴിച്ചു മാറ്റുകയും ചെയ്യണം. ഡയപ്പർ ധരിക്കുന്നിടത്ത് തൊലി ചുവക്കുക, തടിക്കുക തുടങ്ങിയവ സംഭവി ച്ചാൽ അവ ഒഴിവാക്കാനുള്ള ക്രീമുകൾ കിട്ടും. ✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨ ⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് ,വാട്സ്ആപ്പ് & ടെലഗ്രാം പേജ് സന്ദർശിക്കുക ⚡ 💢ശുഭം💢
82
12
⭐നവജാത ശിശുക്കളെ പറ്റിയുള്ള കുറച്ചു സംശയങ്ങൾ⭐ 📌പാൽ തികട്ടി വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മുലപ്പാൽ തികട്ടി വരുന്നതു കുറെയൊക്കെ സ്വാഭാവികമാണ്. ഇത് ഒരു ആരോഗ്യ പ്രശ്നമായി കാണേണ്ട. എന്നാൽ ധാരാളം പാൽ അന്നനാളത്തിലെത്തി പുറത്തേയ്ക്കു പോരുകയാണെങ്കിൽ പ്രശ്നങ്ങളുണ്ടാകാം. കുടിക്കുന്നതിലേറെ പാൽ പുറത്തേയ്ക്കു പോയാൽ കുഞ്ഞിനു ഭാരം വർധിക്കാത്ത അവസ്ഥ വരും. തികട്ടലിലൂടെ ആമാശയ ത്തിലെ ഹൈഡ്രോ ക്ലോറിക് ആസിഡ് അന്നനാളത്തിലേക്കെത്തിയാൽ അന്ന നാളത്തിനു കേടുപാടുകൾ സംഭവിക്കാം. കുഞ്ഞു കരയാനും, ഉറക്കം നഷ്ടപ്പെടാനും ഇടയുണ്ട്. ഈ പാൽ ശ്വാസകോശ ത്തിലെത്തിയാലും അസ്വസ്ഥതകൾ പ്രകടിപ്പിക്കാം. ആവർത്തിച്ചുള്ള ചുമയും, ശ്വാസം മുട്ടലും ഉണ്ടാകും. മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഡോക്ടറെ കാണുക. 📌കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് ഉച്ചയോടു കൂടി ചെറുചൂടുവെള്ളത്തിൽ വേണം നവജാത ശിശുക്കളെ കുളിപ്പിക്കാൻ. മാസം തികഞ്ഞ കുഞ്ഞുങ്ങളെ എണ്ണതേച്ച് മസാജ് ചെയ്ത് 10–15 മിനിറ്റ് കിടത്തുന്നതു കൊണ്ടു കുഴപ്പമില്ല. കുഞ്ഞിനെ തണുപ്പടിപ്പിക്കരുത്. വേഗം കുളിപ്പിച്ചു തോർത്തി ഉടുപ്പുകൾ ധരിപ്പിക്കുക. തലയും കൂടി മൂടിവച്ചാൽ നല്ലത്. തണുപ്പുകാലത്ത് മൃദുവായ തുണി ചെറു ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് തുടച്ചു വൃത്തിയാക്കാം. കുളിപ്പിക്കുമ്പോഴും തുടയ്ക്കു മ്പോഴും തല ഒടുവിൽ ചെയ്യുന്നതാണു നല്ലത്. തലയിൽ വെള്ളമൊഴിക്കുമ്പോൾ കുഞ്ഞിനെ കമഴ്ത്തിപ്പിടിക്കുക. കൈക്കുമ്പിളിൽ വെള്ളമെടുത്ത് കുറേശെ ഒഴിച്ചു തല കഴുകണം. കുളി കഴിഞ്ഞു തോർത്തുമ്പോൾ തല നല്ലവണ്ണം തോർത്തണം. ക്രീമോ പൗഡറോ ഇടുന്നതിനു കുഴപ്പമില്ല. പെൺകുട്ടികളുടെ ജനനേന്ദ്രിയ ഭാഗത്ത് പൗഡർ കുടഞ്ഞിടരുത്. പൊക്കിൾ തണ്ടിലോ, പൊക്കിൾ തണ്ട് പൊഴിഞ്ഞതിനു ശേഷം പൊക്കിളിലോ വെള്ളമോ, സോപ്പോ വീഴുന്നതു കൊണ്ടു കുഴപ്പമില്ല. 📌ഫാനിന്റെ കാറ്റ് കൊള്ളിക്കൽ ഫാൻ ഫുൾസ്പീഡിൽ ഇട്ടാൽ കുഞ്ഞിനു ശ്വാസം മുട്ടൽ ഉണ്ടാകാം. ചെറിയ സ്പീഡിൽ ടേബിൾ ഫാനാണ് നല്ലത്. ഫാൻ എപ്പോഴും പൊടിവിമുക്തമായിരിക്കണം.കറങ്ങാതിരിക്കുന്ന സമയത്ത് ഫാനിന്റെ ലീഫിൽ പറ്റുന്ന പൊടി ഫാൻ കറക്കുമ്പോൾ വായുവിൽ കലരാം. അലർജി ഉണ്ടെങ്കിൽ കുഞ്ഞിനു മൂക്കടപ്പ്, തുമ്മൽ, ചുമ, ശ്വാസം മുട്ടൽ തുടങ്ങിയവ ഉണ്ടാകാം. 📌പൊക്കിൾ കൊടിയിൽ മരുന്നു പുരട്ടൽ രോഗാണുബാധ ഒഴിവാക്കാൻ ഡോക്ടറുടെ നിർദേശമുണ്ടെങ്കിൽ മാത്രം മരുന്നു പുരട്ടിയാൽ മതി. സാധാരണ ഗതിയിൽ കുഞ്ഞുണ്ടായി ഒരാഴ്ചയ്ക്കകം തന്നെ പൊക്കിൾത്തണ്ടു വേർപെടും. പരമാവധി 10 ദിവസം. പതിയെ അതു കരിയുകയും ചെയ്യും. പഴുപ്പ്, പഴുപ്പിന്റെ മണം, ചുവപ്പു നിറം തുടങ്ങിയവ ഒന്നുമില്ലെ ങ്കിൽ ഒരു മരുന്നിന്റെയും ആവശ്യമില്ല. രണ്ടാഴ്ച ആയിട്ടും പൊക്കിൾ കരിയുന്നില്ലെങ്കിൽ ഡോക്ടറെ കാണിക്കണം. 📌പനിക്കു മരുന്നു നൽകുമ്പോൾ നവജാതർക്ക് പനി വന്നാൽ ഡോക്ടറെ കാണിച്ചു രോഗനിർണയം നടത്തി മാത്രം ചികിത്സിക്കുക. നമ്മള്‍ പനിക്കുള്ള മരുന്നു കൊടുത്താലും ഇല്ലെങ്കിലും കുറച്ചു സമയം കഴിയുമ്പോൾ പനി കുറയും. രോഗം ഉണ്ടെങ്കിൽ പനി വീണ്ടും വരാം. കുഞ്ഞിനെ മടിയിൽ എടുത്തു തല ഉയർത്തിപ്പിടിച്ച് ഫില്ലറുകൾ ഉപയോഗിച്ച് കുറേശ്ശെയായാണ് മരുന്നുകൾ കൊടുക്കേണ്ടത്. കൊടുത്തതു കഴിച്ച ശേഷം ബാക്കി കൊടുക്കുക.കരയുമ്പോൾ മരുന്നു കൊടുക്കരുത്. കൊടുക്കുന്നതിനു മുൻപ് മരുന്നു അതു തന്നെയാണോ ഡോസ് എത്ര തുടങ്ങിയ കാര്യങ്ങളൊക്കെ ശ്രദ്ധിക്കണം. 📌ശരീരത്തിൽ മഞ്ഞ നിറം കണ്ടാൽ കുഞ്ഞുങ്ങളിൽ മഞ്ഞനിറം ഏറ്റവുമധികം കാണപ്പെടുന്നത് അമ്മയും ,കുഞ്ഞും തമ്മിലുള്ള രക്തം ചേരാതെ വരുമ്പോഴാണ്. ചിലരിൽ രോഗകാരണമല്ലാതെ തന്നെ മഞ്ഞനിറം വരാം. ഇതു ഒന്നു രണ്ടു ആഴ്ച കൊണ്ടു മാറാറുണ്ട്. അതിൽ കൂടുതൽ നീണ്ടാൽ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം. മുൻ പൊക്കെ ഇങ്ങനെയുള്ള അവസരങ്ങളിൽ കുഞ്ഞിനെ ഇള വെയിൽ കൊള്ളിക്കാൻ പറയുമായിരുന്നു. ഇപ്പോൾ അതിന്റെ ആവശ്യമില്ല. അല്ലാതെ തന്നെ മഞ്ഞനിറം മാറിക്കൊള്ളും. 📌മലമൂത്ര വിസർജ്ജനത്തിനു ശേഷമുള്ള വൃത്തിയാക്കൽ ഇത് വളരെ പ്രധാനമാണ്. പ്രത്യേകിച്ചും പെൺകുഞ്ഞുങ്ങളിൽ. തുടയ്ക്കുന്നതിനു ചെറുചൂടുവെള്ളത്തിൽ കഴുകി ഉണക്കിയ മൃദുവായ തുണി വേണം ഉപയോഗിക്കുവാൻ. പെൺകുട്ടികളെ മലം പോയ ശേഷം കഴുകുമ്പോൾ വെള്ളം മുന്നിൽ നിന്നു പിന്നോട്ടേ ഒഴിക്കാവൂ. മൂത്രമൊഴിച്ചു കഴിയുമ്പോൾ വെള്ളം വെറുതെ പിറകോട്ട് ഒഴിച്ചു വിട്ടാൽ മതി. മലമൂത്ര വിസർജ്ജ നം ഒരു മിച്ചു നടത്തിയാൽ ആദ്യം മുൻഭാഗവും, തുടര്‍ന്ന് പിൻഭാഗവും വൃത്തിയാക്കുക. മലം കഴുകി മാറ്റിയ ശേഷം സോപ്പുപയോഗിച്ചു കഴുകണം. 📌ഡയപ്പർ ഉപയോഗം പഴയ തുണി ഉപയോഗിച്ച് തയാറാക്കിയ നാപ്കിനുകൾ തന്നെയാണ് നവജാതശിശുക്ക ളുടെ ശരീരത്തിനു സുഖകരം. അലർജി ഉണ്ടാകില്ല. നനയുന്നതു കാണുമ്പോള്‍ നമ്മൾ മാറ്റു കയും ചെയ്യുന്നു. വീട്ടില്‍, പ്രത്യേകിച്ച് പകല്‍ സമയങ്ങളില്‍ പഴയ കോട്ടൺ തുണികൾ തന്നെ ഉപയോഗിക്കാൻ ശ്രമിക്കണം. രാത്രിയിൽ ഡിസ്പോസിബിൾ ഡയപ്പർ ഉപയോഗിക്കാം. കൂടുതൽ വെള്ളം പിടിക്കാൻ ശേഷിയുള്ള, കുഞ്ഞിന്റെ ത്വക്കിനുനനവു വരാൻ സാധ്യതയില്ലാത്തവ വേണം ഉപയോഗി ക്കാൻ.
118
13
https://youtu.be/DnYSqYuBLJU?si=ZHmRfKazFVow21Go
126
14
https://www.manoramaonline.com/technology/science/2024/03/28/neanderthals-may-have-skinned-hyenas-and-used-their-fur.html?fbclid=IwAR37BWa65b3g27OHAuhqjel13OxHzXlH2Ggvi59eKo12JRI2uyv6gpV372g
172
15
https://t.me/tgVirtualLibrary
189
16
No text...
160
17
*ഈസ്റ്റർ വിരുന്നിന് ഒരുക്കാം 7 വിഭവങ്ങൾ* 𝓐 𝓹𝓸𝓼𝓽 𝓫𝔂 𝓡𝓪𝓳𝓲 ഈസ്റ്റർ ദിനത്തിൽ നോമ്പു മുറിക്കാനുളള തയാറെടുപ്പുകൾ തലേദിവസം തന്നെ തുടങ്ങും. പ്രാതലിന് അപ്പവും കറിയും പിന്നെ ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ. ഈ മേളങ്ങൾക്കൊപ്പം വിളമ്പാൻ പലതരം പലഹാരങ്ങളും അമ്മമാർ അടുക്കളയിൽ ഒരുക്കും. ഈസ്റ്റർ വിരുന്നിനു വിളമ്പാൻ ചില രുചിക്കൂട്ടുകൾ പരിചയപ്പെടാം. *ഒരു ‘പിടി’ പിടിക്കാം, കോഴിക്കറിയും കൂട്ടി* കിഴക്കൻ മേഖലയുടെ പരമ്പരാഗത വിഭവമാണ് പിടിയും കോഴിക്കറിയും. അരിപ്പൊടിയും തേങ്ങാപ്പീരയും വറുത്ത്, തിളച്ച വെള്ളമൊഴിച്ചു കുഴച്ച്, ചെറു ഉരുളകളായി ഉരുട്ടിയെടുത്തു വീണ്ടും വേവിച്ചു തീൻമേശയിൽ എത്തിക്കുന്നതാണു പിടി. അരിപ്പൊടിയുടെ കുറുക്കിൽ വെളുത്തുള്ളിയുടെയും ജീരകത്തിന്റെയും സ്വാദുമായി കുഞ്ഞുപിടികൾ പതുങ്ങിക്കിടക്കും. അടുപ്പിൽനിന്നു വാങ്ങിവയ്‌ക്കുന്ന കുറുക്കും അതിൽ മുങ്ങിക്കിടക്കുന്ന പിടിയും തണുത്തുകഴിഞ്ഞാൽ മുറിച്ചെടുത്തു പ്ലേറ്റിലെത്തിക്കാം. അതിനുമീതെ കോഴിക്കറി വിളമ്പാം. *പാലാക്കാരുടെ നാടൻ വട്ടേപ്പം...* ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ച് വീടുകളിൽ തയാറാക്കുന്ന മധുരമുള്ളൊരു പലഹാരമാണ് വട്ടയപ്പം. *ഈസ്റ്റർ ഫീസ്റ്റിനൊരുക്കാം അരി ദോശ* അമ്പതു ദിവസം നീണ്ട കഠിനനോമ്പിനു ശേഷം ഉയിർപ്പിന്റെ സന്തോഷവുമായി ഈസ്റ്റർ എത്തുമ്പോള്‍ തീൻമേശയും സമൃദ്ധമാകണ്ടേ . *ഈസ്റ്റർ രുചികരമാക്കാൻ റൈസ് മോൾഡ്* വിരുന്നിനു വിളമ്പാൻ രുചികരമായ റൈസ് മോൾഡ് തയാറാക്കിയാലോ? *ഈസ്റ്റർ ബ്രേക്ക്ഫാസ്റ്റിനൊരുക്കാം അപ്പം, ബീഫ്, കരിക്ക് ഉലർത്ത്* ആഘോഷദിനങ്ങളിൽ പ്രഭാത ഭക്ഷണത്തിന് ഒന്നാം സ്ഥാനമാണ്. *ഈസ്റ്റർ വിരുന്നിനു വിളമ്പാം രുചികരമായ പോർക്ക് വിന്താലു* ഈസ്റ്റർ സ്പെഷൽ ഈസി റവ പുഡിങ് എല്ലാ സന്തോഷങ്ങളും മധുരത്തിലാണ് പൂർണമാകുന്നത്. ഉയിർപ്പിന്റെ സന്തോഷവുമായി ഈസ്റ്റർ‍ എത്തുമ്പോൾ അൽപം മധുരം തീർച്ചയായും വേണം.@𝑅𝑆𝑅
147
18
🌿☘️🌿☘️🌿☘️🌿☘️ *⚱️നാട്ടുവൈദ്യം⚱️* *Date : 25-03-2024* 🌿☘️🌿☘️🌿☘️🌿☘️ *🥀ഇടയ്ക്കിടയ്ക്ക് വരുന്ന നെഞ്ചെരിച്ചില്‍ അവഗണിക്കരുത്🥀* ➿➿➿➿➿➿➿ വയറിന്‍റെ മുകള്‍ഭാഗത്തു നിന്നും നെഞ്ചിന്‍റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ ചിലപ്പോള്‍ പുറത്തേക്കോ വ്യാപിക്കുന്ന എരിച്ചിലായാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക. 𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻 എന്നാല്‍ നെഞ്ചെരിച്ചിലില്‍ കുറച്ച്‌ പ്രാധാന്യമുള്ള കാര്യമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇടയ്ക്കിടയ്ക്ക് നെഞ്ചെരിച്ചില്‍ വരുന്നത് ആമാശയ ക്യാന്‍സര്‍ സാധ്യതയാണ് ഉണ്ടാക്കുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്. പുരുഷന്മാരില്‍, സ്ഥിരമായി പുകവലിക്കുന്നവരില്‍, മദ്യപിക്കുന്നവരില്‍, അതുപോലെ ധാരാളം ഇറച്ചിയാഹാരങ്ങള്‍, ഉപ്പ് കൂടുതലായുള്ള ഭക്ഷണം എന്നിവരില്‍ ആമാശയ ക്യാന്‍സര്‍ സാധ്യത കൂട്ടുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന നെഞ്ചെരിച്ചില്‍ ഗ്യാസ്ട്രിക് ക്യാന്‍സര്‍ സാധ്യതയാകാം എന്നാണു ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. 𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻 സാധാരണ ക്യാന്‍സര്‍ ലക്ഷണങ്ങളെ അപേക്ഷിച്ചു വളരെ സാവധാനത്തില്‍ മാത്രം കണ്ടുപിടിക്കപെടുന്ന ഒന്നാണ് ആമാശയ ക്യാന്‍സര്‍. അടിക്കടിയുണ്ടാകുന്ന വയറു വേദന, ചെറിയ അളവില്‍ ആഹാരം കഴിച്ചാല്‍ പോലും പെട്ടെന്ന് വയര്‍ നിറഞ്ഞ അവസ്ഥ തോന്നുക, മലത്തില്‍ രക്തം കാണപ്പെടുക, തുടര്‍ച്ചയായ നെഞ്ചെരിച്ചില്‍, ദഹനക്കേട്, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ചിലപ്പോള്‍ ആമാശയ ക്യാന്‍സറിനുള്ള ലക്ഷണമാകാം. കടപ്പാട്:ഓൺലൈൻ 🌻🌻🌻🌻🌻🌻🌻🌻 ➿➿➿➿➿➿➿ *🦋അനൂപ് വേലൂർ🦋* ➿➿➿➿➿➿➿
95
19
🎋🌱🎋🌱🎋🌱🎋🌱 *കാർഷിക അറിവുകൾ* *Date : 25-03-2024* 🎋🌱🎋🌱🎋🌱🎋🌱 *🌴ഓമനപക്ഷികളെ വാങ്ങുമ്പോഴും വളര്‍ത്തുമ്പോഴും🌴* ➿➿➿➿➿➿➿ ◼️പുതിയതായി കൊണ്ടുവന്ന പക്ഷികളെ മാറ്റി പാര്‍പ്പിച്ച് രോഗബാധ ഇല്ലെന്ന് ഉറപ്പാക്കുക. ◼️പുതിയ പക്ഷിക്ക് വെറ്ററിനറി പരിശോധന നടത്തണം. ഒപ്പം വര്‍ഷത്തിലൊരിക്കല്‍ എല്ലാ പക്ഷികളെയും പരിശോധനയ്ക്ക് വിധേയരാക്കണം. ◼️അമിത വളര്‍ച്ചയുള്ള ചിറകും നഖവും ചുണ്ടും മുറിക്കുക. ◼️തീറ്റ സമീകൃതമാവണം. പെല്ലറ്റും ധാന്യങ്ങളും ഇലകളും പഴങ്ങളും നല്‍കാം. 𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻 ◼️വലിയ സ്റ്റീല്‍ കൂടാണ് അനുയോജ്യം. ഏറ്റവും കുറഞ്ഞത് ചിറകുവിരിച്ച പക്ഷിയുടെ രണ്ടര ഇരട്ടി സ്ഥലം നാലുവശത്തും വേണം. ◼️പക്ഷിക്ക് ഇരിക്കാന്‍ കൂട്ടിനുള്ളില്‍ വയ്ക്കുന്ന മരച്ചില്ലകള്‍ വിഷാംശം ഇല്ലാത്തതായിരിക്കണം. തീറ്റയും വെള്ളവും നല്കാന്‍ സ്റ്റീല്‍പാത്രങ്ങളാണ് നല്ലത്. ◼️കളിപ്പാട്ടങ്ങള്‍ സുരക്ഷിതമായിരിക്കണം. ◼️അന്തരീക്ഷ താപവും ഈര്‍പ്പനിലയും ഹിതകരമാകണം. ◼️നല്ല വായുസഞ്ചാരം വേണം. 𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻 ◼️ശുദ്ധവായു പരമപ്രധാനം, പുകയും മണവും ആപത്ത് (സിഗരറ്റ്, ബീഡി, അടുക്കളയിലെ പുക, കാര്‍ബര്‍ മോണോക്‌സൈഡ്, പെയിന്റ്, പോളിഷ്, നെയില്‍ പോളിഷ്, വാര്‍ണീഷ് മണമുള്ള തിരികള്‍ തുടങ്ങിയവ ദോഷകരം. ◼️വെളിച്ചവും ഇരുട്ടും ക്രമീകൃതമാകണം. ◼️അടുക്കളയിലും ബാത്ത്‌റൂമിലും പല അപകടങ്ങളുമുണ്ട്. ആ ഭാഗത്തേക്ക് പ്രവേശനം വേണ്ട. ◼️ഓയിലും ഗ്രീസും പുരട്ടരുത്, ഇവയുള്ള മരുന്നുകളും ലേനങ്ങളും നിഷിദ്ധം. ◼️നായ, പൂച്ച, പാമ്പ് മറ്റു ശല്യക്കാര്‍ പക്ഷിക്കൂട്ടില്‍ നിന്ന് അകലെ. 𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻 ◼️പറക്കുന്ന പാതയില്‍ കണ്ണാടിയും, അടച്ചജനലും കതകും അപകടം. ◼️അമിത ശബ്ദം പക്ഷികള്‍ സഹിക്കില്ല. ◼️ഫിഷ് ടാങ്ക് മറ്റൊരു അപകട സ്ഥലം. ◼️വിഷച്ചെടികള്‍, പൂച്ചെടികള്‍, കറങ്ങുന്ന ഫാന്‍, ഇലക്ട്രിക്ക് വയറുകള്‍ പക്ഷികള്‍ക്ക് അപകടമാണ്. ◼️ഉപ്പ് അമിതമാകരുത്. ◼️ചോക്കലേറ്റും മദ്യവും കുണും ചായയും കാപ്പിയും സോഡയും ബീവറേജുകളും പാടില്ല. ◼️ആപ്പിള്‍, ചെറി, പീച്ച്, ആപ്രിക്കോട്ട്, പിയര്‍, കുരു വേണ്ട. 𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻 ◼️അവക്കാഡോ തൊലി, തക്കാളി, ഇല, തണ്ട് തുടങ്ങിയവ വേണ്ടേ വേണ്ട. ◼️ഉള്ളിയും വെളുത്തുള്ളിയും അകലെ. ◼️ലെഡും സിങ്കും ചേര്‍ന്നതെന്തും വിഷം. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട. കടപ്പാട് -ഡോ. മരിയ ലിസ മാത്യു മൃഗസംരക്ഷണ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടര്‍ കടപ്പാട്:ഓൺലൈൻ 🌻🌻🌻🌻🌻🌻🌻🌻 ➿➿➿➿➿➿➿ *🦋അനൂപ് വേലൂർ🦋* ➿➿➿➿➿➿➿
415
20
വേനല്ക്കാലത്ത് ആഹാരം.. 1,എരിവ് ,പുളി, ഉപ്പ് എന്നിവ പരമാവധി കുറയ്ക്കണം.. 2,കഞ്ഞി പോലെ ദ്രവരൂപത്തിലുള്ള ഭക്ഷണം കൂടുതല്‍ കഴിയ്ക്കണം. 3,എണ്ണയില്‍ വറുത്ത പലഹാരങ്ങൾ അമിതമായി ഉപയോഗിക്കരുത്. 4,പഴവര്ഗ്ഗങ്ങള്‍ കൂടുതലായി ഉപയോഗിക്കുക.. 5,വെയിലത്തു നിന്ന് കയറി വന്നാലുടന്‍ തണുത്ത ആഹാരം കഴിയ്ക്കരുത്. പെട്ടെന്ന് തണുത്ത ആഹാരം അകത്തേയ്ക്ക് ചെല്ലുമ്പോള്‍ തണുപ്പ് തുലനം ചെയ്യാന്‍ വേണ്ടി കൂടുതല്‍ ചൂട് ശരീരം ഉല്പ്പാദിപ്പിക്കുന്നു.ഇത് അസുഖങ്ങള്ക്ക് കാരണമാകാം.. 6,മത്സ്യ-മാംസാദികളുടെ ഉപയോഗം പരമാവധി കുറയ്ക്കുക.. 7,രാത്രി നേരത്തേ തന്നെ ആഹാരം കഴിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കണം..! 8,ഉപ്പിട്ട നാരങ്ങാ വെള്ളമോ , മല്ലിയില, നാരകത്തില, കറിവേപ്പില, പച്ചമുളക്,ഇഞ്ചി,എന്നിവ ഇട്ടു തയ്യാറാക്കിയ സംഭാരമോ കുടിയ്ക്കുവാന്‍ ഉപയോഗിക്കുക. 9,മുത്തങ്ങ,ഇരുവേലി,രാമച്ചം,മല്ലി,പര്പ്പടകപ്പുല്ല്,പതിമുഖം എന്നിവ ഇട്ടു തിളപ്പിച്ചാറിയ വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്.. 10,പഴങ്കഞ്ഞി ആഹാരത്തില്‍ ഉള്പ്പെടുത്തുന്നത് വേനല്ക്കാലത്ത് വളരെ നല്ലതാണ്.
438